അന്‍ഡോറ ല വെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്‍ഡോറ ല വെല്ല Andorra la Vella
Andorra la Vella
Andorra la Vella
Flag of അന്‍ഡോറ ല വെല്ല Andorra la Vella
പതാക
Official seal of അന്‍ഡോറ ല വെല്ല Andorra la Vella
മുദ്ര
Position of Andorra la Vella in Andorra
Position of Andorra la Vella in Andorra
അന്‍ഡോറ ല വെല്ല (Andorra  )
അന്‍ഡോറ ല വെല്ല
Location within Andorra
Coordinates: 42°30′N 1°30′E / 42.5, 1.5
Country Andorra
Parishes Andorra la Vella
വിസ്തീര്‍ണ്ണം
 - Total 30 km² (11.6 sq mi)
Elevation 1,023 m (3,356 ft)
ജനസംഖ്യ (2004)
 - Total 22,884
 - ജനസാന്ദ്രത 762.8/km² (1,975.6/sq mi)
വെബ്സൈറ്റ്: www.andorralavella.ad

അന്‍ഡോറയുറെടെ തലസ്ഥാനമാണ് അന്‍ഡോറ ല വെല്ല. ഫ്രാന്‍സിനും സ്പെയിനിനും ഇടയിലായി കിഴക്കന്‍ പൈറിനീസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പാരിഷിന്റെ പേരും ഇതുതന്നെയാണ്. സാന്റ കൊളോമ പട്ടണം ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞ നികുതിയിലൂടെ ധാരാളം വിദേശ വരുമാനം നേടുന്ന ഒരു രാജ്യമാണ് അന്‍ഡോറ. എങ്കിലും വിനോദസഞ്ചാരമാണ് തലസ്ഥാനത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗം. ഗൃഹോപകരണങ്ങളും ബ്രാന്‍ഡിയുമാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം