Jump to content

ചിങ്ഷെങ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിങ്ഷെങ് പർവ്വതവും ഡുജിയാങ്യാൻ ജലവിതരണ ശൃംഖലയും
A Taoist temple at Mount Qingcheng
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംii, iv, vi
അവലംബം1001
നിർദ്ദേശാങ്കം31°00′07″N 103°36′18″E / 31.002°N 103.605°E / 31.002; 103.605
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഒരു പർവ്വതമാണ് ചിങ്ഷെങ്ഷാൻ അഥവാ ചിങ്ഷെങ് പർവ്വതം(ഇംഗ്ലീഷ്: Mount Qingcheng; ചൈനീസ്: 青城山). താവോമതക്കാർക്കിടയിൽ ഈ പർവ്വതത്തിന് ഒരതുല്യസ്ഥാനമാണുള്ളത്. 36കൊടുമുടികളാണ് ഈ പർവ്വതത്തിൽ ഉള്ളത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിങ്ഷെങ്_പർവ്വതം&oldid=1824314" എന്ന താളിൽനിന്ന് ശേഖരിച്ചത്