രോഹിത് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Flag
രോഹിത് ശർമ
രോഹിത് ശർമ
ബാറ്റിങ്ങ് രീതി Right-hand bat
ബോളിങ് രീതി Right-arm offbreak
ടെസ്റ്റ് ഏകദിനം
മത്സരങ്ങൾ - 14
ആകെ റൺ - 296
ബാറ്റിങ്ങ് ശരാശരി - 29.60
100s/50s -/- 0/3
ഉയർന്ന സ്കോർ - 70*
ബോളുകൾ - 2
വിക്കറ്റുകൾ - -
ബോളിങ് ശരാശരി - -
5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ - -
10 വിക്കറ്റ് പ്രകടനം - N/A
നല്ല ബോളിങ്ങ് പ്രകടനം - -
ക്യാച്ചുകൾ/സ്റ്റമ്പിങ് -/- 8/-

04 March, 2008 പ്രകാരം
ഉറവിടം: Cricinfo Cricinfo.com

രോഹിത് ഗുരുനാഥ് ശർമ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1987 ഏപ്രിൽ 30ന് മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ ബൻസോദിൽ ജനിച്ചു. വലം കയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ രോഹിത് ശർമ വല്ലപ്പോഴുമേ ബൗൾ ചെയ്യാറുള്ളൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈ,പശ്ചിമമേഖല ടീമുകളെ പ്രതിനിധീകരിക്കുന്നു. ദേശീയ അണ്ടർ 17,അണ്ടർ 19 ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 2007ൽ നടന്ന ഇന്ത്യയുടെ അയർലന്റ് പര്യടനത്തിൽ ശർമ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയെങ്കിലും ആ മത്സരത്തിൽ ബാറ്റ് ചെയ്യാനായില്ല. 2007 ട്വെന്റി20 ലോകകപ്പിൽ മികച്ച പ്രകടനം കഴ്ചവച്ച ശർമ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 40 പന്തുകളിൽ നിന്നായി 50 റൺസ് നേടി പുറത്താകാതെനിന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ശർമ ഹൈദരാബാദ് ടീമിനു വേണ്ടിയാണ് കളിക്കുന്നത് .

"http://ml.wikipedia.org/w/index.php?title=രോഹിത്_ശർമ&oldid=1303078" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