ഹാഷിം ആംല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാഷിം ആംല
HashimAmlaSCG.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഹാഷിം മുഹമ്മദ് ആംല
ജനനം 1983 മാർച്ച് 31 (1983-03-31) (വയസ് 29)
ഡർബൻ,, ദക്ഷിണ ആഫ്രിക്ക
വിളിപ്പേര് Hash
ഉയരം 1.82 m (6)
ബാറ്റിംഗ് രീതി വലംകൈ
ബൗളിംഗ് രീതി Right–arm medium
റോൾ ബാറ്റ്സ്മാൻ
ബന്ധങ്ങൾ അഹമ്മദ് ആംല (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം South Africa
ആദ്യ ടെസ്റ്റ് 28 നവംബർ 2004 v ഇന്ത്യ
അവസാന ടെസ്റ്റ് 16 ഡിസംബർ 2010 v ഇന്ത്യ
ആദ്യ ഏകദിനം 9 മാർച്ച് 2008 v ബംഗ്ലാദേശ്
അവസാന ഏകദിനം 8 നവംബർ 2010 v പാക്കിസ്ഥാൻ
ഏകദിന ഷർട്ട് നം: 1
ആദ്യ T20 13 ജനുവരി 2009 v ഓസ്ട്രേലിയ
അവസാന T20I 9 ജനുവരി 2011 v ഇന്ത്യ
T20I shirt no. 1
ദേശീയ തലത്തിൽ
വർഷങ്ങൾ
1999—current KwaZulu Natal Dolphins (squad no. 1)
2009 Essex
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 49 37 121 70
നേടിയ റൺസ് 3,787 1906 8,594 2,253
ബാറ്റിംഗ് ശരാശരി 46.75 59.56 47.11 35.20
100s/50s 12/18 6/10 25/43 4/14
ഉയർന്ന സ്കോർ 253* 140 249 140
എറിഞ്ഞ പന്തുകൾ 42 309 16
വിക്കറ്റുകൾ 0 1 0
ബൗളിംഗ് ശരാശരി 221.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 n/a
മികച്ച ബൗളിംഗ് 0/4 1/10 0/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 45/– 16/– 97/– 29/–
ഉറവിടം: [1], 19 January 2010

ഹാഷിം മുഹമ്മദ് ആംല(ജനനം 31 മാർച്ച് 1983) ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ്. ദക്ഷിണ ആഫ്രിക്കൻ ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന അദ്ദേഹം ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. ഇന്ത്യൻ വംശജനായ ആംലയുടെ പിതാമഹർ ഗുജറാത്തിലെ സൂറത്തിൽ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ആംലയുടെ സഹോദരനായ അഹമ്മദും ക്രിക്കറ്റ് കളിക്കാരനാണ്. ടെലിവിഷൻ ഭാഷ്യകാരനായ ഡീൻ ജോൺസ് തന്റെ വിവരണത്തിനിടെ ആംലയെ "ടെററിസ്റ്റ്" (ഭീകരവാദി) എന്ന് പരാമർശിക്കാനിടയായത് വലിയ വിവാദമായിരുന്നു.

"http://ml.wikipedia.org/w/index.php?title=ഹാഷിം_ആംല&oldid=1296682" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