ക്രിക്കറ്റ് ലോകകപ്പ് 2015 കളിക്കാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015. 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് ഈ ടൂർണമെന്റ് നടക്കുന്നത്. യോഗ്യത നേടിയ പതിനാല് ടീമുകളിൽനിന്നായി 200ലേറെ കളിക്കാർ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. 2015 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെയും അതിലെ കളിക്കാരുടെയും പട്ടികയാണ് ഈ ലേഖനം.

പങ്കെടുക്കുന്ന ടീമുകൾ[തിരുത്തുക]

ഗ്രൂപ്പ് എ ഗ്രൂപ്പ് ബി
ടീമുകൾ ടീമുകൾ
പൂർണ്ണ അംഗങ്ങൾ
1  ഇംഗ്ലണ്ട് 2  ദക്ഷിണാഫ്രിക്ക
4 ഓസ്ട്രേലിയ 3  ഇന്ത്യ
5  ശ്രീലങ്ക 6  പാകിസ്താൻ
8  ബംഗ്ലാദേശ് 7  West Indies
9  ന്യൂസിലൻഡ് 10 സിംബാബ്‌വെ സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
12  അഫ്ഗാനിസ്താൻ 11 റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് അയർലൻഡ്
13  സ്കോട്ട്ലൻഡ് 14 United Arab Emirates യു.എ.ഇ.

ഗ്രൂപ്പ് എ[തിരുത്തുക]

 അഫ്ഗാനിസ്താൻ[തിരുത്തുക]

അഫ്ഗാനിസ്താൻ അവരുടെ പതിനഞ്ച് അംഗ സ്ക്വാഡിനെ 2014 ഡിസംബർ 29ന് പ്രഖ്യാപിച്ചു. പതിനഞ്ച് പേരേ കൂടാതെ 4 അധിക കളിക്കാരെയും അവർ തിരഞ്ഞെടുത്തിട്ടുണ്ട്[2].

കോച്ച്: ഇംഗ്ലണ്ട് ആൻഡി മോൾസ്

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
മൊഹമ്മദ് നബി (ക്യാപ്റ്റൻ) 1 ജനുവരി 1985 (വയസ്സ് 30) 45 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അഫ്ഗാനിസ്താൻ ബാന്ദ് ഇ അമീർ ഡ്രാഗൺസ്
ജാവേദ് അഹ്‌മാദി 2 ജനുവരി 1992 (വയസ്സ് 23) 19 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അഫ്ഗാനിസ്താൻ Amo Sharks
അഫ്താബ് ആലം 30 നവംബർ 1992 (വയസ്സ് 22) 8 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അഫ്ഗാനിസ്താൻ Speen Ghar Tigers
മിർവെയ്സ് അഷ്റഫ് 30 ജൂൺ 1988 (വയസ്സ് 26) 28 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം അഫ്ഗാനിസ്താൻ Amo Sharks
ഉസ്മാൻ ഘാനി 20 നവംബർ 1996 (വയസ്സ് 18) 12 വലംകൈയ്യൻ - അഫ്ഗാനിസ്താൻ Amo Sharks
ഹാമിദ് ഹസ്സൻ 1 ജൂൺ 1987 (വയസ്സ് 27) 24 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് അഫ്ഗാനിസ്താൻ Speen Ghar Tigers
നാസിർ ജമാൽ 21 ഡിസംബർ 1993 (വയസ്സ് 21) 4 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് അഫ്ഗാനിസ്താൻ Boost Defenders
നവ്റോസ് മംഗൽ 15 ജൂലൈ 1984 (വയസ്സ് 30) 34 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അഫ്ഗാനിസ്താൻ Mis Ainak Knights
ഗുൽബദ്ദീൻ നായിബ് 16 മാർച്ച് 1991 (വയസ്സ് 23) 14 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അഫ്ഗാനിസ്താൻ Mis Ainak Knights
സമിയുള്ള ഷേൻവാറി 3 ഫെബ്രുവരി 1987 (വയസ്സ് 28) 44 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് അഫ്ഗാനിസ്താൻ Amo Sharks
അസ്ഗർ സ്റ്റാനിക്സായ് 22 ഡിസംബർ 1987 (വയസ്സ് 27) 38 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അഫ്ഗാനിസ്താൻ Band-e-Amir Dragons
നജീബുള്ള സദ്രാൻ 28 ഫെബ്രുവരി 1993 (വയസ്സ് 21) 10 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അഫ്ഗാനിസ്താൻ Boost Defenders
ഷാപൂർ സദ്രാൻ 8 ജൂലൈ 1987 (വയസ്സ് 27) 30 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം അഫ്ഗാനിസ്താൻ Boost Defenders
ദൗലത്ത് സദ്രാൻ 19 മാർച്ച് 1988 (വയസ്സ് 26) 24 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം അഫ്ഗാനിസ്താൻ Mis Ainak Knights
അഫ്സർ സാസായ് (വി.കീ) 10 ഓഗസ്റ്റ് 1993 (വയസ്സ് 21) 8 വലംകൈയ്യൻ - അഫ്ഗാനിസ്താൻ Mis Ainak Knights

ഓസ്ട്രേലിയ[തിരുത്തുക]

ഓസ്ട്രേലിയ അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു. ഫിറ്റ്നസ് തെളിയിക്കാത്തതുമൂലം മൈക്കൽ ക്ലാർക്കിന്റെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[3]

