അഡിലെയ്‌ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adelaide
South Australia
Adelaide DougBarber.jpg
Aerial view of Adelaide city centre in 2005
Adelaide is located in Australia
Adelaide
Population: 1,203,873 (2010)[1] (5th)
Density: 659/km² (1,706.8/sq mi) (2006)[2]
Established: 28 December 1836
Coordinates: Coordinates: 34°55′44″S 138°36′04″E / 34.929°S 138.601°E / -34.929; 138.601
Area: 1826.9 km² (705.4 sq mi)
Time zone:

 • Summer (DST)

ACST (UTC+9:30)

ACDT (UTC+10:30)

Location:
LGA: 18
Mean max temp Mean min temp Annual rainfall
22.1 °C
72 °F
12.1 °C
54 °F
545.3 in
Adelaide in 1839, looking south-east from North Terrace

ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ ദക്ഷിണ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരവും ഓസ്ട്രേലിയയിലെ അഞ്ചാമത്തെ ഏറ്റവും വലിയ നഗരവുമാണ് അഡിലെയ്‌ഡ് ( Adelaide /[unsupported input]ˈædəld/[3]) അഡിലെയ്‌ഡിലെ ജനസംഖ്യ 12.8 ഏകദേശം ലക്ഷത്തോളമാണ്.[4]

ഒരു തീരപ്രദേശനഗരമായ അഡിലെയ്‌ഡ് സെയ്ന്റ് വിൻസെന്റ് ഉൾക്കടലിന്റെ കിഴക്കൻ തീരത്തായി മൗണ്ട് ലോഫ്റ്റി കുന്നുകൾക്കും സെയ്ന്റ് വിൻസെന്റ് ഉൾക്കടലിനിടയിലുമായി അഡിലെയ്‌ഡ് സമതലത്തിൽ സ്ഥിതിചെയ്യുന്നു.


1836-ൽ സ്ഥാപിക്കപ്പെട്ട ഈ നഗരത്തിന് വില്ല്യം IV രാജാവിന്റെ പത്നിയായിരുന്ന അഡിലെയ്ഡ് രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് അഡിലെയ്ഡ് എന്ന പേർ നൽകപ്പെട്ടത്. [5] നഗരസ്ഥാപകരിലൊരാളായ കേണൽ വില്ല്യം റൈറ്റ് ഈ നഗരം ഗൊർണ ആദിമനിവാസികൾ വസിച്ചിരുന്ന ടോറൻസ് നദിക്കരിയിലായി രൂപകൽപ്പന ചെയ്തു. ഗ്രിഡ് രൂപത്തിൽ അഡിലെയ്ഡ് പാർക്കുകൾ ചുറ്റപ്പെട്ട രീതിയിലാണ് അദ്ദേഹം ഈ നഗരം നിർമ്മിച്ചത്.

അവലംബം[തിരുത്തുക]

  1. Australian Bureau of Statistics (30 March 2010). "3218.0 - Regional Population Growth, Australia, 2008-09". ശേഖരിച്ചത്: 23 February 2011. 
  2. Australian Bureau of Statistics (17 March 2008). "Explore Your City Through the 2006 Census Social Atlas Series". ശേഖരിച്ചത്: 19 May 2008. 
  3. Macquarie ABC Dictionary. The Macquarie Library Pty Ltd. 2003. p. 10. ഐ.എസ്.ബി.എൻ. 0 876429 37 2 Check |isbn= value (സഹായം). 
  4. Australian Bureau of Statistics (2006). "Regional Population Growth" (PDF). ശേഖരിച്ചത്: 10 May 2006. 
  5. The Swan River Colony of Western Australia was founded in 1829 as a free settlement. Western Australia was, however, later to accept ticket of leave convicts between 1851 and 1869 due to the chronic shortage of labour it faced. Unlike Perth, Adelaide at no time became a penal settlement. See European discovery and the colonisation of Australia (11 January 2008), Australian Government Culture Portal. Retrieved 4 April 2010.
"http://ml.wikipedia.org/w/index.php?title=അഡിലെയ്‌ഡ്&oldid=1711823" എന്ന താളിൽനിന്നു ശേഖരിച്ചത്