ഹോങ്സുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Nanhu Lake.jpg
തരം സാംസ്കാരികം
മാനദണ്ഡം iii, iv, v
അവലംബം 1002
യുനെസ്കോ മേഖല ഏഷ്യാ പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2000 (24 -ാം സെഷൻ)

ചൈനയിലെ യി കൗണ്ടിയിലുള്ള ഒരു ഗ്രാമമാണ് ഹോങ്സുൻ(ചൈനീസ്: 宏村 ;ഇംഗ്ലീഷ്: Hongcun ). ഹ്വാങ് പർവ്വതനിരകളുടെ തെക്ക് പടിഞ്ഞാറൻ താഴ്‌വരപ്രദേശത്തായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. മിങ്, ക്വിങ് രാജവംശത്തിന്റെ കാലം മുതൽക്കെയുള്ളതാണ് ഈ ഗ്രാമത്തിലെ നിർമിതികൾ. അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു കൃത്രിമ ജലാശയമാണ് ഇവിടുത്തെ ഒരു പ്രധാനകേന്ദ്രം. ഇതിനു ചുറ്റുമായി വിവിധ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.

ഹാൻ രാജവംശത്തിൽപ്പെടുന്ന വാങ് വെന്നും(Wang Wen) അദ്ദേഹത്തിന്റെ ബന്ധുവായിരുന്ന വാങ് യാൻജിയും(Wang Yanji) ചേർന്നാണ് 1131-ൽ ഹോങ്സുൻ സ്ഥാപിച്ചത്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 30°00′13″N 117°58′54″E / 30.00361°N 117.98167°E / 30.00361; 117.98167

"https://ml.wikipedia.org/w/index.php?title=ഹോങ്സുൻ&oldid=1822907" എന്ന താളിൽനിന്നു ശേഖരിച്ചത്