നാഗസ്വരാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nagasvaravali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് നാഗസ്വരാവലി. 2൮ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവരാഗമാണ്. ഇതിൽ അഞ്ച് സ്വരസ്ഥാനങ്ങളാണുള്ളത്.

ലക്ഷണം[തിരുത്തുക]

ആരോഹണം: സ ഗ3 മ₁ പ ധ2

അവരോഹണം: സ ധ2 പ മ₁ ഗ3

"https://ml.wikipedia.org/w/index.php?title=നാഗസ്വരാവലി&oldid=2903145" എന്ന താളിൽനിന്ന് ശേഖരിച്ചത്