വെല്ലിംഗ്ടൺ

Coordinates: 41°17′20″S 174°46′38″E / 41.28889°S 174.77722°E / -41.28889; 174.77722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെല്ലിംഗ്ടൺ
Wellington Harbour and city viewed from Mount Victoria
Wellington Harbour and city viewed from Mount Victoria
Nickname(s): 
Harbour City, Welly, Windy Wellington, Wellywood
Wellington urban area within New Zealand
Wellington urban area within New Zealand
Country New Zealand
RegionWellington
Territorial authoritiesWellington City
Lower Hutt City
Upper Hutt City
Porirua City
Kapiti Coast
വിസ്തീർണ്ണം
 • നഗരം
444 ച.കി.മീ.(171 ച മൈ)
 • മെട്രോ
1,390 ച.കി.മീ.(540 ച മൈ)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
6000 group, and 5000 and 5300 series
ഏരിയ കോഡ്04
Local iwiNgāti Toa Rangatira, Ngāti Raukawa, Te Āti Awa
വെബ്സൈറ്റ്www.wellingtonnz.com

ന്യൂസിലൻഡിന്റെ തലസ്ഥാനനഗരമാണ് വെല്ലിംഗ്ടൺ. ഓക്‌ലൻഡ് കഴിഞ്ഞാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം വെല്ലിംഗ്ടണാണ്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണവും വെല്ലിംഗ്ടണിന് സ്വന്തമാണ്. രാജ്യത്തെ ഒരു പ്രധാന തുറമുഖ നഗരമാണിത്. ലോവർഹട്ട്, അപ്പർ ഹട്ട്, പൊര്യുര എന്നിവയാണ് നഗരത്തിന്റെ പ്രധാന പ്രാന്ത പ്രദേശങ്ങൾ. ഏകദേശം നാല് ലക്ഷത്തോളം ആളുകൾ വെല്ലിങ്ടണിൽ താമസിക്കുന്നു[4].

അവലംബം[തിരുത്തുക]

41°17′20″S 174°46′38″E / 41.28889°S 174.77722°E / -41.28889; 174.77722

  1. "About Wellington – Facts & Figures". Wellington City Council. Archived from the original on 2011-08-23. Retrieved 5 August 2008.
  2. "Wellington City Council Annual Plan 2007–2008" (PDF). Archived from the original (PDF) on 2013-02-09. Retrieved 5 August 2008.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NZ_population_data എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Wellington City Council Annual Plan 2007–2008" (PDF). Archived from the original (PDF) on 2015-06-20. Retrieved 5 August 2008. {{cite web}}: |archive-date= / |archive-url= timestamp mismatch; 2013-02-09 suggested (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള വെല്ലിംഗ്ടൺ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വെല്ലിംഗ്ടൺ&oldid=3645521" എന്ന താളിൽനിന്ന് ശേഖരിച്ചത്