ക്ര. സം.
|
ചിത്രം
|
പേര്
|
സ്ഥാനം
|
തിയ്യതി
|
സം.
|
മാനദണ്ഡം
|
1
|
|
വിലക്കപ്പെട്ട നഗരവും മുക്ദെൻ കൊട്ടാരവും ഉൾപ്പെടുന്ന മിങ്,ക്വിങ് രാജവംശങ്ങളുടെ രാജ വസതികൾ*
|
ബീജിങ് (വിലക്കപ്പെട്ട നഗരം), ഷെന്യാങ്, ലിയാവൊനിങ് ( മുക്ദെൻ കൊട്ടാരം)
|
1987, 2004
|
439
|
I, II, III, IV
|
2
|
|
കളിമൺ യോദ്ധാക്കൾ, ആദ്യ ക്ക്വിൻ ചക്രവർത്തിയുടെ ശവകുടീരം *
|
ക്ഷിയാങ്, ഷാങ്ക്ഷി
|
1987
|
441
|
I, III, IV, VI
|
3
|
|
മൊഗാഒ ഗുഹകൾ *
|
ദുങ്ഹുവാങ്, ഗാൻസു
|
1987
|
440
|
I, II, III, IV, V, VI
|
4
|
|
തൈഷാൻ പർവ്വതം*†
|
തൈആൻ, ഷാന്ദൊങ്
|
1987
|
437
|
I, II, III, IV, V, VI, VII
|
5
|
|
ഷൗകൗദിയാനിലെ പെകിങ് മാൻ പ്രദേശങ്ങൾ*
|
ബീജിങ്
|
1987
|
449
|
III, VI
|
6
|
|
The വന്മതിൽ*
|
വടക്കൻ ചൈന
|
1987
|
438
|
I, II, III, IV, VI
|
7
|
|
ഹ്വാങ്ഷാൻ പർവ്വതം*†
|
ഹ്വാങ്ഷാൻ നഗരം, അൻഹുയ്
|
1990
|
547
|
II, VII, X
|
8
|
|
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ഹുവാങ്ലൊങ് പ്രദേശങ്ങൾ †
|
സോങ്പാൻ കൗണ്ടി, സിച്ചുവാൻ
|
1992
|
638
|
VII
|
9
|
|
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ജിയുഷൈഗൗ താഴ്വര പ്രദേശങ്ങൾ.†
|
ജിയുഷൈഗൗ കൗണ്ടി, സിച്ചുവാൻ
|
1992
|
637
|
VII
|
10
|
|
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള വുലിങ്യുആൻ പ്രദേശങ്ങൾ †
|
Zhangjiajie, ഹുനാൻ
|
1992
|
640
|
VII
|
11
|
|
വുദാങ് പർവ്വതനിരകളിലെ പുരാതന കെട്ടിട സമുച്ചയങ്ങൾ *
|
വുദാങ് പർവ്വതനിര, ഹുബൈ
|
1994
|
705
|
I, II, VI
|
12
|
|
പോട്ടല കൊട്ടാരം, ജോക്കാങ് ക്ഷേത്രം,നോർബുലിങ്ക *
|
ലാസ്സ, തിബറ്റ്
|
1994, 2000, 2001
|
705
|
I, IV, VI
|
13
|
|
ചെങ്ദെയിലുള്ള മൗണ്ടിൻ റിസോർട്ടും സമീപമുള്ള ചെങ്ദെയ് ക്ഷേത്രങ്ങളും *
|
ചെങ്ദെയ്, Hebei
|
1994
|
703
|
II, IV
|
14
|
|
കൺഫ്യൂഷസിന്റെ ക്ഷേത്രവും ശവകല്ലറയും, കോങ് കുടുംബത്തിന്റെ സൗധവും]] *
|
ഘുഫു, ഷാങ്ദോങ്
|
1994
|
704
|
I, IV, VI
|
15
|
|
ലെഷാങ് ഭീമ ബുദ്ധൻ ഉൾപ്പെടുന്ന എമൈ പർവ്വതവും ഭൂപ്രദേശങ്ങളും *†
|
എമൈഷാൻ നഗരം (Mt. Emei) and , ലെഷാൻ, (Giant Buddha), സിച്ചുവാൻ
|
1996
|
779
|
