ലെഷാനിലെ ബൃഹത് ബുദ്ധൻ
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
മാനദണ്ഡം | iv, vi, x |
അവലംബം | 779 |
നിർദ്ദേശാങ്കം | 29°32′49″N 103°46′09″E / 29.54694°N 103.76925°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ഒരു ഭീമാകാര ശിലപമാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ (ചൈനീസ്: 乐山大佛; ഇംഗ്ലീഷ്: Leshan Giant Buddha)എന്ന് അറിയപ്പെടുന്നത്. സിചുവാൻ പ്രവിശ്യയുടെ തെക്കുഭാഗത്ത്മിൻ നദിക്ക് അഭിമുഖമായിയാണ് ഈ ശിലപം സ്ഥിതിചെയ്യുന്നത്. മിൻ നദിയുടെ സമീപത്തുള്ള പർവ്വതശിലയിൽ കൊത്തിയെടുത്താണ് ഈ ബൃഹത് ശിലപ്ം നിർമിച്ചിരിക്കുന്നത്. ലോകത്തിലെതന്നെ 'കല്ലിൽ തീർത്ത' ഏറ്റവും വലിയ ബുദ്ധപ്രതിമായാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ[1].
ലെഷാനിലെ ബൃഹത് ബുദ്ധനെയും അതോടൊപ്പം എമയ് പർവ്വതത്തേയും യുനെസ്കോ 1996-ൽ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[2] 2008-ൽ സിചുവാനിലുണ്ടായ ഭൂചലനത്തിലും ഈ നിർമിതിക്ക് കോട്ടമൊന്നും തട്ടിയില്ല.[3]
അവലംബം
[തിരുത്തുക]- ↑ Mount Emei Scenic Area, including Leshan Giant Buddha Scenic Area. യുനെസ്കോ ലോകപൈതൃക സൈറ്റ്
- ↑ "ഒരിക്കലെങ്കിലും കാണണം ഈ കാഴ്ച; കല്ലിൽ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ!". ManoramaOnline. Retrieved 2022-01-19.
- ↑ World's Tallest, Millenium-Old Buddha Statue Undamaged by China Earthquake - Topix
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ലെഷാനിലെ ബൃഹത് ബുദ്ധൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- യുനെസ്കോ
- കൂടുതൽ വിവരങ്ങൾ Archived 2016-03-03 at the Wayback Machine.
- Leshan Grand Buddha - Da Fo