ജെയിംസ് ഫോക്‌നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ഫോക്‌നർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജെയിംസ് പീറ്റർ ഫോക്‌നർ
ജനനം (1990-04-29) 29 ഏപ്രിൽ 1990  (33 വയസ്സ്)
ടാസ്മാനിയ, ഓസ്ട്രേലിയ
ഉയരം186 സെ.മി. (6 ft 1 in)[1]
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ് (ക്യാപ് 435)21 ഓഗസ്റ്റ് 2013 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 202)1 ഫെബ്രുവരി 2013 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം18 ജനുവരി 2015 v ഇന്ത്യ
ഏകദിന ജെഴ്സി നം.44
പ്രാദേശിക തലത്തിൽ
വർഷംടീം
2008–ടാസ്മാനിയ
2011പൂനെ വാരിയേർസ്
2011–മെൽബൺ സ്റ്റാർസ്
2012കിങ്സ് XI പഞ്ചാബ്
2013–രാജസ്ഥാൻ റോയൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 1 38 45 71
നേടിയ റൺസ് 45 770 1,787 1,348
ബാറ്റിംഗ് ശരാശരി 22.50 48.12 31.91 38.51
100-കൾ/50-കൾ 0/0 1/4 0/12 1/9
ഉയർന്ന സ്കോർ 23 116 94 116
എറിഞ്ഞ പന്തുകൾ 166 1,721 7,139 3,383
വിക്കറ്റുകൾ 6 50 147 97
ബൗളിംഗ് ശരാശരി 16.33 32.36 24.06 31.75
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 4 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 4/51 4/48 5/5 4/20
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 11/– 22/– 20/–
ഉറവിടം: ക്രിക്കിൻഫോ, 2 ഫെബ്രുവരി 2015

ജെയിംസ് ഫോക്‌നർ (ജനനം: 29 ഏപ്രിൽ 1990, ടാസ്മാനിയ, ഓസ്ട്രേലിയ[2]) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ മീഡിയം പേസറുമായ അദ്ദേഹം മികച്ച ഒരു ഓൾ റൗണ്ടറാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂനെ വാരിയേർസ്, കിങ്സ് XI പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

ഏകദിന പുരസ്കാരങ്ങൾ[തിരുത്തുക]

മാൻ ഓഫ് ദ മാച്ച്[തിരുത്തുക]

നം. എതിരാളി വേദി തീയതി പ്രകടനം മത്സരഫലം
1  ഇന്ത്യ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ചണ്ഡീഗഢ് 19 ഒക്ടോബർ 2013 10–0–65–1, 1 റൺ ഔട്ട്; 64 (29 പന്തിൽ) വിജയിച്ചു [3]
2  ഇംഗ്ലണ്ട് ദി ഗാബ, ബ്രിസ്ബെൻ 17 ജനുവരി 2014 10–0–73–2; 69* (47 പന്തിൽ) വിജയിച്ചു [4]
3  ഇംഗ്ലണ്ട് അഡ്ലെയ്ഡ് ഓവൽ, അഡിലെയ്‌ഡ് 26 ജനുവരി 2014 27 (27 പന്തിൽ); 10–0–37–2 വിജയിച്ചു [5]

ട്വന്റി20 പുരസ്കാരങ്ങൾ[തിരുത്തുക]

പ്ലെയർ ഓഫ് ദ സീരീസ്[തിരുത്തുക]

നം. എതിരാളി മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ തീയതി പരമ്പരയിലെ പ്രകടനം ഫലം
1  ദക്ഷിണാഫ്രിക്ക - നവംബർ 2014 ബാറ്റിങ്ങ്: റൺസ്- 50 (41 പന്തിൽ), ശരാശരി – 50.00, സ്ട്രൈക്ക് റേറ്റ് – 121.95
ബൗളിങ്ങ്: പ്രകടനം- 11–0–70–6, ശരാശരി – 11.67, ഇക്കണോമി – 6.36, ഫീൽഡിങ്ങ്: ക്യാച്ച്- 2
വിജയിച്ചു; 2–1 [6]

അവലംബം[തിരുത്തുക]

  1. "James Faulkner". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  2. "James Faulkner". Espncricinfo.com. Retrieved 2013-08-09.
  3. "Australia in India One Day International Series, 2013/14 – India v Australia Scorecard". ESPNcricinfo. 19 October 2013. Retrieved 26 January 2015.
  4. "England in Australia ODI Series, 2013/14 – Australia v England Scorecard". ESPNcricinfo. 17 January 2014. Retrieved 26 January 2015.
  5. "England in Australia ODI Series, 2013/14 – Australia v England Scorecard". ESPNcricinfo. 26 January 2014. Retrieved 26 January 2015.
  6. "South Africa in Australia T20I Series, 2014/15". ESPNcricinfo. 9 November 2014. Retrieved 26 January 2015.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഫോക്‌നർ&oldid=3866934" എന്ന താളിൽനിന്ന് ശേഖരിച്ചത്