സേഷെത്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Repiblik Sesel République des Seychelles Republic of Seychelles
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Finis Coronat Opus" (Latin) "The End Crowns the Work" |
||||||
| ദേശീയ ഗാനം Koste Seselwa |
||||||
| തലസ്ഥാനം (and largest city) |
Victoria |
|||||
| ഔദ്യോഗിക ഭാഷകള്‍ | English, French, Seychellois Creole | |||||
| Demonym | Seychellois | |||||
| ഭരണകൂടം | Republic | |||||
| - | President | James Michel | ||||
| Independence | from the United Kingdom | |||||
| - | Date | 29 June 1976 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | 2005 estimate | 80,699 (205th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | $1404 million (165th) | ||||
| - | ആളോഹരി | $19794 (39th) | ||||
| HDI (2007) | ||||||
| നാണയം | Seychellois rupee (SCR) |
|||||
| സമയമേഖല | SCT (UTC+4) | |||||
| - | Summer (DST) | not observed (UTC+4) | ||||
| ഇന്റര്‍നെറ്റ് സൂചിക | .sc | |||||
| ഫോണ്‍ കോഡ് | +248 | |||||
സേഷെത്സ് (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കില്‍ /seɪˈʃɛlz/ ഇംഗ്ലീഷില്‍ ["സേ ഷെത്സ്"] ഫ്രഞ്ചില്‍ /seʃɛl/ , ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് സേഷെത്സ് (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോള്‍: റെപിബ്ലിക് സെസെല്‍), ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് 1,600 കിലോമീറ്റര്‍ അകലെയണ് ഈ ദ്വീപുസമൂഹം. മഡഗാസ്കര്‍ ദ്വീപിന് വടക്കുകിഴക്കായി ആണ് സേഷെത്സിന്റെ സ്ഥാനം. സേഷെത്സിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാന്‍സിബാര്‍ (പടിഞ്ഞാറ്), മൌറീഷ്യസ്, റിയൂണിയന്‍ (തെക്ക്), കൊമോറസ്, മയോട്ട് (തെക്കുപടിഞ്ഞാറ്), സുവാദീവ്സ്, മാല്‍ദീവ്സ് (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജനസംഖ്യ സേഷെത്സിലാണ്.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||


