മഡഗാസ്കര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിപബ്ലിക് ഓഫ് മഡഗാസ്കര്‍
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം: Ry Tanindraza nay malala ô
(എന്റെ പ്രിയ പൈതൃക ദേശമേ..)
LocationMadagascar.svg
തലസ്ഥാനം ആന്റനാനറീവോ
രാഷ്ട്രഭാഷ മലഗാസി, ഫ്രഞ്ച്
ഗവണ്‍മന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
മാര്‍ക്ക് റാവലോമനാന
ജാക്വസ് സൈല
സ്വാതന്ത്ര്യം ജൂണ്‍ 20, 1960
വിസ്തീര്‍ണ്ണം
 
5,87,041ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
18,606,000 (2005)
31/ച.കി.മീ
നാണയം മലഗാസി അറിയറി (MGA)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+3
ഇന്റര്‍നെറ്റ്‌ സൂചിക .mg
ടെലിഫോണ്‍ കോഡ്‌ +261

മഡഗാസ്കര്‍ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് മഡഗാസ്കര്‍ ഇംഗ്ലീഷ്:Madagascar ഫ്രഞ്ച്République malgache ) ആഫ്രിക്കയിലെ ഒരു ദ്വീപു രാജ്യമാണ്. ആഫ്രിക്കന്‍ വന്‍‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള നാലാമത്തെ ദ്വീപും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണീ രാജ്യം.ജന്തു സസ്യ ഗണങ്ങളുടെ അപൂര്‍വമായ വര്‍ഗ്ഗങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. ഇവയില്‍ എണ്‍പതു ശതമാനത്തോളവും മഡഗാസ്കറില്‍ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[1]

[തിരുത്തുക] ചരിത്രം

മഡഗാസ്കര്‍ ഏകദേശം എട്ടു കോടി വര്‍ഷം മുമ്പേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[2] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

[തിരുത്തുക] അവലംബം

  1. http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
  2. http://news.bbc.co.uk/2/hi/science/nature/7193161.stm


"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A1%E0%B4%97%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