IV, VI, X
|
16
|
|
ലുഷാൻ ദേശീയോദ്യാനം *
|
ലുഷാൻ ജില്ല, ജിയാൻക്ഷി
|
1996
|
778
|
II, III, IV, VI
|
17
|
|
പിൻ യാവോ പുരാതന നഗരം *
|
പിങ്യാവോ കൗണ്ടി, ഷാങ്ങ്ക്ഷി
|
1997
|
812
|
II, III, IV
|
18
|
|
സുഷൗവിലുള്ള പൗരാണിക ഉദ്യാനങ്ങൾ *
|
സുഷൗ, ജിയാങ്സു
|
1997, 2000
|
813
|
I, II, III, IV, V
|
19
|
|
ലിജിയാങ് പ്രാചീന പട്ടണം *
|
ലിജിയാങ്, യുനാൻ
|
1997
|
811
|
II, IV, V
|
20
|
|
ബീജിങ്ങിലെ വേനൽക്കാല കൊട്ടാരം *
|
ബീജിങ്
|
1998
|
880
|
I, II, III
|
21
|
|
സ്വർഗ്ഗ ക്ഷേത്രം *
|
ബീജിങ്
|
1998
|
881
|
I, II, III
|
22
|
|
ദാസ്സു ശിലാ ശില്പങ്ങൾ *
|
ദാസ്സു ജില്ല, ചോങ്ക്വിങ്
|
1999
|
912
|
I, II, III
|
23
|
|
വുയി പർവ്വതം *†
|
വടക്കുപടിഞ്ഞാറൻ ഫുജി
|
1999
|
911
|
III, VI, VII, X
|
24
|
|
ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും *
|
യി കൗണ്ടി, ആൻഹ്വൈ
|
2000
|
1002
|
III, IV, V
|
25
|
|
മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ
, മിങ് രാജവംശത്തിന്റെ ശവകുടീരങ്ങളും മിങ് ക്സിയാവോലിങ് ശവകുടീരവും ഉൾപ്പെടെ *
|
ബീജിങ്& നാൻ ജിങ്, ജിയാങ്സു
|
2000, 2003, 2004
|
1004
|
III, IV, V
|
26
|
|
ലോങ്മെൻ ഗുഹകൾ *
|
ലുവോങ്യാങ്, ഹെനാൻ
|
2000
|
1003
|
I, II, III
|
27
|
|
ക്വിങ്ചെൻഗ് പർവ്വതവും [Dujiangyan Irrigation System|ഡുജിയാങ്യാനിലെ ജലവിതരണ ശൃംഖലയും]] *
|
ഡുജിയാങ്യാൻ നഗരം, സിച്ചുവാൻ
|
2000
|
1001
|
II, IV, VI
|
28
|
|
യുൻഗാങ് ഗുഹകൾ *
|
ദത്തോങ്, ഷാങ്ക്സി
|
2001
|
1039
|
I, II, III, IV
|
29
|
|
യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ †
|
യുനാൻ
|
2003
|
1083
|
VII, VIII, IX, X
|
30
|
|
പുരാതന കൊഗുര്യോ രാജവംശത്തിന്റെ തലസ്ഥാന നഗരവും ശവകുടീരങ്ങളും *
|
ജിആൻ, ജിലിൻ
|
2004
|
1135
|
I, II, III, IV, V
|
31
|
|
മക്കൗ ചരിത്രകേന്ദ്രം *
|
മക്കൗ
|
2005
|
1110
|
II, III, IV, VI
|
32
|
|
യിൻ ക്സു *
|
അന്യാങ്, ഹെനാൻ
|
2006
|
1114
|
II, III, IV, VI
|
33
|
|
സിച്ചുവാനിലെ ഭീമൻപാണ്ട സങ്കേതങ്ങൾ †
|
സിച്ചുവാൻ
|
2006
|
1213
|
X
|
34
|
|
കൈപിങ് [[ദിയഒലഒ-യും ഗ്രാമങ്ങളും *
