ജ്യൂജ്ജായ്ഗൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജ്യൂജ്ജായ്ഗൗ താഴ്വര
Jiuzhaigou Valley
ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
Rain at Tiger lake - Jiuzhaigou valley.jpg
ജ്യൂജ്ജായ്ഗൗവിലെ ടൈഗർ ലേക്
Map showing the location of ജ്യൂജ്ജായ്ഗൗ താഴ്വര Jiuzhaigou Valley ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
Map showing the location of ജ്യൂജ്ജായ്ഗൗ താഴ്വര Jiuzhaigou Valley ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
Location ജ്യൂജ്ജായ്ഗൗ കൗണ്ടി, സിചുവാൻ
Nearest city സോങ്പാൻ
Area 600 to 720 km²
Established 1978
Visitors 1,190,000 (in 2002)
Governing body Sichuan Provincial Commission for Construction
Official name Jiuzhaigou Valley Scenic and Historic Interest Area
ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value) [1]
Type പാരിസ്ഥിതികം
Criteria vii
Designated 1992 (16th session)
Reference no. 637
State Party China
Region Asia-Pacific

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനവും സംരക്ഷിത പ്രദേശവുമാണ് ജ്യൂജ്ജായ്ഗൗ താഴ്വര(ചൈനീസ്:九寨沟; ഇംഗ്ലീഷ്: Jiuzhaigou Valley ). തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഒരു ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം.

1992-ൽ ജ്യൂജ്ജായ്ഗൗ താഴ്വരയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. 1997-ൽ ഈ പ്രദേശത്തിന് അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(World Biosphere Reserve) എന്ന പദവിയും ലഭിച്ചു.

പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ് ഈ പ്രദേശം. കാൽസൈറ്റിന്റെ നിക്ഷേപം മൂലം വർണ്ണാഭമായ തടാകങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

അവലംബം[തിരുത്തുക]

  1. Traditional Chinese: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); often abbreviated to: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)/ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)
"https://ml.wikipedia.org/w/index.php?title=ജ്യൂജ്ജായ്ഗൗ&oldid=2484085" എന്ന താളിൽനിന്നു ശേഖരിച്ചത്