തിലകരത്നെ ദിൽഷാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | Tillakaratne Mudiyanselage Dilshan | |||
| ജനനം | 1976 ഒക്ടോബർ 14 Kalutara, Sri Lanka |
|||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right arm off spin | |||
| റോൾ | Batsman | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | Sri Lanka | |||
| ആദ്യ ടെസ്റ്റ് (cap 80) | 18 November 1999 v Zimbabwe | |||
| അവസാന ടെസ്റ്റ് | 2 December 2009 v India | |||
| ആദ്യ ഏകദിനം (cap 102) | 11 December 1999 v Zimbabwe | |||
| അവസാന ഏകദിനം | 02 April 2011 v India | |||
| ദേശീയ തലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1996–1997 | Kalutara Town Club | |||
| 1997–1998 | Singha Sports Club | |||
| 1998–2000 | Sebastianites C&AC | |||
| 2000–present | Bloomfield C&AC | |||
| 2007–present | Basnahira South | |||
| 2008–2010 | Delhi Daredevils | |||
| 2011 - | Royal Challengers Bangalore | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | LA |
| കളികൾ | 66 | 203 | 201 | 289 |
| നേടിയ റൺസ് | 3,990 | 5,456 | 11,656 | 8,283 |
| ബാറ്റിംഗ് ശരാശരി | 42.44 | 36.61 | 38.59 | 38.17 |
| 100s/50s | 11/16 | 10/22 | 30/49 | 15/40 |
| ഉയർന്ന സ്കോർ | 168 | 160 | 200* | 188 |
| എറിഞ്ഞ പന്തുകൾ | 1304 | 3,163 | 3,916 | 4,337 |
| വിക്കറ്റുകൾ | 19 | 62 | 62 | 89 |
| ബൗളിംഗ് ശരാശരി | 33.31 | 43.87 | 30.38 | 37.68 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 1 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | 0 | 0 | 0 |
| മികച്ച ബൗളിംഗ് | 4/10 | 4/4 | 5/49 | 4/17 |
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 73/– | 87/1 | 337/23 | 159/8 |
| ഉറവിടം: CricketArchive, 3 April 2011 | ||||
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻ[1]. 1999 നവംബർ മാസം മുതൽ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിച്ചു വരുന്ന ദിൽഷാന്റെ ഇസ്ലാം മതത്തിൽ നിന്നു് ബുദ്ധമതത്തിലേക്ക് മാറുന്നതിനു മുൻപുള്ള പേര് തുവാൻ മുഹമ്മദ് ദിൽഷാൻ എന്നായിരുന്നു[2]. വലംകയ്യൻ ബാറ്റ്സ്മാനും, ഓഫ് സ്പിന്നറുമായ ദിൽഷാനു് 2009-ലെ മികച്ച ട്വന്റി 20 കളിക്കാനുള്ള ഐ.സി.സി. പുരസ്കാരം 2009 ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 57 പന്തിൽ നിന്നു 96 റൺസു് നേടിയതിന്റെ പേരിൽ ലഭിച്ചിരുന്നു.
[തിരുത്തുക] അവലംബം
- ↑ "Dilshan named captain for England tour". ESPNcricinfo. http://www.espncricinfo.com/srilanka/content/current/story/511618.html, ശേഖരിച്ചത്: 2011-04-18.
- ↑ Cricinfo Profile Retrieved 20-12-2006.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- തിലകരത്നെ ദിൽഷാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- തിലകരത്നെ ദിൽഷാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.