ജെയിംസ് ആൻഡേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ആൻഡേഴ്സൺ
Jimmy anderson.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ജെയിംസ് മൈക്കൽ ആൻഡേഴ്സൺ
വിളിപ്പേര് ജിമ്മി, ബേൺലി എക്സ്പ്രെസ്[1]
ഉയരം 6 ft 2 in (1.88 m)
ബാറ്റിംഗ് രീതി ഇടംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇംഗ്ലണ്ട്
ആദ്യ ടെസ്റ്റ് (613-ആമൻ) 22 മേയ് 2003 v സിംബാബ്‌വെ
അവസാന ടെസ്റ്റ് 24 മേയ് 2013 v ന്യൂസിലൻഡ്
ആദ്യ ഏകദിനം (172-ആമൻ) 15 ഡിസംബർ 2002 v ഓസ്ട്രേലിയ
അവസാന ഏകദിനം 8 ജൂൺ 2013 v ഓസ്ട്രേലിയ
ഏകദിന ഷർട്ട് നം: 9
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2002–തുടരുന്നു ലാങ്കാഷൈർ (squad no. 9)
2007–08 ഓക്ക്ലാൻഡ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 82 170 151 223
നേടിയ റൺസ് 751 237 1,153 330
ബാറ്റിംഗ് ശരാശരി 10.72 7.40 10.02 9.16
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 34 28 37* 28
എറിഞ്ഞ പന്തുകൾ 17,973 8,447 29,863 10,857
വിക്കറ്റുകൾ 307 237 567 311
ബൗളിംഗ് ശരാശരി 30.14 29.58 27.30 28.31
ഇന്നിംഗ്സിൽ 5 വിക്കറ്റ് 13 2 26 2
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 3 n/a
മികച്ച ബൗളിംഗ് 7/43 5/23 7/43 5/23
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 45/– 45/– 79/– 54/–
ഉറവിടം: ക്രിക്കിൻഫോ, 8 ജൂൺ 2013

ജെയിംസ് ആൻഡേഴ്സൺ (ജനനം: 30 ജൂലൈ 1982, ബേൺലി, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. ഇപ്പോൾ ഇംഗ്ലണ്ട് ടീമിന്റെ പ്രധാന സ്ട്രൈക്ക് ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. 2002ൽ തന്റെ 20-ആം വയസ്സിലാണ് ആൻഡേഴ്സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രാദേശിക ക്രിക്കറ്റിൽ അദ്ദേഹം ലാങ്കാഷൈർ കൗണ്ടി ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

മികച്ച പ്രകടനങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ[തിരുത്തുക]

ഒരിന്നിങ്സിലെ 5 വിക്കറ്റ് നേട്ടങ്ങൾ:

നം. തീയതി എതിരാളി വേദി പ്രകടനം
1 22 മേയ് 2003  സിംബാബ്‌വെ ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് 5/73[2]
2 14 ഓഗസ്റ്റ് 2003  ദക്ഷിണാഫ്രിക്ക ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് 5/102[3]
3 19 ജൂലൈ 2007  ഇന്ത്യ ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് 5/42[4]
4 13 മാർച്ച് 2008  ന്യൂസിലാന്റ് ബേസിൻ റിസേർവ്, വെല്ലിങ്ടൺ, ന്യൂസിലൻഡ് 5/73[5]
5 5 ജൂൺ 2008  ന്യൂസിലാന്റ് ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് 7/43[6]
6 14 മേയ് 2009  വെസ്റ്റ് ഇൻഡീസ് റിവർസൈഡ്, ഡർഹാം, ഇംഗ്ലണ്ട് 5/87[7]
7 30 ജൂലൈ 2009  ഓസ്ട്രേലിയ എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം, ഇംഗ്ലണ്ട് 5/80[8]
8 3 ജനുവരി 2010  ദക്ഷിണാഫ്രിക്ക ന്യൂലാൻഡ്സ്, കേപ്പ് ടൗൺ, ദക്ഷിണാഫ്രിക്ക 5/63[9]
9 30 ജൂലൈ 2010  പാകിസ്താൻ ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് 5/54[10]
10 1 ഓഗസ്റ്റ് 2010  പാകിസ്താൻ ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം, ഇംഗ്ലണ്ട് 6/17[10]
11 25 ജൂലൈ 2011  ഇന്ത്യ ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് 5/65[11]
12 27 മാർച്ച് 2012  ശ്രീലങ്ക ഗാൾ, ഗാൾ, ശ്രീലങ്ക 5/72[12]
13 18 മേയ് 2013  ന്യൂസിലാന്റ് ലോർഡ്സ്, ലണ്ടൻ, ഇംഗ്ലണ്ട് 5/47[13]

അവലംബം[തിരുത്തുക]

  1. Simon Hughes (9 June 2008). "James Anderson's search for perfection". London: Telegraph.co.uk Online.  Retrieved on 27 June 2008.
  2. "1st Test: England v Zimbabwe at Lord's". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  3. "3rd Test: England v South Africa at Trent Bridge". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  4. "1st Test: England v India at Lord's". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  5. "2nd Test: New Zealand v England at Wellington". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  6. "3rd Test: England v New Zealand at Trent Bridge". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  7. "2nd Test: England v West Indies at Riverside". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  8. "3rd Test: England v Australia at Edgbaston". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  9. "3rd Test: South Africa v England at Newlands". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  10. 10.0 10.1 "1st Test: England v Pakistan at Trent Bridge". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  11. "1st Test: England v India at Lord's". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  12. "1st Test: Sri Lanka v England at Galle". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
  13. "1st Test: England v New Zealand at Lord's, May 16-20, 2013". ESPN Cricinfo. ശേഖരിച്ചത് 2013-05-19. 
"http://ml.wikipedia.org/w/index.php?title=ജെയിംസ്_ആൻഡേഴ്സൺ&oldid=1782052" എന്ന താളിൽനിന്നു ശേഖരിച്ചത്