മിങ്, ക്വിങ് രാജവംശങ്ങളുടെ ശവകുടീരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം ചൈന Edit this on Wikidata
മാനദണ്ഡം i, ii, iii, iv, vi[1]
അവലംബം 1004
രേഖപ്പെടുത്തിയത് 2000 (24th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം 2003; 2004
Endangered  ()

പണ്ട് ചൈന ഭരിച്ചിരുന്ന മിങ്, ക്വിങ് രാജവംശങ്ങളിലെ ചില അംഗങ്ങളുടെ ശവകുടീരങ്ങൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ മൊത്തമായി വിശേഷിപ്പിക്കുന്നത് മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ എന്നാണ്. 2002, 2003, 2004 എന്നീ വർഷ്ങ്ങളിലായാണ് ഈ ശവകുടീരങ്ങളെ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.

തിരിച്ചറിയൽ സംഖ്യ ശവകുടീരം പ്രവിശ്യ സ്ഥാനം നിർദ്ദേശാങ്കം(dms.s) വിസ്തീർണ്ണം(മീ²) ബഫർ (മീ²) ഉൾപ്പെടുത്തിയ വർഷം
1004-001 Xianling Tomb Hubei Province Zhongxiang N31 01 E112 39 876,000 2,264,000 2000
1004-002 Qing Tombs 10 (4924145447).jpgകിഴക്കൻ ക്വിങ് ശവകുടീരങ്ങൾ Hebei Province Zunhua N41 11 E117 38 2,240,000 78,000,000 2000
1004-003 Xiling2.jpgപടിഞ്ഞാറൻ ക്വിങ് ശവകുടീരങ്ങൾ Hebei Province Yixian County Baoding City N39 20 E115 13 18,420,000 47,580,000 2000
1004-004 Ling En Gate, Chang Ling.jpgമിങ് ശവകുടീരങ്ങൾ Beijing Municipality Changping District N40 16 10 E116 14 40 8,230,000 81,000,000 2003
1004-005 Ming Xiaoling - Ming Lou - P1060537.JPGക്ഷിയാലോഇങ് ശവകുടീരം ജിയാൻസു നാൻജിങ് City N32 03 30 E118 51 07 1,160,000 1,800,000 2003
1004-006 Tomb of Chang Yuchun ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 03 44 E118 49 54 9,800   2003
1004-007 Tomb of Qiu Cheng ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 03 51 E118 49 59 5,500   2003
1004-008 Tomb of Wu Liang ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 04 00 E118 49 51 4,000 1,800,000 2003
1004-009 Tomb of Wu Zhen ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 04 05 E118 49 57 3,500   2003
1004-010 Tomb of Xu Da ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 04 30 E118 50 06 8,500   2003
1004-011 Tomb of Li Wenzhong ജിയാങ്സു പ്രവിശ്യ നാൻജിങ് നഗരം N32 04 47 E118 50 23 8,700   2003
1004-012 Yongling Tomb of the Qing Dynasty Liaoning Province Fushun City   2,365,900 13,439,400 2004
1004-013 Fuling Tomb of the Qing Dynasty Liaoning Province Shenyang City   538,600 7,023,600 2004
1004-014 Zhaoling Tomb of the Qing Dynasty Liaoning Province Shenyang City   478,900 3,187,400 2004
Total 34,379,400 234,294,400


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://whc.unesco.org/en/list/1004.