വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാൽ ജോസ് |
 |
| മറ്റ് പേരുകൾ |
ലല്ലു |
| തൊഴിൽ |
ചലച്ചിത്ര സംവിധായകൻ |
| സജീവം |
1989 - തുടരുന്നു |
| പുരസ്കാരങ്ങൾ |
മാതൃഭൂമി ചലച്ചിത്ര പുരസ്കാരം
ഹിറ്റ്മേക്കർ ഓഫ് ദ ഇയർ - മീശമാധവൻ |
| വെബ്സൈറ്റ് |
| http://www.directorlaljose.com |
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ലാൽ ജോസിന്റെ ചിത്രങ്ങൾ [തിരുത്തുക]
| ചിത്രം |
വർഷം |
രചന |
അഭിനേതാക്കൾ |
ഭാഷ |
ഗാനരചന |
സംഗീതം |
കുറിപ്പുകൾ |
| ഒരു മറവത്തൂർ കനവ് |
1998 |
ശ്രീനിവാസൻ |
മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി |
മലയാളം |
ഗിരീഷ് പുത്തഞ്ചേരി |
വിദ്യാസാഗർ |
Debut film as director Super Hit. |
| ചന്ദ്രനുദിക്കുന്ന ദിക്കിൽ |
1999 |
ബാബു ജനാർദ്ദനൻ |
ദിലീപ്, കാവ്യ മാധവൻ, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ |
മലയാളം |
എസ്. രമേശൻ നായർ |
വിദ്യാസാഗർ |
Hit |
| രണ്ടാം ഭാവം |
2001 |
രഞ്ജൻ പ്രമോദ് |
സുരേഷ് ഗോപി, ലാൽ, ബിജു മേനോൻ, പൂർണ്ണിമ ഇന്ദ്രജിത്ത് |
മലയാളം |
ഗിരീഷ് പുത്തഞ്ചേരി |
വിദ്യാസാഗർ |
Flop |
| മീശമാധവൻ |
2002 |
രഞ്ജൻ പ്രമോദ് |
ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത് |
മലയാളം |
ഗിരീഷ് പുത്തഞ്ചേരി |
വിദ്യാസാഗർ |
Blockbuster |
| പട്ടാളം |
2003 |
റെജി നായർ |
മമ്മൂട്ടി, ടെസ്സ, ഇന്ദ്രജിത്ത്, ബിജു മേനോൻ |
മലയാളം |
ഗിരീഷ് പുത്തഞ്ചേരി |
വിദ്യാസാഗർ |
Flop |
| രസികൻ |
2004 |
മുരളി ഗോപി |
ദിലീപ്, സംവൃത സുനിൽ, ബിജു മേനോൻ, സിദ്ധാർഥ് ഭരതൻ മുരളി ഗോപി |
മലയാളം |
ഗിരീഷ് പുത്തഞ്ചേരി |
വിദ്യാസാഗർ |
Flop |
| ചാന്ത്പൊട്ട് |
2005 |
ബെന്നി പി. നായരമ്പലം |
ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ബിജു മേനോൻ |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
വിദ്യാസാഗർ |
Mega hit |
| അച്ഛനുറങ്ങാത്ത വീട് |
2006 |
ബാബു ജനാർദ്ദനൻ |
സലിം കുമാർ, മുക്ത, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സംവൃത |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
അലക്സ് പോൾ |
Critically acclaimed |
| ക്ലാസ്മേറ്റ്സ് |
2006 |
ജെയിംസ് ആൽബർട്ട് |
പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ, ഇന്ദ്രജിത്ത് |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
അലക്സ് പോൾ |
Blockbuster |
| അറബിക്കഥ |
2007 |
ഇഖ്ബാൽ കുറ്റിപ്പുറം |
ശ്രീനിവാസൻ, ജയസൂര്യ, ഇന്ദ്രജിത്ത് |
മലയാളം |
അനിൽ പനച്ചൂരാൻ |
ബിജിബാൽ |
Super hit |
| മുല്ല |
2008 |
എം. സിന്ധുരാജ് |
ദിലീപ്, മീര നന്ദൻ, ബിജു മേനോൻ |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
വിദ്യാസാഗർ |
Above average |
| നീലത്താമര |
2009 |
എം.ടി. |
കൈലാഷ്, അർച്ചന കവി, സംവൃത സുനിൽ |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
വിദ്യാസാഗർ |
Hit |
| കേരളകഫെ |
2009 |
സി.വി. ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന കഥയെ ആസ്പദമാക്കി |
മമ്മൂട്ടി, ശ്രീനിവാസൻ |
മലയാളം |
റഫീക്ക് അഹമ്മദ് |
ബിജിബാൽ |
|
| എൽസമ്മ എന്ന ആൺകുട്ടി |
2010 |
എം. സിന്ധുരാജ് |
കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ |
മലയാളം |
റഫീക്ക് അഹമ്മദ് |
രാജാമണി |
Super hit |
| സ്പാനിഷ് മസാല |
2012 |
ബെന്നി പി. നായരമ്പലം |
കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ |
മലയാളം |
വേണുഗോപാൽ |
വിദ്യാസാഗർ |
Average |
| ഡയമണ്ട് നെക്‌ലെയ്സ് |
2012 |
ഇഖ്ബാൽ കുറ്റിപ്പുറം |
ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ |
മലയാളം |
റഫീക്ക് അഹമ്മദ് |
വിദ്യാസാഗർ |
Super hit |
| അയാളും ഞാനും തമ്മിൽ |
2012 |
ബോബി സഞ്ജയ് |
പൃഥ്വിരാജ്, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ |
മലയാളം |
വയലാർ ശരത്ചന്ദ്രവർമ്മ |
ഔസേപ്പച്ചൻ |
Super hit |
| ഇമ്മാനുവൽ |
2013 |
എ.സി. വിജീഷ് |
മമ്മൂട്ടി, ഫഹദ് ഫാസിൽ |
മലയാളം |
റഫീക്ക് അഹമ്മദ് |
അഫ്സൽ യൂസഫ് |
|
| പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും |
2013 |
|
കുഞ്ചാക്കോ ബോബൻ,മീര ജാസ്മിൻ |
മലയാളം |
റഫീക്ക് അഹമ്മദ് |
|
2013 Release |
ഇറങ്ങാനിരിക്കുന്നവ [തിരുത്തുക]