കോച്ച്: ഓസ്ട്രേലിയ ഡാരൻ ലീമാൻ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
23 മൈക്കൽ ക്ലാർക്ക് (ക്യാപ്റ്റൻ) 2 ഏപ്രിൽ 1981 (വയസ്സ് 33) 238 വലംകൈയ്യൻ ഇടംകൈയ്യൻ സ്ലോ ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
2 ജോർജ് ബെയ്‌ലി (വൈസ് ക്യാപ്റ്റൻ) 7 സെപ്റ്റംബർ 1982 (വയസ്സ് 32) 56 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഓസ്ട്രേലിയ ടാസ്മാനിയ
30 പാറ്റ് കമ്മിൻസ് 5 ഓഗസ്റ്റ് 1993 (വയസ്സ് 21) 10 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
3 സേവിയർ ഡോഹർട്ടി 22 നവംബർ 1982 (വയസ്സ് 32) 59 വലംകൈയ്യൻ ഇടംകൈയ്യൻ സ്ലോ ഓസ്ട്രേലിയ ടാസ്മാനിയ
44 ജെയിംസ് ഫോക്‌നർ 29 ഏപ്രിൽ 1990 (വയസ്സ് 24) 38 വലംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ഓസ്ട്രേലിയ ടാസ്മാനിയ
16 ആരോൺ ഫിഞ്ച് 17 നവംബർ 1986 (വയസ്സ് 28) 41 വലംകൈയ്യൻ ഇടംകൈയ്യൻ സ്ലോ ഓസ്ട്രേലിയ വിക്ടോറിയ
57 ബ്രാഡ് ഹാഡ്ഡിൻ (വി.കീ) 23 ഒക്ടോബർ 1977 (വയസ്സ് 37) 118 വലംകൈയ്യൻ - ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
38 ജോഷ് ഹേസ‌ൽവുഡ് 8 ജനുവരി 1991 (വയസ്സ് 24) 8 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
25 മിച്ചൽ ജോൺസൺ 2 നവംബർ 1981 (വയസ്സ് 33) 145 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് ഓസ്ട്രേലിയ വെസ്റ്റേൺ ഓസ്ട്രേലിയ
8 മിച്ചൽ മാർഷ് 20 ഒക്ടോബർ 1991 (വയസ്സ് 23) 14 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഓസ്ട്രേലിയ വെസ്റ്റേൺ ഓസ്ട്രേലിയ
32 ഗ്ലെൻ മാക്സ്‌വെൽ 14 ഒക്ടോബർ 1988 (വയസ്സ് 26) 41 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഓസ്ട്രേലിയ വിക്ടോറിയ
49 സ്റ്റീവ് സ്മിത്ത് 2 ജൂൺ 1989 (വയസ്സ് 25) 50 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
56 മിച്ചൽ സ്റ്റാർക്ക് 30 ജനുവരി 1990 (വയസ്സ് 25) 33 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
31 ഡേവിഡ് വാർണർ 27 ഒക്ടോബർ 1986 (വയസ്സ് 28) 54 ഇടംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്
33 ഷെയ്ൻ വാട്സൺ 17 ജൂൺ 1981 (വയസ്സ് 33) 180 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്

 ബംഗ്ലാദേശ്[തിരുത്തുക]

ബംഗ്ലാദേശ് അവരുടെ പതിനഞ്ചംഗ സ്ക്വാഡിനെ 2015 ജനുവരി 4ന് പ്രഖ്യാപിച്ചു.[4]

കോച്ച്: ശ്രീലങ്ക ചാന്ദിക ഹതുരുസിൻഹ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
2 മഷ്റഫെ മൊർത്താസ (ക്യാപ്റ്റൻ) 5 ഒക്ടോബർ 1983 (വയസ്സ് 31) 144 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ബംഗ്ലാദേശ് Mohammedan Sporting Club
75 ഷക്കീബ് അൽ ഹസൻ (വൈസ് ക്യാപ്റ്റൻ) 24 മാർച്ച് 1987 (വയസ്സ് 27) 141 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ബംഗ്ലാദേശ് Legends of Rupganj
3 താസ്കിൻ അഹമ്മദ് 3 ഏപ്രിൽ 1995 (വയസ്സ് 19) 3 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ബംഗ്ലാദേശ് Prime Bank Cricket Club
66 അനാമുൾ ഹക്ക് (വി.കീ) 16 ഡിസംബർ 1992 (വയസ്സ് 22) 27 വലംകൈയ്യൻ - ബംഗ്ലാദേശ് Kalabagan Cricket Academy
68 മോമിനുൾ ഹക്ക് 29 സെപ്റ്റംബർ 1991 (വയസ്സ് 23) 24 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ബംഗ്ലാദേശ് Prime Doleshwar Sporting Club
4 അൽ അമീൻ ഹൊസ്സൈൻ 1 ജനുവരി 1990 (വയസ്സ് 25) 11 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബംഗ്ലാദേശ് Abahani Limited
69 നാസിർ ഹൊസൈൻ 30 നവംബർ 1991 (വയസ്സ് 23) 41 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ബംഗ്ലാദേശ് Abahani Limited
34 റൂബൽ ഹൊസൈൻ 1 ജനുവരി 1990 (വയസ്സ് 25) 53 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബംഗ്ലാദേശ് Legends of Rupganj
29 തമീം ഇഖ്ബാൽ 20 മാർച്ച് 1989 (വയസ്സ് 25) 135 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ബംഗ്ലാദേശ് Legends of Rupganj
12 തായ്ജുൾ ഇസ്ലാം 7 ഫെബ്രുവരി 1992 (വയസ്സ് 23) 1 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ബംഗ്ലാദേശ് Prime Bank Cricket Club
30 മഹമ്മദുള്ള 22 ഡിസംബർ 1986 (വയസ്സ് 28) 110 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ബംഗ്ലാദേശ് Prime Bank Cricket Club
15 മുഷ്ഫിക്കുർ റഹീം (വി.കീ) 1 സെപ്റ്റംബർ 1988 (വയസ്സ് 26) 140 വലംകൈയ്യൻ - ബംഗ്ലാദേശ് Prime Doleshwar Sporting Club
1 സബീർ റഹ്മാൻ 22 നവംബർ 1991 (വയസ്സ് 23) 5 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ബംഗ്ലാദേശ് Kalabagan Cricket Academy
11 സൗമ്യ സർക്കാർ 25 ഫെബ്രുവരി 1993 (വയസ്സ് 21) 1 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബംഗ്ലാദേശ് Prime Bank Cricket Club
6 അറാഫത്ത് സണ്ണി 29 സെപ്റ്റംബർ 1986 (വയസ്സ് 28) 8 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ബംഗ്ലാദേശ് Sheikh Jamal Dhanmondi Club

 ഇംഗ്ലണ്ട്[തിരുത്തുക]

ഇംഗ്ലണ്ട് അവരുടെ പതിനഞ്ചംഗ ടീമിനെ 2014 ഡിസംബർ 20ന് പ്രഖ്യാപിച്ചു.[5]

