"കാലം (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vi:Thì |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tg:Замон (дастури забон) |
||
വരി 52: | വരി 52: | ||
[[ta:இலக்கண வினைச்சொல் காலம்]] |
[[ta:இலக்கண வினைச்சொல் காலம்]] |
||
[[te:వ్యాకరణ క్రియ యొక్క కాలం]] |
[[te:వ్యాకరణ క్రియ యొక్క కాలం]] |
||
[[tg:Замон (дастури забон)]] |
|||
[[uk:Час (мовознавство)]] |
[[uk:Час (мовознавство)]] |
||
[[vi:Thì]] |
[[vi:Thì]] |
15:16, 15 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിയ നടക്കുന്ന സമയത്തെ കാലം എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ് വ്യാകരണത്തിലുള്ളത്.
- ഭൂതകാലം - മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
- വർത്തമാനകാലം - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
- ഭാവികാലം - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.