ആക്റ്റിനൈഡുകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അണുസംഖ്യ | മൂലകം | പ്രതീകം |
|---|---|---|
| 89 | ആക്റ്റിനിയം | Ac |
| 90 | തോറിയം | Th |
| 91 | പ്രൊട്ടക്റ്റിനിയം | Pa |
| 92 | യുറേനിയം | U |
| 93 | നെപ്റ്റ്യൂണിയം | Np |
| 94 | പ്ലൂട്ടോണിയം | Pu |
| 95 | അമെരിസിയം | Am |
| 96 | ക്യൂറിയം | Cm |
| 97 | ബെര്‍കിലിയം | Bk |
| 98 | കാലിഫോര്‍ണിയം | Cf |
| 99 | ഐന്‍സ്റ്റീനിയം | Es |
| 100 | ഫെര്‍മിയം | Fm |
| 101 | മെന്‍ഡലീവിയം | Md |
| 102 | നോബെലിയം | No |
| 103 | ലോറെന്‍സിയം | Lr |
89 മുതല്‍ 103 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ആക്ടിനോയ്ഡുകള്‍ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ആക്ടിനൈഡ്). ആക്ടിനിയം തൊട്ട് ലോറെന്‍സിയം വരെയുള്ള മൂലകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തില്‍നിന്നാണുണ്ടായത്. അതിന്റെ ഉല്‍പത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന ഗ്രീക്ക് വാക്കില്‍നിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
|
||||||||||||||||||||
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |