വുതായ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വുതായ് പർവ്വതം
五台山
Wutai Shan from the air - p-ad20080116-10h51m49s-cdr1b.jpg
വുതായ് പർവ്വതം
Elevation 3,058 m (10,033 ft)
Translation Five Plateau Mountain (ചൈനീസ്)
Location
വുതായ് കൗണ്ടി, ഷാൻഷി, ചൈന
Coordinates 39°04′45″N 113°33′53″E / 39.07917°N 113.56472°E / 39.07917; 113.56472Coordinates: 39°04′45″N 113°33′53″E / 39.07917°N 113.56472°E / 39.07917; 113.56472
Climbing
Easiest route Hike
യുനെസ്കോ ലോക പൈതൃക സ്ഥാനം
വുതായ് പർവ്വതം
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Temples in Mount Wutai
തരം സാംസ്കാരികം/പാരിസ്ഥിതികം
മാനദണ്ഡം ii, iii, iv, vi
അവലംബം 1279
യുനെസ്കോ മേഖല ഏഷ്യാ പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2009 (33 -ാം സെഷൻ)

ചൈനയിലെ ഷാൻഷി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് വുതായ് പർവ്വതം അഥവാ വുതായ്ഷാൻ(ഇംഗ്ലീഷ്: Mount Wutai; ചൈനീസ് :五台山). നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ഈ പർവ്വതസാനുക്കളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2009ൽ യുനെസ്കോ വുതായ് പർവ്വതത്തെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[1]

ചൈനീസ് ബുദ്ധിസത്തിലെ നാൽ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് വുതായ്ഷാൻ. ചൈനീസ് വിശ്വാസപ്രകാരം ജ്ഞാനത്തിന്റെ ബോധിസത്വന്റെ വാസഗൃഹമാണ് ഈ പർവ്വതം. ഈ പർവ്വതപ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ബോധിസത്വൻ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് വിശ്വാസം. അത് ചിലപ്പോൾ ഒരു സന്യാസിയുടേയോ, പഞ്ചവർണ്ണത്തിലുള്ള മേഘങ്ങളുടേയോരൂപത്തിലാകാം. തിബറ്റൻ ബുദ്ധിസവുമായും സഹിഷ്ണ ബന്ധം പുലർത്തുന്നു.[2]

അവലംബം[തിരുത്തുക]

  1. China’s sacred Buddhist Mount Wutai inscribed on UNESCO’s World Heritage List. UNESCO World Heritage Centre
  2. Tuttle, Gray (2006). 'Tibetan Buddhism at Ri bo rtse lnga/Wutai shan in Modern Times.' Journal of the International Association of Tibetan Studies, no. 2 (August 2006): 1-35. Source: [1] (accessed: Monday, July 1, 2013)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വുതായ്_പർവ്വതം&oldid=1824927" എന്ന താളിൽനിന്നു ശേഖരിച്ചത്