Jump to content

ചൈനയിലെ ലോകപൈതൃകകേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനയിലെ വന്മതിൽ

2017-ലെ കണക്കുപ്രകാരം 52 യുനെസ്കൊ ലോക പൈതൃക കേന്ദ്രങ്ങളുള്ള ചൈനയാണ് ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം. ചൈനയുടെ വിനോദസഞ്ചാര മേഖലയിലും ഈ കേന്ദ്രങ്ങൾ വളരെ വലിയൊരു സ്ഥാനം വഹിക്കുന്നു. ഇവയിൽ 36എണ്ണം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും 12 എണ്ണം പാരിസ്ഥിതിക കേന്ദ്രവുമാണ്. അവശേഷിക്കുന്ന നാലെണ്ണം പാരിസ്ഥിതിക- സാംസ്കാരിക സമ്മിശ്ര പൈതൃക കേന്ദ്രങ്ങളാണ്.

പട്ടിക

[തിരുത്തുക]
* = സാംസ്കാരിക പൈതൃകകേന്ദ്രം
† = പാരിസ്ഥിതിക പൈതൃകകേന്ദ്രം
*† = സാംസ്കാരിക- പാരിസ്ഥിതിക പൈതൃകകേന്ദ്രം (സമ്മിശ്രം)

പട്ടികയിൽ ഉൾപെടുത്തിയ വർഷത്തെ അടിസ്ഥാനമാക്കി:

ക്ര.
സം.
ചിത്രം പേര് സ്ഥാനം തിയ്യതി സം. മാനദണ്ഡം
1
വിലക്കപ്പെട്ട നഗരവും മുക്ദെൻ കൊട്ടാരവും ഉൾപ്പെടുന്ന മിങ്,ക്വിങ് രാജവംശങ്ങളുടെ രാജ വസതികൾ* ബീജിങ് (വിലക്കപ്പെട്ട നഗരം), ഷെന്യാങ്, ലിയാവൊനിങ് ( മുക്ദെൻ കൊട്ടാരം) 1987, 2004 439 I, II, III, IV
2 കളിമൺ യോദ്ധാക്കൾ കളിമൺ യോദ്ധാക്കൾ, ആദ്യ ക്ക്വിൻ ചക്രവർത്തിയുടെ ശവകുടീരം * ക്ഷിയാങ്, ഷാങ്ക്ഷി 1987 441 I, III, IV, VI
3 മൊഗാഒ ഗുഹകൾ * ദുങ്ഹുവാങ്, ഗാൻസു 1987 440 I, II, III, IV, V, VI
4 തൈഷാൻ പർവ്വതം*† തൈആൻ, ഷാന്ദൊങ് 1987 437 I, II, III, IV, V, VI, VII
5 ഷൗകൗദിയാനിലെ പെകിങ് മാൻ പ്രദേശങ്ങൾ* ബീജിങ് 1987 449 III, VI
6 The വന്മതിൽ* വടക്കൻ ചൈന 1987 438 I, II, III, IV, VI
7 ഹ്വാങ്ഷാൻ പർവ്വതം*† ഹ്വാങ്ഷാൻ നഗരം, അൻഹുയ് 1990 547 II, VII, X
8 പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ഹുവാങ്ലൊങ് പ്രദേശങ്ങൾ † സോങ്പാൻ കൗണ്ടി, സിച്ചുവാൻ 1992 638 VII
9 പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ജിയുഷൈഗൗ താഴ്വര പ്രദേശങ്ങൾ.† ജിയുഷൈഗൗ കൗണ്ടി, സിച്ചുവാൻ 1992 637 VII
10 പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള വുലിങ്യുആൻ പ്രദേശങ്ങൾ † Zhangjiajie, ഹുനാൻ 1992 640 VII
11 വുദാങ് പർവ്വതനിരകളിലെ പുരാതന കെട്ടിട സമുച്ചയങ്ങൾ * വുദാങ് പർവ്വതനിര, ഹുബൈ 1994 705 I, II, VI
12

