Jump to content

സിദ്ധാർഥ് ഭരതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siddharth Bharathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിദ്ധാർഥ് ഭരതൻ
തൊഴിൽചലച്ചിത്ര അഭിനേതാവ് , ചലച്ചിത്രസംവിധായകൻ
സജീവ കാലം2005 - ഇതുവരെ
ജീവിതപങ്കാളി(കൾ)അഞ്‌ജു എം.ദാസ്

ഒരു മലയാളചലച്ചിത്രസംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്രസംവിധായകൻ ഭരതന്റെയും മലയാളനാടക, ചലച്ചിത്ര അഭിനേത്രി കെ.പി.എ.സി. ലളിതയുടേയും മകനുമാണ് സിദ്ധാർഥ്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി എങ്കക്കാട്‌ ഓർമ എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പ് പ്രദർശന ദിവസം
2002 നമ്മൾ ശ്യാം മലയാളം ആദ്യ ചലച്ചിത്രം 20 December 2002
2004 യൂത്ത് ഫെസ്റ്റിവൽ മലയാളം 2004
കാക്കക്കറുമ്പൻ' രമേശൻ മലയാളം 2004
രസികൻ സുധി മലയാളം 16 December 2004
2006 എന്നിട്ടും ജീത്ത് മലയാളം February 2006
2012 നിദ്ര മലയാളം 24 February 2012

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സിദ്ധാർഥ് ഭരതൻ

"https://ml.wikipedia.org/w/index.php?title=സിദ്ധാർഥ്_ഭരതൻ&oldid=3764001" എന്ന താളിൽനിന്ന് ശേഖരിച്ചത്