ചൈനയിലെ ലോകപൈതൃകകേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of World Heritage Sites in China എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിലെ വന്മതിൽ

45 യുനെസ്കൊ ലോക പൈതൃക കേന്ദ്രങ്ങളുള്ള ചൈനയാണ് ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം. ചൈനയുടെ വിനോദസഞ്ചാര മേഖലയിലും ഈ കേന്ദ്രങ്ങൾ വളരെ വലിയൊരു സ്ഥാനം വഹിക്കുന്നു. ഇവയിൽ മുപ്പത്തിഒന്നെണ്ണം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും പത്തെണ്ണം പാരിസ്ഥിതിക കേന്ദ്രവുമാണ്. അവശേഷിക്കുന്ന നാലെണ്ണം പാരിസ്ഥിതിക- സാംസ്കാരിക സമ്മിശ്ര പൈതൃക കേന്ദ്രങ്ങളാണ്.

പട്ടിക[തിരുത്തുക]

* = സാംസ്കാരിക പൈതൃകകേന്ദ്രം
† = പാരിസ്ഥിതിക പൈതൃകകേന്ദ്രം
*† = സാംസ്കാരിക- പാരിസ്ഥിതിക പൈതൃകകേന്ദ്രം (സമ്മിശ്രം)

പട്ടികയിൽ ഉൾപെടുത്തിയ വർഷത്തെ അടിസ്ഥാനമാക്കി:

