ചിങ്ഷെങ് പർവ്വതം
ദൃശ്യരൂപം
(Mount Qingcheng എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | ചൈന |
| മാനദണ്ഡം | ii, iv, vi |
| അവലംബം | 1001 |
| നിർദ്ദേശാങ്കം | 31°00′07″N 103°36′18″E / 31.002°N 103.605°E |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഒരു പർവ്വതമാണ് ചിങ്ഷെങ്ഷാൻ അഥവാ ചിങ്ഷെങ് പർവ്വതം(ഇംഗ്ലീഷ്: Mount Qingcheng; ചൈനീസ്: 青城山). താവോമതക്കാർക്കിടയിൽ ഈ പർവ്വതത്തിന് ഒരതുല്യസ്ഥാനമാണുള്ളത്. 36കൊടുമുടികളാണ് ഈ പർവ്വതത്തിൽ ഉള്ളത്.