മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Melbourne Cricket Ground, cricket match.jpg

ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം. സി. ജി).ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. മെൽബൺ ക്രിക്കറ്റ് ക്ലബിൻറെ ഹോം ഗ്രൗണ്ടാണ് എം. സി.ജി. ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2015ക്രിക്കറ്റ് ലോകകപ്പിൻറെ ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾക്കുളള വേദിയായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ തിരഞ്ഞെടുത്തിട്ടുണ്ട്.