ക്ര.
സം.
ചിത്രം പേര് സ്ഥാനം തിയ്യതി സം. മാനദണ്ഡം
1 CN-Beijing-Forbidden City.jpg
Wensuge.jpg
വിലക്കപ്പെട്ട നഗരവും മുക്ദെൻ കൊട്ടാരവും ഉൾപ്പെടുന്ന മിങ്,ക്വിങ് രാജവംശങ്ങളുടെ രാജ വസതികൾ* ബീജിങ് (വിലക്കപ്പെട്ട നഗരം), ഷെന്യാങ്, ലിയാവൊനിങ് ( മുക്ദെൻ കൊട്ടാരം) 1987, 2004 439 I, II, III, IV
2 കളിമൺ യോദ്ധാക്കൾ കളിമൺ യോദ്ധാക്കൾ, ആദ്യ ക്ക്വിൻ ചക്രവർത്തിയുടെ ശവകുടീരം * ക്ഷിയാങ്, ഷാങ്ക്ഷി 1987 441 I, III, IV, VI
3 Mogao Caves Exterior And Chambers.jpeg മൊഗാഒ ഗുഹകൾ * ദുങ്ഹുവാങ്, ഗാൻസു 1987 440 I, II, III, IV, V, VI
4 Sunrise at Mt Tai.JPG തൈഷാൻ പർവ്വതം*† തൈആൻ, ഷാന്ദൊങ് 1987 437 I, II, III, IV, V, VI, VII
5 Zhoukoudian Museum July2004.jpg ഷൗകൗദിയാനിലെ പെകിങ് മാൻ പ്രദേശങ്ങൾ* ബീജിങ് 1987 449 III, VI
6 Noel 2005 Pékin 031 muraille de chine Mutianyu.jpg The വന്മതിൽ* വടക്കൻ ചൈന 1987 438 I, II, III, IV, VI
7 Huangshan fengjing.jpg ഹ്വാങ്ഷാൻ പർവ്വതം*† ഹ്വാങ്ഷാൻ നഗരം, അൻഹുയ് 1990 547 II, VII, X
8 1 huanglong 2011.jpg പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ഹുവാങ്ലൊങ് പ്രദേശങ്ങൾ † സോങ്പാൻ കൗണ്ടി, സിച്ചുവാൻ 1992 638 VII
9 九寨沟的一个海子.JPG പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ജിയുഷൈഗൗ താഴ്വര പ്രദേശങ്ങൾ.† ജിയുഷൈഗൗ കൗണ്ടി, സിച്ചുവാൻ 1992 637 VII
10 张家界砂岩峰林.jpg പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള വുലിങ്യുആൻ പ്രദേശങ്ങൾ † Zhangjiajie, ഹുനാൻ 1992 640 VII
11 Wudangshan pic 2.jpg വുദാങ് പർവ്വതനിരകളിലെ പുരാതന കെട്ടിട സമുച്ചയങ്ങൾ * വുദാങ് പർവ്വതനിര, ഹുബൈ 1994 705 I, II, VI
12 Potala palace24.jpg
Jokhang3.JPG
Tibet-5540 (2624909770).jpg
പോട്ടല കൊട്ടാരം, ജോക്കാങ് ക്ഷേത്രം,നോർബുലിങ്ക * ലാസ്സ, തിബറ്റ് 1994, 2000, 2001 705 I, IV, VI
13 Putuo Zongcheng Temple.jpg ചെങ്ദെയിലുള്ള മൗണ്ടിൻ റിസോർട്ടും സമീപമുള്ള ചെങ്ദെയ് ക്ഷേത്രങ്ങളും * ചെങ്ദെയ്, Hebei 1994 703 II, IV
14 Confuciusmansionqufu.jpg കൺഫ്യൂഷസിന്റെ ക്ഷേത്രവും ശവകല്ലറയും, കോങ് കുടുംബത്തിന്റെ സൗധവും]] * ഘുഫു, ഷാങ്ദോങ് 1994 704 I, IV, VI
15 Giant Buddha.JPG
Emei shan view.jpg
ലെഷാങ് ഭീമ ബുദ്ധൻ ഉൾപ്പെടുന്ന എമൈ പർവ്വതവും ഭൂപ്രദേശങ്ങളും *† എമൈഷാൻ നഗരം (Mt. Emei) and , ലെഷാൻ, (Giant Buddha), സിച്ചുവാൻ 1996 779 IV, VI, X
16 Lu Shan-Jiangxi by KongFu Wang.jpg ലുഷാൻ ദേശീയോദ്യാനം * ലുഷാൻ ജില്ല, ജിയാൻക്ഷി 1996 778 II, III, IV, VI
17 Pingyao-oldtown.jpg പിൻ യാവോ പുരാതന നഗരം * പിങ്യാവോ കൗണ്ടി, ഷാങ്ങ്ക്ഷി 1997 812 II, III, IV
18 View From The Top.jpg സുഷൗവിലുള്ള പൗരാണിക ഉദ്യാനങ്ങൾ * സുഷൗ, ജിയാങ്സു 1997, 2000 813 I, II, III, IV, V
19 1 lijiang old town yulong xueshan 2012.jpg ലിജിയാങ് പ്രാചീന പട്ടണം * ലിജിയാങ്, യുനാൻ 1997 811 II, IV, V
20 Summerpalace.jpg ബീജിങ്ങിലെ വേനൽക്കാല കൊട്ടാരം * ബീജിങ് 1998 880 I, II, III
21 2 Temple of Heaven.jpg സ്വർഗ്ഗ ക്ഷേത്രം * ബീജിങ് 1998 881 I, II, III
