മൊഗാദിഷു
ദൃശ്യരൂപം
(Mogadishu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mogadishu
| |
|---|---|
| Nickname: White Pearl of the Indian Ocean | |
| Coordinates: 02°02′N 45°20′E / 2.033°N 45.333°E | |
| Country | |
| Region | Banaadir |
| സർക്കാർ | |
| • Mayor | Hassan Mohamed Hussein Mungab |
| വിസ്തീർണ്ണം | |
| • നഗരപ്രദേശം | 91 ച.കി.മീ. (35 ച മൈ) |
| ഉയരം | 9 മീ (30 അടി) |
| ജനസംഖ്യ (2015) | |
| 21,20,000[1] | |
| Demonym | Mogadishan |
| സമയമേഖല | UTC+3 (EAT) |
| Climate | BSh |
ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമാണ് മൊഗാദിഷു (/ˌmɔːɡəˈdiːʃuː/;[2][3] Somali: Muqdisho; അറബി: مقديشو Maqadīshū). പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഇവിടത്തെ ജനസംഖ്യ 2015-ൽ 21,20,000 ആണ്[1]. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.
അവലംബം
[തിരുത്തുക]- 1 2 3 "Demographia World Urban Areas" (PDF). Demographia. Retrieved 19 March 2015.
- ↑ Dictionary Reference: Mogadishu: /ˌmɔːɡəˈdiːʃuː/
- ↑ The Free Dictionary: Mogadishu: /ˌmoʊɡəˈdiːʃuː/, /-ˈdɪʃuː/, /ˌmɔː-/