കോച്ച്: ഇംഗ്ലണ്ട് പീറ്റർ മോറെസ്

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
16 ഓവിൻ മോർഗൻ (ക്യാപ്റ്റൻ) 10 സെപ്റ്റംബർ 1986 (വയസ്സ് 28) 135 [N 1] ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് മിഡിൽസെക്സ്
18 മോയീൻ അലി 18 ജൂൺ 1987 (വയസ്സ് 27) 17 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് വോർസെസ്റ്റർഷൈർ
9 ജെയിംസ് ആൻഡേഴ്സൺ 30 ജൂലൈ 1982 (വയസ്സ് 32) 188 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് ലാങ്കാഷൈർ
48 ഗാരി ബെല്ലാൻസ് 22 നവംബർ 1989 (വയസ്സ് 25) 12 ഇടംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ഇംഗ്ലണ്ട് യോക്‌ഷൈർ
7 ഇയാൻ ബെൽ 11 ഏപ്രിൽ 1982 (വയസ്സ് 32) 155 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് വാർവിക്‌ഷൈർ
10 രവി ബൊപാര 4 മേയ് 1985 (വയസ്സ് 29) 119 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് എസ്സെക്സ്
8 സ്റ്റുവർട്ട് ബ്രോഡ് 24 ജൂൺ 1986 (വയസ്സ് 28) 113 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് നോട്ടിങ്ങാംഷൈർ
63 ജോസ് ബട്ട്‌ലർ (വി.കീ) 8 സെപ്റ്റംബർ 1990 (വയസ്സ് 24) 49 വലംകൈയ്യൻ - ഇംഗ്ലണ്ട് ലാങ്കാഷൈർ
11 സ്റ്റീവൻ ഫിൻ 4 ഏപ്രിൽ 1989 (വയസ്സ് 25) 52 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ഇംഗ്ലണ്ട് മിഡിൽസെക്സ്
35 അലക്സ് ഹെയ്‌ൽസ് 3 ജനുവരി 1989 (വയസ്സ് 26) 7 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് നോട്ടിങ്ങാംഷൈർ
34 ക്രിസ് ജോർദാൻ 4 ഒക്ടോബർ 1988 (വയസ്സ് 26) 20 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് സസെക്സ്
5 ജോ റൂട്ട് 30 ഡിസംബർ 1990 (വയസ്സ് 24) 48 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് യോക്‌ഷൈർ
38 ജെയിംസ് ടെയ്‌ലർ 6 ജനുവരി 1990 (വയസ്സ് 25) 11 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് ഇംഗ്ലണ്ട് നോട്ടിങ്ങാംഷൈർ
53 ജെയിംസ് ടെഡ്‌വെൽ 27 ഫെബ്രുവരി 1982 (വയസ്സ് 32) 44 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് കെന്റ്
19 ക്രിസ് വോക്സ് 2 മാർച്ച് 1989 (വയസ്സ് 25) 29 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് വാർവിക്‌ഷൈർ

 ന്യൂസിലൻഡ്[തിരുത്തുക]

ന്യൂസിലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 8ന് പ്രഖ്യാപിച്ചു

കോച്ച്: ന്യൂസിലൻഡ് മൈക്ക് ഹെസൺ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
42 ബ്രണ്ടൻ മക്കല്ലം (ക്യാപ്റ്റൻ) 27 സെപ്റ്റംബർ 1981 (വയസ്സ് 33) 240 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ന്യൂസിലൻഡ് ഒട്ടാഗോ
22 കെയ്ൻ വില്യംസൺ (വൈസ് ക്യാപ്റ്റൻ) 8 ഓഗസ്റ്റ് 1990 (വയസ്സ് 24) 65 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ന്യൂസിലൻഡ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ്
78 കൊറേ ആൻഡേഴ്സൺ 13 ഡിസംബർ 1990 (വയസ്സ് 24) 26 ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ന്യൂസിലൻഡ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ്
18 ട്രെന്റ് ബൗൾട്ട് 22 ജൂലൈ 1989 (വയസ്സ് 25) 16 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം ന്യൂസിലൻഡ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ്
88 ഗ്രാന്റ് ഏലിയറ്റ് 21 മാർച്ച് 1979 (വയസ്സ് 35) 58 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ന്യൂസിലൻഡ് വെല്ലിങ്ടൺ
31 മാർട്ടിൻ ഗപ്റ്റിൽ 30 സെപ്റ്റംബർ 1986 (വയസ്സ് 28) 99 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ന്യൂസിലൻഡ് ഓക്ക്‌ലാൻഡ്
23 ടോം ലാതം (വി.കീ) 2 ഏപ്രിൽ 1992 (വയസ്സ് 22) 26 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ന്യൂസിലൻഡ് കാന്റർബറി
81 മിച്ചൽ മക്ക്‌ലെനഗെൻ 11 ജൂൺ 1986 (വയസ്സ് 28) 34 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം ന്യൂസിലൻഡ് ഓക്ക്‌ലാൻഡ്
15 നഥാൻ മക്കല്ലം 1 സെപ്റ്റംബർ 1980 (വയസ്സ് 34) 78 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ന്യൂസിലൻഡ് ഒട്ടാഗോ
37 കെയ്ൽ മിൽസ് 15 മാർച്ച് 1979 (വയസ്സ് 35) 170 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ന്യൂസിലൻഡ് ഓക്ക്‌ലാൻഡ്
20 ആദം മിൽനെ 13 ഏപ്രിൽ 1992 (വയസ്സ് 22) 16 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ന്യൂസിലൻഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്സ്
54 ലൂക്ക് റോഞ്ചി (വി.കീ) 23 ഏപ്രിൽ 1981 (വയസ്സ് 33) 40 വലംകൈയ്യൻ - ന്യൂസിലൻഡ് വെല്ലിങ്ടൺ
38 ടിം സൗത്തി 11 ഡിസംബർ 1988 (വയസ്സ് 26) 85 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ന്യൂസിലൻഡ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ്
3 റോസ് ടെയ്‌ലർ 8 മാർച്ച് 1984 (വയസ്സ് 30) 150 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ന്യൂസിലൻഡ് സെൻട്രൽ ഡിസ്ട്രിക്റ്റ്സ്
11 ഡാനിയേൽ വെട്ടോറി 27 ജനുവരി 1979 (വയസ്സ് 36) 286 ഇടംകൈയ്യൻ ഇടംകൈയ്യൻ സ്ലോ ന്യൂസിലൻഡ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ്

 സ്കോട്ട്ലൻഡ്[തിരുത്തുക]

സ്കോട്‌ലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 9ന് പ്രഖ്യാപിച്ചു.[6]

കോച്ച്: ന്യൂസിലൻഡ് ഗ്രാന്റ് ബ്രാഡ്ബേൺ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
1 പ്രെസ്റ്റൺ മോംസൻ (ക്യാപ്റ്റൻ) 10 ഫെബ്രുവരി 1987 (വയസ്സ് 27) 30 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സ്കോട്ട്ലൻഡ് Carlton
സ്കോട്ട്ലൻഡ് Highlanders
15 കൈൽ കോട്സർ (വൈസ് ക്യാപ്റ്റൻ) 4 ഫെബ്രുവരി 1984 (വയസ്സ് 30) 20 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ഇംഗ്ലണ്ട് Northamptonshire
44 റിച്ചി ബെറിങ്ടൺ 4 മാർച്ച് 1987 (വയസ്സ് 27) 39 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് സ്കോട്ട്ലൻഡ് Clydesdale
സ്കോട്ട്ലൻഡ് Reivers
6 ഫ്രെഡി കോൾമാൻ 15 ഡിസംബർ 1991 (വയസ്സ് 23) 13 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് Warwickshire
9 മാത്യു ക്രോസ് (വി.കീ) 15 ഒക്ടോബർ 1992 (വയസ്സ് 22) 11 വലംകൈയ്യൻ - ഇംഗ്ലണ്ട് Nottinghamshire
4 ജോഷ് ഡേവി 3 ഓഗസ്റ്റ് 1990 (വയസ്സ് 24) 18 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ഇംഗ്ലണ്ട് Somerset
45 അലസ്ഡെർ ഇവാൻസ് 12 ജനുവരി 1989 (വയസ്സ് 26) 8 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം സ്കോട്ട്ലൻഡ് Carlton
സ്കോട്ട്ലൻഡ് Highlanders
48 ഹാമിഷ് ഗാർഡിനെർ 4 ജനുവരി 1991 (വയസ്സ് 24) 8 വലംകൈയ്യൻ - സ്കോട്ട്ലൻഡ് Carlton
സ്കോട്ട്ലൻഡ് Highlanders
77 മജീദ് ഹക്ക് 11 ഫെബ്രുവരി 1983 (വയസ്സ് 32) 50 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സ്കോട്ട്ലൻഡ് Clydesdale
സ്കോട്ട്ലൻഡ് Reivers
29 മൈക്കൽ ലീസ്ക് 29 ഒക്ടോബർ 1990 (വയസ്സ് 24) 8 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് Northamptonshire
14 മാറ്റ് മാച്ചൻ 15 ഫെബ്രുവരി 1991 (വയസ്സ് 23) 16 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് Sussex
10 കാല്ലം മക്‌ലിയോ 15 നവംബർ 1988 (വയസ്സ് 26) 27 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ഇംഗ്ലണ്ട് Durham
50 സഫ്യാൻ ഷരീഫ് 24 മേയ് 1991 (വയസ്സ് 23) 12 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്

