ഡക്ക്‌വർത്ത്-ലൂയിസ് നിയമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിക്കറ്റിൽ ,മോശം കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ കളി മുടങ്ങുകയാണെങ്കിൽ രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിന്റെ റൺസ് കണക്കാക്കുന്നതിനുപയോഗിക്കുന്ന നിയമമാണ് ഡക്ക്‌വർത്ത്-ലൂയിസ് നിയമം. ഇത് ഡി/എൽ മെത്തേഡ് എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലും, ട്വന്റി 20 ക്രിക്കറ്റിലുമാണ് ഇതുപയോഗിക്കുന്നത്. ഫ്രാങ്ക് ഡക്ക്‌വർത്ത്, ടോണി ലൂയിസ് എന്നീ രണ്ടു ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദരാണ് ഈ നിയമം രൂപവത്കരിച്ചത്[1].
[തിരുത്തുക] അവലംബം
- ↑ "A Decade of Duckworth-Lewis". BBC. 2007-01-01. http://news.bbc.co.uk/sport1/hi/cricket/6222943.stm, ശേഖരിച്ചത്: 2009-03-21.