വ്യോമസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രധിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.

ചരിത്രം[തിരുത്തുക]

1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.ഏവിയേഷൻ ആർമി[1] എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.

സുഖോയി Su-30 MK (ഇന്ത്യൻ)I
യുദ്ധവിമാനങ്ങൾ(അമേരിക്കൻ)

ആദ്യ പത്ത് വ്യോമസേനകൾ[തിരുത്തുക]

  • 1.അമേരിക്ക[2]
  • 2.റഷ്യ
  • 3.ഇസ്രായേൽ
  • 4.ബ്രിട്ടൻ
  • 5.ചൈന
  • 6.ഫ്രാൻസ്
  • 7.ഇന്ത്യ[3]
  • 8.ജർമ്മനി
  • 9.ആസ്ത്രേലിയ[4]
  • 10.ജപ്പാൻ [5]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വ്യോമസേന&oldid=1735275" എന്ന താളിൽനിന്നു ശേഖരിച്ചത്