പോട്ടല കൊട്ടാരം, ജോക്കാങ് ക്ഷേത്രം,നോർബുലിങ്ക * ലാസ്സ, തിബറ്റ് 1994, 2000, 2001 705 I, IV, VI
13 ചെങ്ദെയിലുള്ള മൗണ്ടിൻ റിസോർട്ടും സമീപമുള്ള ചെങ്ദെയ് ക്ഷേത്രങ്ങളും * ചെങ്ദെയ്, Hebei 1994 703 II, IV
14 കൺഫ്യൂഷസിന്റെ ക്ഷേത്രവും ശവകല്ലറയും, കോങ് കുടുംബത്തിന്റെ സൗധവും]] * ഘുഫു, ഷാങ്ദോങ് 1994 704 I, IV, VI
15
ലെഷാങ് ഭീമ ബുദ്ധൻ ഉൾപ്പെടുന്ന എമൈ പർവ്വതവും ഭൂപ്രദേശങ്ങളും *† എമൈഷാൻ നഗരം (Mt. Emei) and , ലെഷാൻ, (Giant Buddha), സിച്ചുവാൻ 1996 779 IV, VI, X
16 ലുഷാൻ ദേശീയോദ്യാനം * ലുഷാൻ ജില്ല, ജിയാൻക്ഷി 1996 778 II, III, IV, VI
17 പിൻ യാവോ പുരാതന നഗരം * പിങ്യാവോ കൗണ്ടി, ഷാങ്ങ്ക്ഷി 1997 812 II, III, IV
18 സുഷൗവിലുള്ള പൗരാണിക ഉദ്യാനങ്ങൾ * സുഷൗ, ജിയാങ്സു 1997, 2000 813 I, II, III, IV, V
19 ലിജിയാങ് പ്രാചീന പട്ടണം * ലിജിയാങ്, യുനാൻ 1997 811 II, IV, V
20 ബീജിങ്ങിലെ വേനൽക്കാല കൊട്ടാരം * ബീജിങ് 1998 880 I, II, III
21 സ്വർഗ്ഗ ക്ഷേത്രം * ബീജിങ് 1998 881 I, II, III
22 ദാസ്സു ശിലാ ശില്പങ്ങൾ * ദാസ്സു ജില്ല, ചോങ്ക്വിങ് 1999 912 I, II, III
23 വുയി പർവ്വതം *† വടക്കുപടിഞ്ഞാറൻ ഫുജി 1999 911 III, VI, VII, X
24
ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും * യി കൗണ്ടി, ആൻഹ്വൈ 2000 1002 III, IV, V
25
മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ , മിങ് രാജവംശത്തിന്റെ ശവകുടീരങ്ങളും മിങ് ക്സിയാവോലിങ് ശവകുടീരവും ഉൾപ്പെടെ * ബീജിങ്& നാൻ ജിങ്, ജിയാങ്സു 2000, 2003, 2004 1004 III, IV, V
26 ലോങ്മെൻ ഗുഹകൾ * ലുവോങ്യാങ്, ഹെനാൻ 2000 1003 I, II, III
27 ക്വിങ്ചെൻഗ് പർവ്വതവും [Dujiangyan Irrigation System|ഡുജിയാങ്യാനിലെ ജലവിതരണ ശൃംഖലയും]] * ഡുജിയാങ്യാൻ നഗരം, സിച്ചുവാൻ 2000 1001 II, IV, VI
28 യുൻഗാങ് ഗുഹകൾ * ദത്തോങ്, ഷാങ്ക്സി 2001 1039 I, II, III, IV
29 യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ യുനാൻ 2003 1083 VII, VIII, IX, X
30 പുരാതന കൊഗുര്യോ രാജവംശത്തിന്റെ തലസ്ഥാന നഗരവും ശവകുടീരങ്ങളും * ജിആൻ, ജിലിൻ 2004 1135 I, II, III, IV, V
31 മക്കൗ ചരിത്രകേന്ദ്രം * മക്കൗ 2005 1110 II, III, IV, VI
