Jump to content

ഉപയോക്താവ്:Ramjchandran

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

[തിരുത്തുക]
A Barnstar!
വിക്കിപ്പുലി താരകം - 2018

പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)
അഭിനന്ദനങ്ങൾ. ഞാനും കൈയ്യൊപ്പ് ചാർത്തുന്നു-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 05:01, 13 ഏപ്രിൽ 2018 (UTC)
A Barnstar!
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:55, 16 മാർച്ച് 2015 (UTC)

1132

A Barnstar!
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം

വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:13, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് --Jameela P. (സംവാദം) 18:11, 18 ഓഗസ്റ്റ് 2016 (UTC)

ഇന്ദ്രനീല നക്ഷത്രം

[തിരുത്തുക]
A Barnstar!
ഇന്ദ്രനീല നക്ഷത്രം

പുതിയ ലേഖനങ്ങൾ മലയാളം വിക്കിയിലെത്തിക്കുന്ന പരിശ്രമത്തിന്‌ അഭിനന്ദങ്ങൾ.ഇനിയും പരിശ്രമം തുടരുക.മികച്ച തിരുത്തലുകൾക്ക് ആശംസകൾ! :അജിത്ത്.എം.എസ് (സംവാദം) 04:56, 29 ജൂലൈ 2015 (UTC))


A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:19, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:35, 22 ഡിസംബർ 2015 (UTC)
A Barnstar!
റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016

2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 06:04, 22 സെപ്റ്റംബർ 2016 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2016

2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:08, 1 ഡിസംബർ 2016 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2017

2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:56, 1 ഏപ്രിൽ 2017 (UTC)
ആശംസകളോടെ--മനോജ്‌ .കെ (സംവാദം) 20:54, 4 ഏപ്രിൽ 2017 (UTC)
A Barnstar!
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:23, 10 മേയ് 2017 (UTC)
A Barnstar!
ലോക പൈതൃക തിരുത്തൽ യജ്ഞം 2017

2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:23, 19 മേയ് 2017 (UTC)
A Barnstar!
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:51, 1 ജൂലൈ 2017 (UTC)
A Barnstar!
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം

2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:07, 1 നവംബർ 2017 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:28, 2 ഡിസംബർ 2017 (UTC)
ധാരാളം ലേഖനങ്ങൾ ചെയ്തതിന് എന്റെയും ഒപ്പ് - അരുൺ സുനിൽ കൊല്ലം സംവാദം 08:36, 2 ഡിസംബർ 2017 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:46, 1 ഫെബ്രുവരി 2018 (UTC)

നിരവധി ലേഖനങ്ങൾ തുടങ്ങിയതിന് എന്റെ ഒപ്പുകൂടി

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:55, 1 ഫെബ്രുവരി 2018 (UTC)

അവിരാമം തുടരട്ടെയീ അവിഘ്‌നസഞ്ചാരം..! :--Kaitha Poo Manam (സംവാദം) 06:02, 1 ഫെബ്രുവരി 2018 (UTC)~

A Barnstar!
വനിതാദിന പുരസ്കാരം 2018

2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:29, 5 ഏപ്രിൽ 2018 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:19, 1 ഏപ്രിൽ 2019 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2020

2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:47, 11 ഏപ്രിൽ 2020 (UTC)

പുതിയ ലേഖനങ്ങൾ മലയാളം വിക്കിയിലെത്തിക്കുന്ന താങ്കളുടെ പരിശ്രമത്തിന്‌ അഭിനന്ദങ്ങൾ.ഇനിയും പരിശ്രമം തുടരുക ഉപയോക്താവ്:Mpmanoj ]


എന്നെപ്പറ്റി

[[1]]

  • പേര്: ജയചന്ദ്രൻ രാമൻ
  • വിക്കിയിലെ നാമം: * Ramjchandran (രാംജേചന്ദ്രൻ )
  • യോഗ്യത : ശാസ്ത്രത്തിൽ ബിരുദം, അദ്ധ്യാപന ബിരുദം പ്രകൃതിശാസ്ത്രം, ആംഗലേയ ഭാഷയിൽ ബിരുദാനന്തര ബിരുദം, മലയാളഭാഷയിലെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാനായില്ല.
  • നാട്: പത്തനംതിട്ട
  • "'ജോലി"' :പ്രാഥമിക പാഠശാലാ അദ്ധ്യാപകൻ
  • "'കമ്പ്യൂട്ടർ'" : പഠനസമയത്ത് കമ്പ്യൂട്ടർ ഇന്നത്തെപ്പോലെ വ്യാപകമല്ലായിരുന്നു. ആ448യാൽ ആ ഉപകരണം 2000നു ശേഷം മാത്രം കണ്ടു. 2002ൽ ആദ്യ കമ്പ്യൂട്ടർ വാങ്ങി. 40 ജിബി ഹാഡ് ഡിസ്ക്, പെന്റിയം 4 മതർ ബോഡ്, 128 എം ബി റാം, വില: 40,000 രൂപ!!! വിൻഡോസ് 98...സ്വയം പഠനമല്ലാതെ ഈ മേഖലയിൽ യാതൊരുവിധ ബിരുദമോ മറ്റു യോഗ്യതകളോ ഇല്ല.
  • "'കൈമുതൽ'": വിലപ്പെട്ട സമയം ചെലവൊഴിച്ച് നിരന്തരം വിശ്രമമില്ലാതെ പരിശ്രമത്തിനു സന്നദ്ധത, വായന,
  • "'വിക്കിപീഡിയയോടുള്ള താത്പര്യം'" : വിജ്ഞാനത്തോടുള്ള താത്പര്യം മാത്രം.
  • "'ചിന്ത'" : വിമർശനാത്മക ചിന്ത മാറ്റങ്ങളുണ്ടാക്കുമെന്നു വിശ്വസിക്കുന്നു.
  • സമ്പാദ്യം : 3600+ പുസ്തകങ്ങൾ; 2000+ത്തിൽക്കൂടുതൽ സമകാലികങ്ങളുടെ ശേഖരം.
  • വിവാഹിതൻ, രണ്ടു മക്കൾ.

