ക്രിക്കറ്റ് ലോകകപ്പ് 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിക്കറ്റ് ലോകകപ്പ് 2015
2015 Cricket World Cup logo.png
2015 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ
സംഘാടകർ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ഓസ്ട്രേലിയ ഓസ്ട്രേലിയ
ന്യൂസിലാന്റ് ന്യൂസിലാൻഡ്
പങ്കെടുത്തവർ 14[1]
ഔദ്യോഗിക വെബ്സൈറ്റ് ഐ.സി.സി. ക്രിക്കറ്റ്
2011 (മുൻപ്) (അടുത്തത് ) 2019

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015. ഈ ടൂർണമെന്റ് 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. [2]. മൊത്തം പതിനാല്‌ ടീമുകൾ ഈ ലോകകപ്പിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമുകൾ[തിരുത്തുക]

പൂൾ എ പൂൾ ബി
ടീമുകൾ ടീമുകൾ
പൂർണ്ണ അംഗങ്ങൾ
1 Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് 2 Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
4 Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ 3 Flag of ഇന്ത്യ ഇന്ത്യ
5 Flag of ശ്രീലങ്ക ശ്രീലങ്ക 6 Flag of പാകിസ്താൻ പാകിസ്താൻ
8 Flag of ബംഗ്ലാദേശ് ബംഗ്ലാദേശ് 7 Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ്
9 Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് 10 Flag of സിംബാബ്‌വെ സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
12 Flag of അഫ്ഗാനിസ്ഥാൻ അഫ്ഗാനിസ്ഥാൻ 11 Flag of Ireland അയർലന്റ്
13 Flag of സ്കോട്ട്‌ലൻഡ് സ്കോട്ട്‌ലൻഡ് 14 Flag of the United Arab Emirates ഐക്യ അറബ് എമിറേറ്റുകൾ

സ്റ്റേഡിയങ്ങൾ[തിരുത്തുക]

ഓസ്ട്രേലിയ[തിരുത്തുക]

നഗരം സ്റ്റേഡിയം പ്രാപ്തി
മെൽബൺ 100,016
പെർത്ത്
വാക്ക സ്റ്റേഡിയം
24,500
സിഡ്നി 48,000
അഡിലെയ്‌ഡ്
അഡിലെയ്‌ഡ് ഓവൽ
53,500
കാൻബറ
മനുക ഓവൽ
13,550
ഹോബാർട്
ബെല്റിവ് ഓവൽ
20,000
ബ്രിസ്ബേൻ
ഗാബ
42,000
ന്യൂസിലൻഡ്[തിരുത്തുക]
നഗരം സ്റ്റേഡിയം പ്രാപ്തി
ഓക്‌ലൻഡ് 60,000
വെല്ലിംഗ്ടൺ
വെസ്പാക്ക് സ്റ്റേഡിയം
33,000
ഹാമിൽടൺ
സെഡൺ പാർക്ക്
12,000
നേപ്പിയർ മക്ലീൻ പാർക്ക് 20,000
ക്രൈസ്റ്റ്ചർച്ച്
ഹാഗ്ലി ഓവൽ
12,000
ഡുനെഡിൻ
യൂനിവേഴ്‌സിറ്റി ഓവൽ
6,000
നെൽ‌സൺ സാക്സ്ടൺ ഓവൽ 5,000

അവലംബം[തിരുത്തുക]

  1. Ugra, Sharda (28 June 2011). "ICC annual conference: Associates included in 2015 World Cup". ESPN Cricinfo. ശേഖരിച്ചത്: 29 June 2011. 
  2. icc.com fixtures
  3. http://www.icc-cricket.com/cricket-world-cup
"http://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2015&oldid=1922862" എന്ന താളിൽനിന്നു ശേഖരിച്ചത്