അവ്യയീഭാവസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമസ്തപദത്തിലെ പൂർവ്വപദം ഒരു അവ്യയം ആണെങ്കിൽ അതിനെ അവ്യയീഭാവസമാസം എന്നു വിളിക്കുന്നു. സംസ്കൃതത്തിലാണ് ഈ സമാസം അധികം കാണുന്നത്.

ഉദാഹരണം[തിരുത്തുക]

  • അനുദിനം - ദിനം തോറും.
  • സസ്നേഹം - സ്നേഹത്തോട് കൂടി.
  • പ്രതിശതം - ഓരോ നൂറിനും.
  • സംതൃപ്തി - നല്ല തൃപ്തി.
"https://ml.wikipedia.org/w/index.php?title=അവ്യയീഭാവസമാസം&oldid=3093324" എന്ന താളിൽനിന്ന് ശേഖരിച്ചത്