ഞാൻ Ramjchandran ആയി തുടങ്ങിയത്: Ramjchandran (സംവാദം | സംഭാവനകൾ)‏‎ (സ്വതേ റോന്തുചുറ്റുന്നയാൾ, മുൻപ്രാപനം ചെയ്യുന്നയാൾ) (15 ഒക്ടോബർ 2012 18:35-നു സൃഷ്ടിച്ചത്)
ഇതും ഞാൻ തന്നെ--> (ഞാൻ Rjchandran ആയി വിക്കിപീഡിയയിൽ തുടങ്ങിയത്: ഉപയോക്താവ്:Rjchandran Rjchandran (സംവാദം | സംഭാവനകൾ) (5 ജൂലൈ 2010 11:29-നു സൃഷ്ടിച്ചത്)


ആകർഷിച്ച വാക്യങ്ങൾ

[തിരുത്തുക]
  • that knolege is power, that knolege is safety, and that knolege is happiness." - Thomas Jefferson to George Ticknor, 25 November 1817
  • "അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം"ഗുരു
  • "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക."ബൈബിൾ
  • "Do not dwell in the past, do not dream of the future, concentrate the mind on the present moment."

-buddha

  • Do not overrate what you have received, nor envy others. He who envies others does not obtain peace of mind.

-Buddha

  • “Do not believe in anything simply because you have heard it. Do not believe in anything simply because it is spoken and rumored by many. Do not believe in anything simply because it is found written in your religious books. Do not believe in anything merely on the authority of your teachers and elders. Do not believe in traditions because they have been handed down for many generations. But after observation and analysis, when you find that anything agrees with reason and is conducive to the good and benefit of one and all, then accept it and live up to it.”
  • "'മാനുഷരെല്ലാരുമൊന്നാകട്ടെ'"



[ഇവിടെ ക്ലിക്ക് ചെയ്യൂ]
  • ലേഖനങ്ങളുടെ എണ്ണം ഇതുവരെ  : 1917 20 ഡിസംബർ 2024
  • തിരിച്ചുവിടപ്പെട്ട ലേഖനങ്ങൾ : 355 20 ഡിസംബർ 2024
  • മായ്ക്കപ്പെട്ട ലേഖനങ്ങൾ : 179 20 ഡിസംബർ 2024
  • ലേഖനങ്ങളുടെ എണ്ണം ഇതുവരെ (തിരിച്ചുവിടപ്പെട്ട ലേഖനങ്ങൾ, മായ്ക്കപ്പെട്ട ലേഖനങ്ങൾ എന്നിവ ഒഴിവാക്കിയത്) : 1383 20 ഡിസംബർ 2024
  • ലേഖനങ്ങളുടെ എണ്ണം ഇതുവരെ ( മായ്ക്കപ്പെട്ട ലേഖനങ്ങൾ ഒഴിവാക്കിയത്) : 1562 20 ഡിസംബർ 2024
  • തിരുത്തലുകൾ ഇന്നുവരെ (വിക്കിപീഡിയായിൽ മാത്രം) ആകെ: 6819 20 ഡിസംബർ 2024
  • തിരുത്തലുകൾ ഇന്നുവരെ (വിക്കിപീഡിയായും എല്ലാ വിക്കി സംരംഭങ്ങളും ചേർത്ത്) ആകെ: 8163 20 ഡിസംബർ 2024


ക്രമനമ്പർ തിരുത്തൽ യജ്ഞം ലേഖനങ്ങളുടെ എണ്ണം ലിങ്ക്:
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12

  • വിക്കിപീഡിയ:ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015
  • വിക്കിപീഡിയ:ഏഷ്യൻ മാസം 2015
  • റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
  • ഏഷ്യൻ മാസം 2016
  • എന്റെ ഗ്രാമം 2016
  • വനിതാദിന തിരുത്തൽ യജ്ഞം-2016
  • ലോകപുസ്തകദിന പുരസ്കാരം 2017
  • ലോക പൈതൃക തിരുത്തൽ യജ്ഞം 2017 -
  • ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
  • വിക്കിപീഡിയ:നെൽസൺ മണ്ടേല ദിന തിരുത്തൽ യജ്ഞം 2017
  • വിക്കിപീഡിയ:വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017
  • വിക്കിപീഡിയ:ഏഷ്യൻ മാസം 2017
  • വിക്കിപീഡിയ:ആയിരം വിക്കി ദീപങ്ങൾ
    • ആകെ

  • 1
  • 3
  • 1
  • 4
  • 99
  • 110
  • 93
  • 4
  • 15
  • 4
  • 90
  • 43
  • 180
  • 647
[[2]]


|

ഈ ഉപയോക്താവ് ഒരു ഇന്ത്യൻ പൗരനാണ്‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം, 2 മാസം  5 ദിവസം ആയി പ്രവർത്തിക്കുന്നു.



8000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 8000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


7000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 7000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..



ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം




20-12-2024


[[3]]


[[4]] WP:WHMIN17

[[5]]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ramjchandran&oldid=4133247" എന്ന താളിൽനിന്ന് ശേഖരിച്ചത്