32 യിൻ ക്സു * അന്യാങ്, ഹെനാൻ 2006 1114 II, III, IV, VI
33 സിച്ചുവാനിലെ ഭീമൻപാണ്ട സങ്കേതങ്ങൾ സിച്ചുവാൻ 2006 1213 X
34 കൈപിങ് [[ദിയഒലഒ-യും ഗ്രാമങ്ങളും * കൈപിങ്, ഗുവാങ്ദോങ് 2007 1112 II, III, IV
35 സൗത്ത് ചൈന കർസ്ത് യുനാൻ, ഗ്വിഷൗ, ഷോങ്ക്വിങ് 2007 1248 VII, VIII
36 ഫുജിയൻ ടുളു * ഫുജിയൻ 2008 1113 III, IV, V
37 സാങ്ക്വിങ്ഷാൻ യുഷാൻ കൗണ്ടി, ജിയാങ്ക്ഷി 2008 1292 VII
38 മൗണ്ട് വുതായ് * വുതായ് കൗണ്ടി, ഷാങ്ക്സി 2009 1279 II, III, IV, VI
39 ദെങ്ഫെങ് ചരിത്ര സ്മാരകങ്ങൾ * ദെങ്ഫെങ്, ഹെനാൻ 2010 1305 III, VI
40 ചൈന ദാങ്ക്സിയ ഹുനാൻ, ഗുവാങ്ഗോങ്, ഫുജിആൻ, ജിയാങ്ക്സി, ഴെജിയാങ്, ഗ്വീഷൗ 2010 1335 VII, VIII, IX, X
41 ഹാങ്ഷൗവിലെ പടിഞ്ഞാറൻ തടാകവും സാംസ്കാരിക ഭൂമികയും * ഹാങ്ഷൗ, Zhejiang 2011 1334 II, III, VI
42 Site of ക്സൺടു * Xilingol, Inner Mongolia 2012 1389 II, III, IV, VI
43 ചെങ്ജിയാങ് ഫോസിൽ പ്രദേശം ചെങ്ജിയാങ് കൗണ്ടി, യുനാൻ 2012 1388 VIII
44 ടിയാൻ ഷാൻ ക്ഷിൻജിയാങ് 2013 1414 VII, IX
45 യുവാന്യാങ് നെല്പാടങ്ങൾ * യുവാന്യാങ് കൗണ്ടി, യുനാൻ 2013 1111 III, V
46 പട്ട് പാതകൾ: the Routes Network of Chang'an-Tianshan Corridor Luoyang, Lingbao of Henan; Xi'an, Bin County and Chenggu of Shaanxi; Tianshui, Yongjing, Dunhuang and Anxi of Gansu; Turpan, Jimsar and Kuqa of Xinjiang 2014 1442 II, III, IV, VI
47 ഗ്രാൻഡ് കനാൽ * Beijing, Tianjin, Hebei, Shandong, Jiangsu, Zhejiang, Anhui and Henan 2014 1443 I, III, IV, VI
48 തുസി പ്രദേശങ്ങൾ * Hunan, Hubei and Guizhou 2015 1474 II, III
49 Zuojiang Huashan Rock Art Cultural Landscape * ഗുവാങ്ക്സി 2016 1508 III, VI
50 ഹുബെയ് ഷെന്നൊങ്ജിയ ഹുബെയ് 2016 1509 IX, X
51 ക്വിൻഗായ് ഹോഹ് ക്ഷിൽ ക്വിൻഗായ് 2017 1540 VII, X
52 കുലാങ്സു: ചരിത്ര പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര ജനവാസമേഖല * ഫുജിയാൻ 2017 1541 II, IV

ഭൂപടത്തിൽ

[തിരുത്തുക]
ലോക പൈതൃകകേന്ദ്രങ്ങൾ ചൈനയുടെ ഭൂപടത്തിൽ ()

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]