|
കൈപിങ്, ഗുവാങ്ദോങ്
|
2007
|
1112
|
II, III, IV
|
35
|
|
സൗത്ത് ചൈന കർസ്ത് †
|
യുനാൻ, ഗ്വിഷൗ, ഷോങ്ക്വിങ്
|
2007
|
1248
|
VII, VIII
|
36
|
|
ഫുജിയൻ ടുളു *
|
ഫുജിയൻ
|
2008
|
1113
|
III, IV, V
|
37
|
|
സാങ്ക്വിങ്ഷാൻ †
|
യുഷാൻ കൗണ്ടി, ജിയാങ്ക്ഷി
|
2008
|
1292
|
VII
|
38
|
|
മൗണ്ട് വുതായ് *
|
വുതായ് കൗണ്ടി, ഷാങ്ക്സി
|
2009
|
1279
|
II, III, IV, VI
|
39
|
|
ദെങ്ഫെങ് ചരിത്ര സ്മാരകങ്ങൾ *
|
ദെങ്ഫെങ്, ഹെനാൻ
|
2010
|
1305
|
III, VI
|
40
|
|
ചൈന ദാങ്ക്സിയ †
|
ഹുനാൻ, ഗുവാങ്ഗോങ്, ഫുജിആൻ, ജിയാങ്ക്സി, ഴെജിയാങ്, ഗ്വീഷൗ
|
2010
|
1335
|
VII, VIII, IX, X
|
41
|
|
ഹാങ്ഷൗവിലെ പടിഞ്ഞാറൻ തടാകവും സാംസ്കാരിക ഭൂമികയും *
|
ഹാങ്ഷൗ, Zhejiang
|
2011
|
1334
|
II, III, VI
|
42
|
|
Site of ക്സൺടു *
|
Xilingol, Inner Mongolia
|
2012
|
1389
|
II, III, IV, VI
|
43
|
|
ചെങ്ജിയാങ് ഫോസിൽ പ്രദേശം †
|
ചെങ്ജിയാങ് കൗണ്ടി, യുനാൻ
|
2012
|
1388
|
VIII
|
44
|
|
ടിയാൻ ഷാൻ †
|
ക്ഷിൻജിയാങ്
|
2013
|
1414
|
VII, IX
|
45
|
|
യുവാന്യാങ് നെല്പാടങ്ങൾ *
|
യുവാന്യാങ് കൗണ്ടി, യുനാൻ
|
2013
|
1111
|
III, V
|
46
|
|
പട്ട് പാതകൾ: the Routes Network of Chang'an-Tianshan Corridor
|
Luoyang, Lingbao of Henan; Xi'an, Bin County and Chenggu of Shaanxi; Tianshui, Yongjing, Dunhuang and Anxi of Gansu; Turpan, Jimsar and Kuqa of Xinjiang
|
2014
|
1442
|
II, III, IV, VI
|
47
|
|
ഗ്രാൻഡ് കനാൽ *
|
Beijing, Tianjin, Hebei, Shandong, Jiangsu, Zhejiang, Anhui and Henan
|
2014
|
1443
|
I, III, IV, VI
|
48
|
|
തുസി പ്രദേശങ്ങൾ *
|
Hunan, Hubei and Guizhou
|
2015
|
1474
|
II, III
|
49
|
|
Zuojiang Huashan Rock Art Cultural Landscape *
|
ഗുവാങ്ക്സി
|
2016
|
1508
|
III, VI
|
50
|
|
ഹുബെയ് ഷെന്നൊങ്ജിയ †
|
ഹുബെയ്
|
2016
|
1509
|
IX, X
|
51
|
|
ക്വിൻഗായ് ഹോഹ് ക്ഷിൽ †
|
ക്വിൻഗായ്
|
2017
|
1540
|
VII, X
|
52
|
|
കുലാങ്സു: ചരിത്ര പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര ജനവാസമേഖല *
|
ഫുജിയാൻ
|
2017
|
1541
|
II, IV
|