സ്കോട്ട്ലൻഡ് Reivers

42 റോബർട്ട് ടെയ്‌ലർ 21 ഡിസംബർ 1989 (വയസ്സ് 25) 11 ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് Leicestershire
8 ഇയാൻ വാഡ്‌ലോ 29 ജൂൺ 1985 (വയസ്സ് 29) 17 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് Yorkshire

 ശ്രീലങ്ക[തിരുത്തുക]

ശ്രീലങ്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു, പരിക്കുമൂലം ലസിത് മലിംഗയുടെ തിരഞ്ഞെടുപ്പ് അന്തിമമല്ല.[7]

കോച്ച്: ശ്രീലങ്ക മർവൻ അട്ടപ്പട്ടു

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
69 ആഞ്ജലോ മാത്യൂസ് (ക്യാപ്റ്റൻ) 2 ജൂൺ 1987 (വയസ്സ് 27) 149 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ശ്രീലങ്ക Colts Cricket Club
66 ലാഹിരു തിരിമന്നെ (വൈസ് ക്യാപ്റ്റൻ) 8 സെപ്റ്റംബർ 1989 (വയസ്സ് 25) 87 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ശ്രീലങ്ക Ragama Cricket Club
36 ദിനേഷ് ചാന്ദിമൽ (വി.കീ) 18 നവംബർ 1989 (വയസ്സ് 25) 92 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ശ്രീലങ്ക Nondescripts Cricket Club
23 തിലകരത്നെ ദിൽഷൻ 14 ഒക്ടോബർ 1976 (വയസ്സ് 38) 307 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ശ്രീലങ്ക Bloomfield Cricket and Athletic Club
14 രംഗന ഹെറാത്ത് 19 മാർച്ച് 1978 (വയസ്സ് 36) 67 ഇടംകൈയ്യൻ ഇടംകൈയ്യൻ സ്ലോ ശ്രീലങ്ക Tamil Union Cricket and Athletic Club
27 മഹേല ജയവർദ്ധനെ 27 മേയ് 1977 (വയസ്സ് 37) 441 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ശ്രീലങ്ക Sinhalese Sports Club
21 ദിമുത് കരുണരത്നെ 21 ഏപ്രിൽ 1988 (വയസ്സ് 26) 13 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ശ്രീലങ്ക Sinhalese Sports Club
92 നുവാൻ കുലശേഖര 22 ജൂലൈ 1982 (വയസ്സ് 32) 165 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ശ്രീലങ്ക Colts Cricket Club
82 സുരംഗ ലക്മൽ 10 മാർച്ച് 1987 (വയസ്സ് 27) 31 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ശ്രീലങ്ക Tamil Union Cricket and Athletic Club
99 ലസിത് മലിംഗ 28 ഓഗസ്റ്റ് 1983 (വയസ്സ് 31) 177 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ശ്രീലങ്ക Nondescripts Cricket Club
9 ജീവൻ മെൻഡിസ് 15 ജനുവരി 1983 (വയസ്സ് 32) 52 ഇടംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ശ്രീലങ്ക Tamil Union Cricket and Athletic Club
1 തിസാര പെരേര 3 ഏപ്രിൽ 1989 (വയസ്സ് 25) 98 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ശ്രീലങ്ക Sinhalese Sports Club
30 ധമ്മിക പ്രസാദ് 30 മേയ് 1983 (വയസ്സ് 31) 24 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ശ്രീലങ്ക Sinhalese Sports Club
11 കുമാർ സംഗക്കാര (വി.കീ) 27 ഒക്ടോബർ 1977 (വയസ്സ് 37) 397 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ശ്രീലങ്ക Nondescripts Cricket Club
18 സചിത്ര സേനാനായകെ 9 ഫെബ്രുവരി 1985 (വയസ്സ് 30) 44 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ശ്രീലങ്ക Sinhalese Sports Club

ഗ്രൂപ്പ് ബി[തിരുത്തുക]

 ഇന്ത്യ[തിരുത്തുക]

ഇന്ത്യ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 6ന് പ്രഖ്യാപിച്ചു.[8]

കോച്ച്: സിംബാബ്‌വെ ഡങ്കൻ ഫ്ലെച്ചർ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
7 എം.എസ്. ധോണി (c & wk) 7 ജൂലൈ 1981 (വയസ്സ് 33) 254 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ ജാർഘണ്ഡ്
18 വിരാട് കോഹ്‌ലി (vc) 5 നവംബർ 1988 (വയസ്സ് 26) 150 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ ഡൽഹി
99 രവിചന്ദ്രൻ അശ്വിൻ 17 സെപ്റ്റംബർ 1986 (വയസ്സ് 28) 88 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇന്ത്യ തമിഴ്നാട്
84 സ്റ്റുവാർട്ട് ബിന്നി 3 ജൂൺ 1984 (വയസ്സ് 30) 9 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ കർണാടക
25 ശിഖർ ധവൻ 5 ഡിസംബർ 1985 (വയസ്സ് 29) 53 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇന്ത്യ ഡൽഹി
8 രവീന്ദ്ര ജഡേജ 6 ഡിസംബർ 1988 (വയസ്സ് 26) 111 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ഇന്ത്യ സൗരാഷ്ട്ര
15 ഭുവനേശ്വർ കുമാർ 5 ഫെബ്രുവരി 1990 (വയസ്സ് 25) 44 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ ഉത്തർപ്രദേശ്
20 അക്‌ഷർ പട്ടേൽ 20 ജനുവരി 1994 (വയസ്സ് 21) 13 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ഇന്ത്യ ഗുജറാത്ത്
27 അജിങ്ക്യ രഹാനെ 5 ജൂൺ 1988 (വയസ്സ് 26) 46 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ മുംബൈ
3 സുരേഷ് റെയ്ന 27 നവംബർ 1986 (വയസ്സ് 28) 207 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇന്ത്യ ഉത്തർപ്രദേശ്
5 അമ്പാട്ടി റായുഡു (wk) 23 സെപ്റ്റംബർ 1985 (വയസ്സ് 29) 27 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇന്ത്യ ബറോഡ
11 മൊഹമ്മദ് ഷാമി 9 മാർച്ച് 1990 (വയസ്സ് 24) 40 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇന്ത്യ ബംഗാൾ
1 ഇഷാന്ത് ശർമ1 (പിൻവലിച്ചു) 2 സെപ്റ്റംബർ 1988 (വയസ്സ് 26) 76 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇന്ത്യ ഡൽഹി
6 മോഹിത് ശർമ1 18 സെപ്റ്റംബർ 1988 (വയസ്സ് 26) 12 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇന്ത്യ ഹരിയാന
45 രോഹിത് ശർമ 30 ഏപ്രിൽ 1987 (വയസ്സ് 27) 127 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇന്ത്യ മുംബൈ
19 ഉമേഷ് യാദവ് 25 ഒക്ടോബർ 1987 (വയസ്സ് 27) 40 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ഇന്ത്യ വിദർഭ

