പട്ടാളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു രാജ്യത്തെ കരസേനാ വിഭാഗത്തെയാണു "പട്ടാളം" എന്നു വിളിക്കുന്നതു. വിശാലമായ അര്‍ഥത്തില്‍ കരസേന, നാവിക സേന, വ്യോമ സേന എന്നീ വിഭാഗങ്ങള്‍ക്കു പൊതുവായും "പട്ടാളം" എന്ന്‍ വിളിക്കാറുണ്ട്. ഇന്നു ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയത് 22,50,000 സജീവ പട്ടാളക്കാരും 8,00,000 റിസര്‍വ് പട്ടാളക്കാരുമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന പേരിലറിയപ്പെടുന്ന ചൈനീസ് പട്ടാളമാണ്.
[തിരുത്തുക] പേരിനു പിന്നില്‍
ഇതേ അര്‍ത്ഥം ഉള്ള ബറ്റാല എന്ന പോര്‍ത്തുഗീസ് പദത്തില്‍ നിന്നാണ് പട്ടാളം ആദേശം ചെയ്യപ്പെട്ടത്.