22 Bao Ding Mountain Entering Nirvana.jpg ദാസ്സു ശിലാ ശില്പങ്ങൾ * ദാസ്സു ജില്ല, ചോങ്ക്വിങ് 1999 912 I, II, III
23 Wuyi Mountains Sea of clouds.jpg വുയി പർവ്വതം *† വടക്കുപടിഞ്ഞാറൻ ഫുജി 1999 911 III, VI, VII, X
24 Xidi - 02.JPG
HongCun AnHui.JPG
ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും * യി കൗണ്ടി, ആൻഹ്വൈ 2000 1002 III, IV, V
25 Mingdynastytombs1.jpg
Ming Xiaoling - Nei Hong Men - P1060529.JPG
മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ , മിങ് രാജവംശത്തിന്റെ ശവകുടീരങ്ങളും മിങ് ക്സിയാവോലിങ് ശവകുടീരവും ഉൾപ്പെടെ * ബീജിങ്& നാൻ ജിങ്, ജിയാങ്സു 2000, 2003, 2004 1004 III, IV, V
26 Longmen-lu-she-na-1.jpg ലോങ്മെൻ ഗുഹകൾ * ലുവോങ്യാങ്, ഹെനാൻ 2000 1003 I, II, III
27 QinChengHouShan WuLongGou.jpg ക്വിങ്ചെൻഗ് പർവ്വതവും [Dujiangyan Irrigation System|ഡുജിയാങ്യാനിലെ ജലവിതരണ ശൃംഖലയും]] * ഡുജിയാങ്യാൻ നഗരം, സിച്ചുവാൻ 2000 1001 II, IV, VI
28 Ceiling paintings Yungang.jpg യുൻഗാങ് ഗുഹകൾ * ദത്തോങ്, ഷാങ്ക്സി 2001 1039 I, II, III, IV
29 Yangzi River - by Peter Morgan.jpg യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ യുനാൻ 2003 1083 VII, VIII, IX, X
30 Kevsunblush2.JPG പുരാതന കൊഗുര്യോ രാജവംശത്തിന്റെ തലസ്ഥാന നഗരവും ശവകുടീരങ്ങളും * ജിആൻ, ജിലിൻ 2004 1135 I, II, III, IV, V
31 Santa Casa da Misericordia.jpg മക്കൗ ചരിത്രകേന്ദ്രം * മക്കൗ 2005 1110 II, III, IV, VI
32 Yinxu.jpg യിൻ ക്സു * അന്യാങ്, ഹെനാൻ 2006 1114 II, III, IV, VI
33 Panda Cub from Wolong, Sichuan, China.JPG സിച്ചുവാനിലെ ഭീമൻപാണ്ട സങ്കേതങ്ങൾ സിച്ചുവാൻ 2006 1213 X
34 KaipingDiaolou.jpg കൈപിങ് [[ദിയഒലഒ-യും ഗ്രാമങ്ങളും * കൈപിങ്, ഗുവാങ്ദോങ് 2007 1112 II, III, IV
35 石林正门.JPG സൗത്ത് ചൈന കർസ്ത് യുനാൻ, ഗ്വിഷൗ, ഷോങ്ക്വിങ് 2007 1248 VII, VIII
36 初溪土楼群.jpg ഫുജിയൻ ടുളു * ഫുജിയൻ 2008 1113 III, IV, V
37 Sanqingshan 1461.JPG സാങ്ക്വിങ്ഷാൻ യുഷാൻ കൗണ്ടി, ജിയാങ്ക്ഷി 2008 1292 VII
38 Wutai Shan from the air - p-ad20080116-10h51m49s-cdr1b.jpg മൗണ്ട് വുതായ് * വുതായ് കൗണ്ടി, ഷാങ്ക്സി 2009 1279 II, III, IV, VI
39 Zhongyuemiao.JPG ദെങ്ഫെങ് ചരിത്ര സ്മാരകങ്ങൾ * ദെങ്ഫെങ്, ഹെനാൻ 2010 1305 III, VI
40 Danxia 0816.JPG ചൈന ദാങ്ക്സിയ ഹുനാൻ, ഗുവാങ്ഗോങ്, ഫുജിആൻ, ജിയാങ്ക്സി, ഴെജിയാങ്, ഗ്വീഷൗ 2010 1335 VII, VIII, IX, X
41 Three Ponds Mirroring the Moon With Leifeng Pagoda.jpg ഹാങ്ഷൗവിലെ പടിഞ്ഞാറൻ തടാകവും സാംസ്കാരിക ഭൂമികയും * ഹാങ്ഷൗ, Zhejiang 2011 1334 II, III, VI
42 Xanadu on Map of Asia.JPG Site of ക്സൺടു * Xilingol, Inner Mongolia 2012 1389 II, III, IV, VI
43 Maotianshania-cylindrica.jpg ചെങ്ജിയാങ് ഫോസിൽ പ്രദേശം ചെങ്ജിയാങ് കൗണ്ടി, യുനാൻ 2012 1388 VIII
44 Central Tien Shan, China.JPG ടിയാൻ ഷാൻ ക്ഷിൻജിയാങ് 2013 1414 VII, IX
45 Terrace field yunnan china denoised.jpg യുവാന്യാങ് നെല്പാടങ്ങൾ * യുവാന്യാങ് കൗണ്ടി, യുനാൻ 2013 1111 III, V

ഭൂപടത്തിൽ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]