പ്രാചീന കൊഗ്ഗുര്യൗ രാജവംശത്തിന്റെ തലസ്ഥാന നഗരങ്ങളും അവരുടെ ശവകുടീരങ്ങളും
ദൃശ്യരൂപം
The Tomb of the General within the site | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന ![]() |
Area | 4,164.8599, 14,142.4404 ഹെ (448,301,790, 1.52227962×109 sq ft) |
Includes | Changchuan Tomb No. 1, 2, 4, Gungnae, Hwando, Ranmou Tomb and Huanwen Tomb, Wunü Mountain ![]() |
മാനദണ്ഡം | i, ii, iii, iv, v[1] |
അവലംബം | 1135 |
നിർദ്ദേശാങ്കം | 41°09′25″N 126°11′14″E / 41.1569°N 126.1872°E |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
പ്രാചീന കൊഗ്ഗുര്യൗ രാജവംശത്തിന്റെ താസ്ഥാന നഗരങ്ങളും അവരുടെ ശവകുടീരങ്ങളും ചൈനയിലെ ഒരു ലോകപൈതൃക പ്രദേശങ്ങളാണ്. ചൈനയിലെ ജീലിൻ പ്രവിശ്യയിലുള്ള ജിയാൻ നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2004ലാണ് യുനെസ്കോ ഇവയെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
കൊഗ്ഗുര്യൗ രാജവംശത്തിന്റെ മൂന്ന് നഗരങ്ങളും നാൽപ്പതോളം ശവകുടീരങ്ങളുമാണ് പൈതൃകപട്ടികയിൽ ഇതോടനുബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരങ്ങൾ
[തിരുത്തുക]ഒരു പുരാതന കൊറിയൻ സാമ്രാജ്യമായിരുന്നു കൊഗ്ഗുര്യൗ. അവരുടെ ആദ്യത്തെ തലസ്ഥാനനഗരി വുനു പർവ്വതപ്രദേശത്തുള്ള നഗരമായിരുന്നു.Guonei City, Wandu Mountain City എന്നിവയും ഇവരുടെ നഗരങ്ങളായിരുന്നു. ഈ പ്രദേശങ്ങളെല്ലാം ഇന്ന് ചൈനയുടെ ഭാഗമാണ്.
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1135.
{{cite web}}
: Missing or empty|title=
(help)