കൈപിങ് ഡിയാവ്ലു
ദൃശ്യരൂപം
Ruishi Diaolou 瑞石樓 | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 371.948, 2,738.052 ha (40,036,100, 294,721,500 sq ft) |
Includes | Jingjiangli Village, Majianglong Village Cluster, Yinglong Lou, Zili village |
മാനദണ്ഡം | ii, iii, iv[1] |
അവലംബം | 1112 |
നിർദ്ദേശാങ്കം | 22°17′08″N 112°33′57″E / 22.2856°N 112.5658°E |
രേഖപ്പെടുത്തിയത് | 2007 (31st വിഭാഗം) |
ചൈനയിലെ കൈപിങ് കൗണ്ടിയിൽ കണ്ടുവരുന്ന ഒരിനം ബഹുനില മന്ദിരമാണ് കൈപിങ് ഡിയാവ്ലു[2] . പ്രധാനമായും പ്രബലിത കോൺക്രീറ്റ് ഉപയോഗിച്ചാണ് ഈ നിർമിതികൾ പണിയുന്നത്. ക്വിങ് രാജവംശത്തിന്റെ കാലത്താണ് ആദ്യത്തെ കൈപ്ലിങ് ഡിയാവ്ലുക്കൽ നിർമ്മിക്കപ്പെടുന്നത്. പിന്നീട് 3000ത്തിലധികം ഡിയാവ്ലുക്കൽ പടുതുയർത്തിയെങ്കിലും ഇന്നിവയിൽ ഏകദേശം 1,833എണ്ണമാണ് അവശേഷിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1112.
{{cite web}}
: Missing or empty|title=
(help) - ↑ "Kaiping Diaolou and Villages". whc.unesco.org. Archived from the original on 2013-08-27. Retrieved 2013 ഓഗസ്റ്റ് 27.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)