അവ്യയീഭാവസമാസം
ദൃശ്യരൂപം
(അവ്യയീഭാവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
സമസ്തപദത്തിലെ പൂർവ്വപദം ഒരു അവ്യയം ആണെങ്കിൽ അതിനെ അവ്യയീഭവസമാസം എന്നു വിളിക്കുന്നു. സംസ്കൃതത്തിലാണ് ഈ സമാസം അധികം കാണുന്നത്.ഇത് സമാസത്തിൽ പെടുന്നു
ഉദാഹരണം
[തിരുത്തുക]- അനുദിനം - ദിനം തോറും.
- സസ്നേഹം - സ്നേഹത്തോട് കൂടി.
- പ്രതിശതം - ഓരോ നൂറിനും.
- സംതൃപ്തി - നല്ല തൃപ്തി.
- അപ്രിയം - പ്രിയമല്ലാത്തത്.