വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിദ്ധാർഥ് ഭരതൻ |
| തൊഴിൽ |
ചലച്ചിത്ര അഭിനേതാവ് , ചലച്ചിത്ര സംവിധായകൻ |
| സജീവം |
2005 - ഇതുവരെ |
| ജീവിത പങ്കാളി |
അഞ്‌ജു എം.ദാസ് |
ഒരു മലയാളചലച്ചിത്ര സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്ര സംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി എങ്കക്കാട് ഓർമ എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ [തിരുത്തുക]
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സിദ്ധാർഥ് ഭരതൻ