1 2015 ഫെബ്രുവരി 7ന്, ഇഷാന്ത് ശർമ പരിക്കുമൂലം പുറത്താവുകയും പകരം മോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.[9]

 അയർലണ്ട്[തിരുത്തുക]

അയർലൻഡ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 5ന് പ്രഖ്യാപിച്ചു. [10]

കോച്ച്: ട്രിനിഡാഡും ടൊബാഗോയും ഫിൽ സിമ്മൺസ്

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
6 വില്യം പോർട്ടർഫീൽഡ് (ക്യാപ്റ്റൻ) 6 സെപ്റ്റംബർ 1984 (വയസ്സ് 30) 73 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് Warwickshire
63 ആൻഡ്രൂ ബാൾബേണി 28 ഡിസംബർ 1990 (വയസ്സ് 24) 11 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അയർലണ്ട് Leinster
28 പീറ്റർ ചെയ്സ് 9 ഒക്ടോബർ 1993 (വയസ്സ് 21) 1 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ഇംഗ്ലണ്ട് Durham
83 അലക്സ് കുസാക് 29 ഒക്ടോബർ 1980 (വയസ്സ് 34) 54 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അയർലണ്ട് Leinster
50 ജോർജ്ജ് ഡോക്രെൽ 22 ജൂലൈ 1992 (വയസ്സ് 22) 42 വലംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ഇംഗ്ലണ്ട് Somerset
24 എഡ് ജോയ്സ് 22 സെപ്റ്റംബർ 1978 (വയസ്സ് 36) 45 [N 2] ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഇംഗ്ലണ്ട് Sussex
35 ആൻഡ്രൂ മക്ബരിൻ 30 ഏപ്രിൽ 1993 (വയസ്സ് 21) 3 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് അയർലണ്ട് North West
10 ജോൺ മൂണി 10 ഫെബ്രുവരി 1982 (വയസ്സ് 33) 54 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം അയർലണ്ട് Leinster
34 ടിം മുർത്താഗ്1 (ഒഴിവാക്കി) 2 ഓഗസ്റ്റ് 1981 (വയസ്സ് 33) 10 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ഇംഗ്ലണ്ട് Middlesex
22 കെവിൻ ഒ'ബ്രയൻ 4 മാർച്ച് 1984 (വയസ്സ് 30) 84 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അയർലണ്ട് Leinster
72 നിയാൽ ഒ'ബ്രയൻ (വി.കീ) 8 നവംബർ 1981 (വയസ്സ് 33) 64 ഇടംകൈയ്യൻ - ഇംഗ്ലണ്ട് Leicestershire
26 മാക്സ് സോറൻസൺ1 18 നവംബർ 1985 (വയസ്സ് 29) 9 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം അയർലണ്ട് Leinster
1 പോൾ സ്റ്റിർലിങ് 7 സെപ്റ്റംബർ 1990 (വയസ്സ് 24) 51 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ഇംഗ്ലണ്ട് Middlesex
17 സ്റ്റുവാർട്ട് തോംപ്സൺ 15 ഓഗസ്റ്റ് 1991 (വയസ്സ് 23) 7 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് അയർലണ്ട് North West
14 ഗാരി വിൽസൺ (വി.കീ) 5 ഫെബ്രുവരി 1986 (വയസ്സ് 29) 52 വലംകൈയ്യൻ - ഇംഗ്ലണ്ട് Surrey
44 കൈയ്ഗ് യങ്ങ് 4 ഏപ്രിൽ 1990 (വയസ്സ് 24) 6 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം അയർലണ്ട് North West

1 പരിക്കുമൂലം ടിം മുർത്താഗിനെ പിൻവലിച്ച് മാക്സ് സോറൻസണിന് ടീമിൽ ഇടം നൽകി.[11]

 പാകിസ്താൻ[തിരുത്തുക]

പാകിസ്താൻ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[12]

