സെനെഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെനഗൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
République du Sénégal
Republic of Senegal
Flag of Senegal
മുദ്രാവാക്യം
"Un Peuple, Un But, Une Foi"  (French)
"One People, One Goal, One Faith"
ദേശീയ ഗാനം
Pincez Tous vos Koras, Frappez les Balafons
Location of Senegal
തലസ്ഥാനം
(and largest city)
Dakar
14°40′N, 17°25′W
ഔദ്യോഗിക ഭാഷകൾ French
ഔദ്യോഗിക ഭാഷകൾ Wolof (spoken by 94 percent)
Demonym Senegalese
ഭരണകൂടം Semi-presidential republic
 -  President Abdoulaye Wade
 -  Prime Minister Cheikh Hadjibou Soumaré
Independence
 -  from France 20 August 1960 
 -  ജലം (%) 2.1
ജനസംഖ്യ
 -  2005 estimate 11,658,000 (72nd)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $20.688 billion[1] 
 -  ആളോഹരി $1,692[1] 
GDP (nominal) 2007 estimate
 -  Total $11.183 billion[1] (112nd)
 -  Per capita $914[1] (137th)
Gini? (1995) 41.3 (medium
HDI (2008) 0.502 (medium) (153rd)
നാണയം CFA franc (XOF)
സമയമേഖല UTC
ഇന്റർനെറ്റ് സൂചിക .sn
ഫോൺ കോഡ് +221

സെനിഗൾആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

[തിരുത്തുക] പ്രധാന നഗരങ്ങൾ

സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരം ജനസംഖ്യ(2005)
ദകാർ [3]) 2,145,193[2]
തൗബ[3] 475,755[2]
തിയെസ് 240,152[2]
കഓലാക്ക് 181,035[2]
ആംബർ 170,875[2]
സെന്റ് ലൂയിസ് 165,038[2]
റഫിസ്ക്ക് 154,975[2]
സീഗാൻഷാർ 153,456[2]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Senegal". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?pr.x=68&pr.y=21&sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=722&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=, ശേഖരിച്ചത്: 2008-10-09. 
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 Agence Nationale de la Statistique et de la Démographie (2005). "Situation économique et sociale du Sénégal" (French ഭാഷയിൽ) (PDF). Government of Senegal. Archived from the original on 2008-06-25. http://web.archive.org/web/20080625002308/http://www.ansd.org/SES2005.pdf, ശേഖരിച്ചത്: 2008-11-18. 
  3. 3.0 3.1 3.2 Forsberg, Jan. "Cities in Senegal". http://popofcities.com/senegalCITY.htm, ശേഖരിച്ചത്: 2008-11-18. 

"http://ml.wikipedia.org/w/index.php?title=സെനെഗൽ&oldid=1319436" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