മാധബി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhabi Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madhabi Mukherjee
Charulata1.jpg
Madhabi Mukherjee as Charu in Charulata (1964)
ജനനം (1942-02-10) ഫെബ്രുവരി 10, 1942  (78 വയസ്സ്)
മറ്റ് പേരുകൾMadhabi Chakraborty, Madhabi Mukhopadhyay

പ്രശസ്ത ബംഗാളി സിനിമാ അഭിനേത്രിയാണ് മാധബി മുഖർജി(ജനനം : 1942 ഫെബ്രുവരി 10)1970 -ലെ ഏറ്റവും മികച്ച നടിയ്ക്കുള്ള ദേശീയപുരസ്ക്കാരം മാധബി മുഖർജി നേടിയിട്ടുണ്ട്. സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റി.

മാധബി ശിശിർ ഭാദുരി,ഛബി ബിശ്വാസ്,നിർമ്മലേന്ദു ലാഹിരി എന്നിവരോടൊപ്പം നാടകരംഗത്തു ആദ്യകാലങ്ങളിൽപ്രവർത്തിച്ചിരുന്നു. 1950 ൽ പ്രേമേന്ദ്രമിത്രയുടെ 'കൻകന്താല ലൈറ്റ് റയിൽവേ'എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള മാധബി മുഖർജിയുടെ പ്രവേശനം .

ആദ്യകാല ചിത്രങ്ങൾ[തിരുത്തുക]

മൃണാൾ സെൻ സംവിധാനം ചെയ്ത "ബൈഷേയ് ശ്രാവൺ"(1960), ഋത്വിക് ഘട്ടകിന്റെ 1965ൽ പുറത്തിറങ്ങിയ 'സുബർണ രേഖ' തുടർന്നുള്ള 'മേഘേ തക് താരാ",'"കോമൾ ഗാന്ധാർ' എന്നിവയായിരുന്നു പ്രധാന ആദ്യകാല ചിത്രങ്ങൾ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധബി_മുഖർജി&oldid=2784752" എന്ന താളിൽനിന്ന് ശേഖരിച്ചത്