കോച്ച്: പാകിസ്താൻ വഖാർ യൂനിസ്

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
22 മിസ്ബ ഉൾ ഹഖ് (ക്യാപ്റ്റൻ) 28 മേയ് 1974 (വയസ്സ് 40) 155 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് പാകിസ്താൻ Khan Research Laboratories
10 ഷാഹിദ് അഫ്രീദി (വൈസ് ക്യാപ്റ്റൻ) 1 മാർച്ച് 1980 (വയസ്സ് 34) 391 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് പാകിസ്താൻ Habib Bank Limited
91 എഹ്സാൻ ആദിൽ 15 മാർച്ച് 1993 (വയസ്സ് 21) 4 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം പാകിസ്താൻ Habib Bank Limited
54 സർഫരാസ് അഹമദ് (വി.കീ) 22 മേയ് 1987 (വയസ്സ് 27) 36 വലംകൈയ്യൻ - പാകിസ്താൻ Pakistan International Airlines
3 ഉമർ അക്മൽ (വി.കീ) 26 മേയ് 1990 (വയസ്സ് 24) 104 വലംകൈയ്യൻ - പാകിസ്താൻ Sui Northern Gas Pipelines Limited
94 രാഹത്ത് അലി1 12 സെപ്റ്റംബർ 1988 (വയസ്സ് 26) 1 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം പാകിസ്താൻ Khan Research Laboratories
പാകിസ്താൻ Baluchistan Warriors
8 മുഹമ്മദ് ഹഫീസ്2 (ഒഴിവാക്കി) 17 ഒക്ടോബർ 1980 (വയസ്സ് 34) 155 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് [N 3] പാകിസ്താൻ Sui Northern Gas Pipelines Limited
76 മുഹമ്മദ് ഇർഫാൻ 6 ജൂൺ 1982 (വയസ്സ് 32) 40 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് പാകിസ്താൻ Khan Research Laboratories
77 നാസിർ ജംഷദ്2 6 ഡിസംബർ 1989 (വയസ്സ് 25) 45 ഇടംകൈയ്യൻ - പാകിസ്താൻ National Bank of Pakistan
83 ജുനൈദ് ഖാൻ1 (ഒഴിവാക്കി) 24 ഡിസംബർ 1989 (വയസ്സ് 25) 48 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് പാകിസ്താൻ Khyber Pakhtunkhwa Fighters
14 സൊഹൈൽ ഖാൻ 6 മാർച്ച് 1984 (വയസ്സ് 30) 5 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് പാകിസ്താൻ Sindh
75 യൂനുസ് ഖാൻ 29 നവംബർ 1977 (വയസ്സ് 37) 261 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം & ലെഗ്ബ്രേക്ക് പാകിസ്താൻ Habib Bank Limited
92 സൊഹൈബ് മഖ്സൂദ് 15 ഏപ്രിൽ 1987 (വയസ്സ് 27) 18 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് പാകിസ്താൻ Baluchistan Warriors
47 വഹാബ് റിയാസ് 28 ജൂൺ 1985 (വയസ്സ് 29) 47 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് പാകിസ്താൻ Punjab Badshahs
86 യാസിർ ഷാ 2 മേയ് 1986 (വയസ്സ് 28) 1 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് പാകിസ്താൻ Khyber Pakhtunkhwa Fighters
19 അഹമദ് ഷെഹ്സാദ് 23 നവംബർ 1991 (വയസ്സ് 23) 58 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് പാകിസ്താൻ Habib Bank Limited
89 ഹാരിസ് സൊഹൈൽ 9 ജനുവരി 1989 (വയസ്സ് 26) 11 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ പാകിസ്താൻ Zarai Taraqiati Bank

12 ഫെബ്രുവരി 2015- പരിക്കുമൂലം ജുനൈദ് ഖാനെ ഒഴിവാക്കി.[15] 6 ഫെബ്രുവരി 2015- ജുനൈദ് ഖാന് പകരമായി രാഹത്ത് അലിയെ ഐ.സി.സി. അംഗീകരിച്ചു.[16]
2 8 ഫെബ്രുവരി 2015- പരിക്കുമൂലം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കി പകരം നാസിർ ജംഷദിനെ ടീമിലെടുത്തു.[17]

 ദക്ഷിണാഫ്രിക്ക[തിരുത്തുക]

ദക്ഷിണാഫ്രിക്ക അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[18][19]

കോച്ച്: ദക്ഷിണാഫ്രിക്ക റസൽ ഡോമിങ്ഗോ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
17 എ.ബി. ഡി വില്ലിയേഴ്സ് (ക്യാപ്റ്റൻ & വി.കീ) 17 ഫെബ്രുവരി 1984 (വയസ്സ് 30) 179 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
1 ഹാഷിം ആംല (വൈസ് ക്യാപറ്റൻ) 31 മാർച്ച് 1983 (വയസ്സ് 31) 107 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം & ഓഫ് ബ്രേക്ക് ദക്ഷിണാഫ്രിക്ക കേപ് കോബ്രാസ്
87 കൈൽ ആബോട്ട് 18 ജൂൺ 1987 (വയസ്സ് 27) 11 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ദക്ഷിണാഫ്രിക്ക ഡോൾഫിൻസ്
28 ഫർഹാൻ ബെഹാർദിയൻ 9 ഒക്ടോബർ 1983 (വയസ്സ് 31) 21 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
12 ക്വിന്റൺ ഡി കോക്ക് (വി.കീ) 17 ഡിസംബർ 1992 (വയസ്സ് 22) 36 ഇടംകൈയ്യൻ - ദക്ഷിണാഫ്രിക്ക ലയൺസ്
18 ഫാഫ് ഡു പ്ലെസിസ് 13 ജൂലൈ 1984 (വയസ്സ് 30) 67 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
21 ജെ.പി. ഡുമിനി 14 ഏപ്രിൽ 1984 (വയസ്സ് 30) 134 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ദക്ഷിണാഫ്രിക്ക കേപ് കോബ്രാസ്
10 ഡേവിഡ് മില്ലർ 10 ജൂൺ 1989 (വയസ്സ് 25) 63 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ദക്ഷിണാഫ്രിക്ക ഡോൾഫിൻസ്
65 മോർണി മോർക്കൽ 6 ഒക്ടോബർ 1984 (വയസ്സ് 30) 91 ഇടംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
94 വെയ്ൻ പാർനെൽ 30 ജൂലൈ 1989 (വയസ്സ് 25) 45 ഇടംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം ദക്ഷിണാഫ്രിക്ക വാറിയേഴ്സ്
69 ആരോൺ ഫാൻസിഗോ 21 ജനുവരി 1984 (വയസ്സ് 31) 14 വലംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ദക്ഷിണാഫ്രിക്ക ലയൺസ്
24 വെർനോൺ ഫിലാൻഡർ 24 ജൂൺ 1985 (വയസ്സ് 29) 24 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ദക്ഷിണാഫ്രിക്ക കേപ് കോബ്രാസ്
27 റൈലി റോസോ 9 ഒക്ടോബർ 1989 (വയസ്സ് 25) 14 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ദക്ഷിണാഫ്രിക്ക നൈറ്റ്സ്
8 ഡെയ്ൽ സ്റ്റെയ്ൻ 27 ജൂൺ 1983 (വയസ്സ് 31) 96 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ദക്ഷിണാഫ്രിക്ക കേപ് കോബ്രാസ്
99 ഇമ്രാൻ താഹിർ 27 മാർച്ച് 1979 (വയസ്സ് 35) 30 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് ദക്ഷിണാഫ്രിക്ക ഡോൾഫിൻസ്

 United Arab Emirates[തിരുത്തുക]

യു.എ.ഇ. അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 10ന് പ്രഖ്യാപിച്ചു.[20]

