സ്റ്റീവ് സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവ് സ്മിത്ത്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സ്റ്റീവ് പീറ്റർ ഡെവെരെക്സ് സ്മിത്ത്
ജനനം (1989-06-02) 2 ജൂൺ 1989  (34 വയസ്സ്)
സിഡ്നി, ഓസ്ട്രേലിയ
വിളിപ്പേര്സ്മഡ്ജ്[1]
ഉയരം176 cm (5 ft 9 in)[2]
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ലെഗ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 415)13 July 2010 v പാകിസ്താൻ
അവസാന ടെസ്റ്റ്6 January 2015 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 182)19 February 2010 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം8 March 2015 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.49
പ്രാദേശിക തലത്തിൽ
വർഷംടീം
2007–presentNew South Wales Blues (സ്ക്വാഡ് നം. 19)
2009Royal Challengers Bangalore
2010Worcestershire
2011Kochi Tuskers Kerala
2011–presentSydney Sixers
2012–2013Pune Warriors India
2013Antigua Hawksbills
2014–presentRajasthan Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 26 51 69 88
നേടിയ റൺസ് 2,304 1152 5,536 2,467
ബാറ്റിംഗ് ശരാശരി 52.36 34.91 51.25 40.44
100-കൾ/50-കൾ 8/10 3/3 17/27 3/14
ഉയർന്ന സ്കോർ 192 104 192 104
എറിഞ്ഞ പന്തുകൾ 1,056 1,022 4,621 1,952
വിക്കറ്റുകൾ 14 27 58 46
ബൗളിംഗ് ശരാശരി 54.14 33.15 55.53 37.58
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 3/18 3/16 7/64 3/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 23/– 31/– 82/– 56/–
ഉറവിടം: ESPN Cricinfo, 23 January 2015

ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് സ്റ്റീവ് പീറ്റർ ഡെവെരെക്സ് സ്മിത്ത് എന്ന സ്റ്റീവ് സ്മിത്ത് (ജനനം 1989 ജൂൺ 2). ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ കൂടിയാണദ്ദേഹം.2010ൽ മെൽബണിൽ പാകിസ്താനെതിരെ നടന്ന ട്വന്റി20 മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സ്മിത്ത് ഇന്ന് ക്രിക്കറ്റിന്റെ എല്ലാ മൽസരരൂപങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ഒരു മികച്ച മധ്യനിര ബാറ്റ്സ്മാനും ലെഗ്ബ്രേക്ക് ബൗളറുമാണദ്ദേഹം[3].ആഭ്യന്തര ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസ് ടീമിനു വേണ്ടി കളിക്കുന്ന സ്മിത്ത് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണ്.പൂണെ വാരിയേർസ് ഇന്ത്യ,കൊച്ചി ടസ്കേഴ്സ് കേരള എന്നീ ടീമുകൾക്കു വേണ്ടിയും സ്മിത്ത് കളിച്ചിട്ടുണ്ട്.2015ൽ മൈക്കൽ ക്ലാർക്ക് വിരമിച്ചതിനെതുടർന്ന് സ്മിത്ത് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകനായി ചുമതലയേറ്റു[4].


ടെസ്റ്റ് ശതകങ്ങൾ[തിരുത്തുക]

സ്റ്റീവ് സ്മിത്തിന്റെ ടെസ്റ്റ് ശതകങ്ങൾ
# റൺസ് മൽസരം എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 138* 12  ഇംഗ്ലണ്ട് യുണൈറ്റഡ് കിങ്ഡം ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം ദി ഓവൽ 2013 സമനില
2 111 15  ഇംഗ്ലണ്ട് ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2013 ജയിച്ചു
3 115 17  ഇംഗ്ലണ്ട് ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2014 ജയിച്ചു
4 100 18  ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 2014 ജയിച്ചു
5 162* 23  ഇന്ത്യ ഓസ്ട്രേലിയ അഡിലെയ്‌ഡ്, ഓസ്ട്രേലിയ അഡലെയ്ഡ് ഓവൽ 2014 ജയിച്ചു
6 133 24  ഇന്ത്യ ഓസ്ട്രേലിയ ബ്രിസ്ബെൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 2014 ജയിച്ചു
7 192 25  ഇന്ത്യ ഓസ്ട്രേലിയ മെൽബൺ, ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2014 സമനില
8 117 26  ഇന്ത്യ ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2015 സമനില
9 199 28  West Indies ജമൈക്ക കിങ്സ്റ്റൺ, ജമൈക്ക സബീനാ പാർക്ക് 2015 ജയിച്ചു

