ലൂ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂഷാൻ ദേശീയോദ്യാനം
Lushan National Park
*
യുനെസ്കോ ലോക പൈതൃക സ്ഥാനം

ലൂഷാനിലെ ഒരു സൂര്യോദയം.
രാജ്യം Flag of the People's Republic of China.svg China
തരം സാംസ്കാരികം
മാനദണ്ഡം ii, iii, iv, vi
അവലംബം 778
മേഖല ഏഷ്യാ പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1996  (20മത് -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

തെക്കൻ ചൈനയിലെ ജാങ്ക്ഷി പ്രവിശ്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ലൂ പർവ്വതം അഥവാ ലൂഷാൻ(ചൈനീസ്: 庐山; ഇംഗ്ലീഷ്: Mount Lu or Lushan ). കുവാങ്ലു എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലെ തന്നെ ഒരു വിഖ്യാതമായ പർവ്വതനിരയാണ് ലൂഷാൻ. ദീർഘവൃത്താകൃതിയിലുള്ള ഇതിന് 25കി.മീ നീളവും 10കി.മീ വീതിയുമുണ്ട്. ഇതിന്റെ വടക്കുഭാഗത്തായ് യാങ്ടിസി നദിയും ഒഴുകുന്നു. ലൂഷാൻ പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ദഹാൻയാങ്(Dahanyang Peak). സമുദ്രനിരപ്പിൽനിന്നും 1474മീറ്ററാണിതിന്റെ ഉയരം. ഗാംഭീര്യത്തിലും സൗന്ദര്യത്തിലും ഉയരത്തിലും പ്രസിദ്ധിയാർജ്ജിച്ച ഒരു പർവ്വതമാണ് ലൂഷാൻ. 1996ൽ ഈ ദേശീയോദ്യാനത്തിന് ലോക പൈതൃക പദവി ലഭിച്ചു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ ലൂഷാൻ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ലൂ_പർവ്വതം&oldid=1818734" എന്ന താളിൽനിന്നു ശേഖരിച്ചത്