കോച്ച്: പാകിസ്താൻ ആക്വിബ് ജാവേദ്

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
മുഹമ്മദ് തൗഖിർ (c) 14 ജനുവരി 1972 (വയസ്സ് 43) 5 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് -
ഖുറം ഖാൻ (vc) 21 ജൂൺ 1971 (വയസ്സ് 43) 10 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ -
ഫഹദ് അൽ ഹാഷ്മി 31 ജൂലൈ 1982 (വയസ്സ് 32) 4 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം United Arab Emirates Rufi Properties Calicut Zamorins
അംജദ് അലി (wk) 25 സെപ്റ്റംബർ 1979 (വയസ്സ് 35) 9 ഇടംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് United Arab Emirates United Bank Limited
ഷൈമാൻ അൻവർ 15 മാർച്ച് 1979 (വയസ്സ് 35) 7 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് United Arab Emirates Thrissur Dynamites
നാസിർ അസീസ് 16 ജൂൺ 1986 (വയസ്സ് 28) 1 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് United Arab Emirates Alubond Tigers
ആന്ദ്രെ ബ്രെങെർ 29 ഓഗസ്റ്റ് 1991 (വയസ്സ് 23) 4 വലംകൈയ്യൻ - United Arab Emirates Danube Lions
കൃഷ്ണചന്ദ്രൻ 24 ഓഗസ്റ്റ് 1984 (വയസ്സ് 30) 6 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം United Arab Emirates Dunes Cuisine Kannur Veerans
മഞ്ജുള ഗുരുഗെ 14 ഫെബ്രുവരി 1981 (വയസ്സ് 34) 3 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം United Arab Emirates NMC
സാഖ്വലിൻ ഹൈദർ (wk) 10 ഓഗസ്റ്റ് 1987 (വയസ്സ് 27) 2 ഇടംകൈയ്യൻ - United Arab Emirates United Bank Limited
അംജദ് ജാവേദ് 5 ജൂലൈ 1980 (വയസ്സ് 34) 3 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം United Arab Emirates Dunes Cuisine Kannur Veerans
രോഹൻ മുസ്തഫ 7 ഒക്ടോബർ 1988 (വയസ്സ് 26) 3 ഇടംകൈയ്യൻ വലംകൈയ്യൻ സ്ലോ United Arab Emirates Danube Lions
മൊഹമ്മദ് നവീദ് 3 ജൂൺ 1987 (വയസ്സ് 27) 6 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം -
സ്വപാനിൽ പാട്ടീൽ (wk) 15 ഏപ്രിൽ 1985 (വയസ്സ് 29) 5 വലംകൈയ്യൻ - United Arab Emirates Yogi Group
കമ്രാൻ ഷെഹ്സാദ് 15 ഏപ്രിൽ 1984 (വയസ്സ് 30) 3 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം United Arab Emirates Al Fara'a CC

 West Indies[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 11ന് പ്രഖ്യാപിച്ചു.

കോച്ച്: West Indies Cricket Board റിച്ചി റിച്ചാഡ്സൺ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
98 ജേസൺ ഹോൾഡർ (ക്യാപറ്റൻ) 5 നവംബർ 1991 (വയസ്സ് 23) 26 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് Barbados ബാർബഡോസ്
62 സുലൈമാൻ ബെൻ 22 ജൂലൈ 1981 (വയസ്സ് 33) 31 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ Barbados ബാർബഡോസ്
13 ഡാരൻ ബ്രാവോ 6 ഫെബ്രുവരി 1989 (വയസ്സ് 26) 79 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ട്രിനിഡാഡും ടൊബാഗോയും ട്രിനിഡാഡ് ആന്റ് റ്റുബാഗോ
ജോനാഥാൻ കാർട്ടർ 16 നവംബർ 1987 (വയസ്സ് 27) 5 ഇടംകൈയ്യൻ വലംകൈയ്യൻ മീഡിയം Barbados ബാർബഡോസ്
19 ഷെൽടൺ കോട്ട്റെൽ 19 ഓഗസ്റ്റ് 1989 (വയസ്സ് 25) 2 വലംകൈയ്യൻ ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം ജമൈക്ക ജമൈക്ക
45 ക്രിസ് ഗെയ്ൽ 21 സെപ്റ്റംബർ 1979 (വയസ്സ് 35) 263 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ജമൈക്ക ജമൈക്ക
33 നികിത മില്ലർ1 5 ജൂൺ 1982 (വയസ്സ് 32) 45 വലംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ജമൈക്ക ജമൈക്ക
74 സുനിൽ നരൈൻ1 (ഒഴിവാക്കി) 26 മേയ് 1988 (വയസ്സ് 26) 52 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ട്രിനിഡാഡും ടൊബാഗോയും ട്രിനിഡാഡ് ആന്റ് റ്റുബാഗോ
80 ദിനേഷ് രാംദിൻ (വി.കീ) 13 മാർച്ച് 1985 (വയസ്സ് 29) 120 വലംകൈയ്യൻ - ട്രിനിഡാഡും ടൊബാഗോയും ട്രിനിഡാഡ് ആന്റ് റ്റുബാഗോ
24 കെമാർ റോച്ച് 30 ജൂൺ 1988 (വയസ്സ് 26) 64 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് Barbados ബാർബഡോസ്
12 ആന്ദ്രെ റസ്സൽ 29 ഏപ്രിൽ 1988 (വയസ്സ് 26) 43 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ജമൈക്ക ജമൈക്ക
88 ഡാരൻ സമി 20 ഡിസംബർ 1983 (വയസ്സ് 31) 119 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് വിൻഡ്‌വാർഡ് ഐലൻഡ്
7 മാർലോൺ സാമുവൽസ് 5 ഫെബ്രുവരി 1981 (വയസ്സ് 34) 167 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് ജമൈക്ക ജമൈക്ക
54 ലെൻഡിൽ സിമ്മൺസ് 25 ജനുവരി 1985 (വയസ്സ് 30) 61 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ട്രിനിഡാഡും ടൊബാഗോയും ട്രിനിഡാഡ് ആന്റ് റ്റുബാഗോ
50 ഡ്വെയ്ൻ സ്മിത്ത് 12 ഏപ്രിൽ 1983 (വയസ്സ് 31) 99 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം Barbados ബാർബഡോസ്
78 ജെറോം ടെയ്‌ലർ 22 ജൂൺ 1984 (വയസ്സ് 30) 72 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് ജമൈക്ക ജമൈക്ക

1 27 ജനുവരി 2015- സുനിൽ നരൈനെ ടീമിൽനിന്ന് ഒഴിവാക്കി.[21]29 ജനുവരി 2015- പകരക്കാരനായി നികിത മില്ലറെ ടീമിലെടുത്തു.[22]

 സിംബാബ്‌വെ[തിരുത്തുക]

സിംബാബ്‌വെ അവരുടെ പതിനഞ്ചംഗ ടീമിനെ 2015 ജനുവരി 7ന് പ്രഖ്യാപിച്ചു.[23]

