മോഗൗ ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഗൗ ഗുഹകൾ
Mogao Caves
*
യുനെസ്കോ ലോക പൈതൃക സ്ഥാനം

View of the Mogao Grottoes from outside
രാജ്യം ചൈന
തരം സാംസ്കാരികം
മാനദണ്ഡം i, ii, iii, iv, v, vi
അവലംബം 440
മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1987  (11 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ഒരു ബുദ്ധിസ്റ്റ് ഗുഹാ ക്ഷേത്രങ്ങളുടെ ശൃംഖലയാണ് മോഗൗ ഗുഹകൾ എന്ന് അറിയപ്പെടുന്നത്.(ഇംഗ്ലീഷ്: Mogao Caves or Mogao Grottoes) 492ക്ഷേത്രങ്ങൾ ഇതിന്റെ ഭാഗമാണ്. 366 CE ലാണ് അദ്യത്തെ ഗുഹ നിർമിച്ചത് എന്ന് കരുതുന്നു. ബുദ്ധമതാനുയായികളുടെ ധ്യാനത്തിനും ആരാധനയ്ക്കും വേണ്ടിയായിരുന്നു ഇത്. ബൗദ്ധ വാസ്തുശില്പകലകൾക്കും പേരുകേട്ടതാണ് ഈ നിർമിതികൾ. സഹസ്രബുദ്ധന്മാരുടെ ഗുഹകൾ എന്നും മോഗൗ അറിയപ്പെടാറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ മോഗൗ ഗുഹകൾ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=മോഗൗ_ഗുഹകൾ&oldid=1823646" എന്ന താളിൽനിന്നു ശേഖരിച്ചത്