മീര നന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീര നന്ദർ
ജനനം മീര നന്ദകുമാർ
1989
എറണാകുളം, കേരളം ഇന്ത്യ
സജീവം 2007-ഇതുവരെ


മലയാള ചലച്ചിത്ര വേദിയിലെ ഒരു വളർന്നു വരുന്ന നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ.

ഉള്ളടക്കം

[തിരുത്തുക] അഭിനയ ജീവിതം

ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. [1]

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക] ചലച്ചിത്രം

വർഷം ചിത്രം വേഷം ഭാഷ സഹനടന്മാർ സംവിധാനം കുറിപ്പുകൾ
2008 മുല്ല [2] ലാൽച്ചി മലയാളം ദിലീപ്, ബിജു മേനോൻ ലാൽ ജോസ്
കാതലുക്കു മരണമില്ല [3] തമിഴ് തേജസ്,രാഹുൽ രവി, സുഹാസിനി (ചിത്രീകരണം നടക്കുന്നു)
2008 കറൻസി [4] മലയാളം മുകേഷ്, ജയസൂര്യ സ്വാതി ബാസ്കർ

[തിരുത്തുക] ടെലിവിഷൻ

Year Show Role Notes
2007 ഐഡിയ സ്റ്റാർ സിംഗർ അവതാരക

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മീര_നന്ദൻ&oldid=1138371" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