കോച്ച്: ഓസ്ട്രേലിയ ഡേവ് വാട്മോർ

നം. കളിക്കാരൻ ജന്മദിനം, പ്രായം ഏകദിനങ്ങൾ ബാറ്റിങ്ങ് ശൈലി ബൗളിങ് ശൈലി ലിസ്റ്റ് എ ടീം
47 എൽട്ടൺ ചിഗുംബുര (c) 14 മാർച്ച് 1986 (വയസ്സ് 28) 169 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് സിംബാബ്‌വെ Mashonaland Eagles
5 റെഗിസ് ചകാബ്വ (വി.കീ) 20 സെപ്റ്റംബർ 1987 (വയസ്സ് 27) 24 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സിംബാബ്‌വെ Mashonaland Eagles
13 തെൻഡായ് ചതാര 28 ഫെബ്രുവരി 1991 (വയസ്സ് 23) 21 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം സിംബാബ്‌വെ Mountaineers
ചാമു ചിഭാഭ 6 സെപ്റ്റംബർ 1986 (വയസ്സ് 28) 63 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം സിംബാബ്‌വെ Mashonaland Eagles
77 ക്രെയ്ഗ് ഇർവിൻ 19 ഓഗസ്റ്റ് 1985 (വയസ്സ് 29) 25 ഇടംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സിംബാബ്‌വെ Matabeleland Tuskers
ടഫാഡ്സ്വാ കമുങോസി 8 ജൂൺ 1987 (വയസ്സ് 27) 11 വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് സിംബാബ്‌വെ Mid West Rhinos
3 ഹാമിൽടൺ മസാകഡ്സ 9 ഓഗസ്റ്റ് 1983 (വയസ്സ് 31) 144 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം സിംബാബ്‌വെ Mountaineers
സ്റ്റുവാർട്ട് മാസ്റ്റികെന്യേരി 3 മേയ് 1983 (വയസ്സ് 31) 112 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സിംബാബ്‌വെ Mountaineers
സോളമൻ മിരേ 21 ഓഗസ്റ്റ് 1989 (വയസ്സ് 25) 5 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് സിംബാബ്‌വെ Mid West Rhinos
തവാൻഡ മുപാരിവ 16 ഏപ്രിൽ 1985 (വയസ്സ് 29) 35 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം സിംബാബ്‌വെ Matabeleland Tuskers
ടിനാഷെ പന്ന്യങ്കാര 21 ഓഗസ്റ്റ് 1985 (വയസ്സ് 29) 38 വലംകൈയ്യൻ വലംകൈയ്യൻ ഫാസ്റ്റ് മീഡിയം സിംബാബ്‌വെ Mid West Rhinos
24 സിക്കന്ദർ റാസ 24 ഏപ്രിൽ 1986 (വയസ്സ് 28) 21 വലംകൈയ്യൻ വലംകൈയ്യൻ മീഡിയം & ഓഫ്ബ്രേക്ക് സിംബാബ്‌വെ Mashonaland Eagles
1 ബ്രണ്ടൻ ടെയ്‌ലർ (വി.കീ) 6 ഫെബ്രുവരി 1986 (വയസ്സ് 29) 161 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് സിംബാബ്‌വെ Mid West Rhinos
52 പ്രോസ്പെർ ഉത്സേയ 26 മാർച്ച് 1985 (വയസ്സ് 29) 160 വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക് [N 4] സിംബാബ്‌വെ Mashonaland Eagles
14 സീൻ വില്യംസ് 26 സെപ്റ്റംബർ 1986 (വയസ്സ് 28) 69 ഇടംകൈയ്യൻ ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ സിംബാബ്‌വെ Matabeleland Tuskers

അവലംബം[തിരുത്തുക]

  1. 23 ODIs for Ireland
  2. 17 ODIs for England
  3. Hafeez is currently banned from bowling,[13] although he is undergoing ICC tests,[14] and so may be allowed to bowl in the World Cup
  4. Utseya is currently banned from bowling off breaks, but he is allowed to bowl other deliveries
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-14. Retrieved 2015-02-08.
  2. "Zazai, Ghani in Afghanistan World Cup Squad". ESPNcricinfo. Retrieved 29 December 2014.
  3. "Clarke named in World Cup squad". Archived from the original on 2015-01-14. Retrieved 11 January 2015.
  4. Isam, Mohammad. "Soumya Sarkar in Bangladesh World Cup squad". ESPNCricinfo. ESPN. Archived from the original on 2019-01-07. Retrieved 4 January 2015.
  5. "Cricket World Cup: England recall Gary Ballance to one-day squad". BBC. Retrieved 20 December 2014.
  6. "SCOTLAND NAME FINAL 15 MAN SQUAD FOR THE ICC CRICKET WORLD CUP 2015". Archived from the original on 2019-01-07. Retrieved 9 January 2015.
  7. "Malinga Provisionally Picked in Sri Lanka's 15". ESPNCricinfo. ESPN. Retrieved 7 January 2015.
  8. "INDIA ANNOUNCES FINAL 15 MAN SQUAD FOR ICC CRICKET WORLD CUP 2015". 6 January 2015. Archived from the original on 2019-01-07. Retrieved 6 January 2015.
  9. "World Cup: India seamer Ishant Sharma ruled out with knee injury". BBC Sport. 7 February 2015. Retrieved 7 February 2015.
  10. "World Cup 2015: Ireland name unchanged squad". BBC Sport. BBC Sport. Retrieved 5 January 2015.
  11. "Ireland lose Murtagh for World Cup". ESPNcricinfo. 18 January 2015. Retrieved 18 January 2015.
  12. Farooq, Umar. "Pakistan Pick Sohail Khan for World Cup". ESPNCricinfo. ESPN. Retrieved 7 January 2015.
  13. "Mohammad Hafeez: Pakistan off-spinner banned for illegal action". 7 December 2014. Retrieved 10 January 2015.
  14. "Mohammad Hafeez: Pakistan off-spinner to face fresh ICC tests". 10 January 2015. Retrieved 10 January 2015.
  15. "Cricket World Cup 2015: Junaid Khan out of Pakistan squad". BBC Sport. 2 February 2015. Retrieved 2 February 2015.
  16. "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN PAKISTAN'S SQUAD FOR THE ICC CRICKET WORLD CUP 2015". ICC. 6 February 2015. Archived from the original on 2015-02-06. Retrieved 6 February 2015.
  17. "Injury rules Hafeez out of World Cup". ESPNcricinfo. 8 February 2015. Retrieved 8 February 2015.
  18. Moonda, Firdose. "South Africa Gamble on Quinton de Kock". ESPNCricinfo. ESPN. Retrieved 7 January 2015.
  19. "ICC Cricket World Cup 2015: South Africa Announces its 15 Men Squad". Galaxy Reporter. Archived from the original on 2019-01-07. Retrieved 9 January 2015.
  20. "UAE Name Final 15 Man Squad for ICC Cricket World Cup 2015". Archived from the original on 2019-01-07. Retrieved 11 January 2015.
  21. "NARINE WITHDRAWS FROM WEST INDIES CWC SQUAD". 27 January 2015. Archived from the original on 2015-04-02. Retrieved 27 January 2015.
  22. "EVENT TECHNICAL COMMITTEE APPROVES REPLACEMENT IN WEST INDIES' SQUAD FOR THE ICC CRICKET WORLD CUP 2015". 29 January 2015. Archived from the original on 2015-04-02. Retrieved 29 January 2015.
  23. Moonda, Firdose. "Hamilton Masakadza Set for First World Cup". ESPNCricinfo. ESPN. Retrieved 7 January 2015.