എ.ബി. ഡി വില്ലിയേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
AB de Villiers
AB de villiers.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Abraham Benjamin de Villers
ജനനം (1984-02-17) 17 ഫെബ്രുവരി 1984 (31 വയസ്സ്)
Pretoria, South Africa
വിളിപ്പേര് AB
ഉയരം 1.78 മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right–arm medium
റോൾ Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം South Africa
ആദ്യ ടെസ്റ്റ് (296-ആമൻ) 17 December 2004 v England
അവസാന ടെസ്റ്റ് 2 January 2015 v West Indies
ആദ്യ ഏകദിനം (78-ആമൻ) 2 February 2005 v England
അവസാന ഏകദിനം 24 മാർച്ച് 2015 v New Zealand
ആദ്യ T20 (cap 20) 24 February 2006 v Australia
അവസാന T20I 9 November 2014 v Australia
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2008– Delhi Daredevils
2004– Titans
2003–04 Northerns
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 89 187 124 219
നേടിയ റൺസ് 6,827 7,941 9,493 9,278
ബാറ്റിംഗ് ശരാശരി 51.71 53.65 51.03 52.71
100-കൾ/50-കൾ 18/34 20/45 22/50 21/51
ഉയർന്ന സ്കോർ 278* 162* 278* 162*
എറിഞ്ഞ പന്തുകൾ 204 180 234 180
വിക്കറ്റുകൾ 2 7 2 7
ബൗളിംഗ് ശരാശരി 52.00 27.28 69.00 27.28
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/49 2/15 2/49 2/15
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 161/3 156/5 235/5 182/5
ഉറവിടം: Cricinfo, 24 മാർച്ച് 2015

എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് (ജനനം 17 ഫെബ്രുവരി 1984 ,പെട്രോഷ്യ) ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ്‌. എ.ബി. എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന ഇദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്നു. ഗ്രയീം സ്മിത്തിനു ശേഷം ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.[1].2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന ഏകദിന മൽസരത്തിൽ 31 പന്തുകളിൽ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി.

അവലംബം[തിരുത്തുക]

  1. "cricinfo". ശേഖരിച്ചത് 6 June 2011. 
"http://ml.wikipedia.org/w/index.php?title=എ.ബി._ഡി_വില്ലിയേഴ്‌സ്&oldid=2155109" എന്ന താളിൽനിന്നു ശേഖരിച്ചത്