[5]

10 215 30  ഇംഗ്ലണ്ട് യുണൈറ്റഡ് കിങ്ഡം ലണ്ടൻ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം 2015 ജയിച്ചു [6]
11 143 33  ഇംഗ്ലണ്ട് യുണൈറ്റഡ് കിങ്ഡം ലണ്ടൻ ദി ഓവൽ 2015 ജയിച്ചു [7]
12 138 35  ന്യൂസിലൻഡ് ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2015 സമനില
13 134 38  West Indies ഓസ്ട്രേലിയ മെൽബൺ, ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2015 ജയിച്ചു.
14 138 41  ന്യൂസിലൻഡ് ന്യൂസിലൻഡ് ക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ് ഹാഗ്ലീ ഓവൽ 2016 ജയിച്ചു
15 119 44  ശ്രീലങ്ക ശ്രീലങ്ക കൊളംബോ, ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2016 തോറ്റു
16 130 48  പാകിസ്താൻ ഓസ്ട്രേലിയ ബ്രിസ്ബെൻ, ഓസ്ട്രേലിയ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് 2016
17 165 * 12  പാകിസ്താൻ ഓസ്ട്രേലിയ മെൽബൺ , ഓസ്ട്രേലിയ , മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2016 ജയിച്ചു

ഏകദിന ശതകങ്ങൾ[തിരുത്തുക]

സ്റ്റീവ് സ്മിത്തിന്റെ ഏകദിന ശതകങ്ങൾ
# റൺസ് എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 101  പാകിസ്താൻ United Arab Emirates ഷാർജ , ഐക്യ അറബ് എമിറേറ്റുകൾ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം 2014 ജയിച്ചു
2 104  ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മെൽബൺ, ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2014 ജയിച്ചു
3 102*  ഇംഗ്ലണ്ട് ഓസ്ട്രേലിയ ഹൊബാർട്, ഓസ്ട്രേലിയ ബെലെറിവ് ഓവൽ 2015 ജയിച്ചു
4 105  ഇന്ത്യ ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2015 ജയിച്ചു
5 149  ഇന്ത്യ ഓസ്ട്രേലിയ പെർത്ത്, ഓസ്ട്രേലിയ വാക്ക സ്റ്റേഡിയം 2016 ജയിച്ചു
6 108  ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക ഡർബൻ, ദക്ഷിണാഫ്രിക്ക കിങ്സ്മെഡ് സ്റ്റേഡിയം 2016 തോറ്റു
7 164  ന്യൂസിലൻഡ് ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2016 ജയിച്ചു

അവലംബം[തിരുത്തുക]

  1. Barrett, Chris (15 December 2014). "Steve Smith pushes through shyness to become Australia's 45th Test captain". The Age. Retrieved 15 January 2015.
  2. "Steve Smith". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  3. Chopra, Aakash (4 January 2015). "What can India do against Steven Smith?". Cricinfo Magazine.
  4. "Steven Smith appointed Australia's next Test captain, David Warner his deputy". cricketaustralia.com.au. 14 August 2015. Archived from the original on 2015-09-05. Retrieved 20 September 2015.
  5. http://www.espncricinfo.com/ci/engine/match/810425.html
  6. http://www.espncricinfo.com/ci/engine/match/743965.html
  7. http://www.espncricinfo.com/ci/engine/match/743971.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Steve Smith: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • Steve Smith: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • Player Ranking Archived 2015-12-26 at the Wayback Machine. at ICC Cricket
"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_സ്മിത്ത്&oldid=3793009" എന്ന താളിൽനിന്ന് ശേഖരിച്ചത്