ഹോങ്ഹേ ഹാനി നെൽപാടങ്ങൾ
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 16,603.22, 29,501.01 ഹെ (1.787156×109, 3.175462×109 sq ft) |
മാനദണ്ഡം | iii, v[1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1111 1111 |
നിർദ്ദേശാങ്കം | 23°07′02″N 102°44′16″E / 23.11719°N 102.7377°E |
രേഖപ്പെടുത്തിയത് | 2013 (37th വിഭാഗം) |
ചൈനയിലെ യുനാനിലെ ഹോങ്ഹേ പ്രെഫിക്ചറിലുള്ള തട്ടുകളായി തിരിച്ചുള്ള നെൽ കൃഷിയിടങ്ങളാണ് ഹോങ്ഹേ ഹാനി നെൽപാടങ്ങൾ (ഇംഗ്ലീഷ്: Honghe Hani Rice Terraces). 1200 വർഷം പഴക്കമുള്ള ഒരു ചരിത്രം ഇവയ്ക്കുണ്ട്. യുവാന്യാങ്(Yuanyang), ഹോങ്ഹേ(Honghe), ജിൻപിൻ(Jinpin) ല്വ്ചുൻ(Lvchun) എന്നീ നാലു കൗണ്ടികളിലും ഈ നെല്പാടങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും യുവാന്യാങ് കൗണ്ടിയിലാണ് സിംഹഭാഗവും ഉള്ളത്. 2013ലാണ് ഈ കൃഷിയിടങ്ങളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.哈尼梯田申遗成功, 2013-06-22</ref>
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1111.
{{cite web}}
: Missing or empty|title=
(help)