ഹാങ്ഝൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hangzhou എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹാങ്ഝൗ
杭州
ഉപപ്രവിശ്യാ നഗരം
杭州市
മുകളിൽ:View of Three Pools Mirroring the Moon-pool, മദ്ധ്യത്തിൽ ഇടത്ത്:Six Harmonies Pagoda, മദ്ധ്യത്തിൽ മുകളിൽ വലത്ത്:Su Causeway, മദ്ധ്യത്തിൽ താഴെ വലത്ത്:ഹു ഷുവെയാൻ റെസിഡൻസ് ഉദ്യാനം, താഴെ:പടിഞ്ഞാറൻ തടാകത്തിലെ ഹുഷിൻ പവിലിയൻ
മുകളിൽ:View of Three Pools Mirroring the Moon-pool, മദ്ധ്യത്തിൽ ഇടത്ത്:Six Harmonies Pagoda, മദ്ധ്യത്തിൽ മുകളിൽ വലത്ത്:Su Causeway, മദ്ധ്യത്തിൽ താഴെ വലത്ത്:ഹു ഷുവെയാൻ റെസിഡൻസ് ഉദ്യാനം, താഴെ:പടിഞ്ഞാറൻ തടാകത്തിലെ ഹുഷിൻ പവിലിയൻ
സെജിയാങിൽ ഹാങ്ഝൗ നഗരത്തിന്റെ സ്ഥാനം
സെജിയാങിൽ ഹാങ്ഝൗ നഗരത്തിന്റെ സ്ഥാനം
രാജ്യം ചൈന
പ്രൊവിൻസ് സേജിയാങ്
Government
 • CPC Ctte സെക്രട്ടറി ഹുവാങ് കുണ്മിങ്
 • മേയർ ഷാവോ ഷാന്വേയ്
Area
 • ഉപപ്രവിശ്യാ നഗരം 16 കി.മീ.2(6 ച മൈ)
 • നഗരം 3 കി.മീ.2(1 ച മൈ)
Population (2010)[1]
 • ഉപപ്രവിശ്യാ നഗരം 8
 • സാന്ദ്രത 1/കി.മീ.2(3/ച മൈ)
 • നഗരപ്രദേശം 6
 • മെട്രോപ്രദേശം 7
 • ചൈനയിൽ റാങ്ക് [
ജനസംബോധന ഹാങ്ഝൗവിയൻ
സമയ മേഖല ചൈന സ്റ്റാൻഡേർഡ് സമയം (UTC+8)
പിൻകോഡ് 310000
GDP (നോമിനൽ) 2011
 - മൊത്തം CNY 701.2 billion
(USD 111.1 ശതകോടി)
 - പ്രതിശീർഷ വരുമാനം CNY 80,000
(USD 12,380)
 - വളർച്ച Increase 10.1%
Licence plate prefixes A
Regional Dialect Wu: Hangzhou dialect
വെബ്‌സൈറ്റ് സിറ്റി ഓഫ് ഹാങ്ഝൗ
നഗര വൃക്ഷം
Camphor laurel (Cinnamomum camphora)
നഗര പുഷ്പം
Sweet Osmanthus (Osmanthus fragrans)
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ഹാങ്ഝൗ
ചൈനീസ്: 杭州
Wu: ɦaŋ tsei
Literal meaning: Cross State or Capital of Hang

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവും പ്രൊവിൻസിലെ ഏറ്റവും വലിയ നഗരവുമാണ് ഹാങ്ഝൗ (ചൈനീസ്: 杭州; ഹാങ്ഝൗ ഡയലക്ട്: ɦaŋ tsei; മാന്ദരിൻ പിൻയിൻ: ഹാങ്ഝൗ Mandarin pronunciation: [xɑ̌ŋtʂóʊ] (About this sound ശ്രവിക്കുക)). സബ്‌-പ്രൊവിൻഷ്യൽ നഗരമായ ഹാങ്ഝൗവിൽ 2010ലെ കണക്കുപ്രകാരം ഭരണവിഭാഗത്തിൽ ("ഷി", 杭州市) അഥവാ പ്രിഫെക്ച്ചറിൽ 8.7 ദശലക്ഷം പേർ വസിക്കുന്നു[2]. ഇതിൽ ഹാങ്ഝൗ മുൻസിപ്പാലിറ്റിയിലായി 6.242 ദശലക്ഷം ആളുകൾ വസിക്കുന്നതിൽ 3.56 ദശലക്ഷം ആളുകൾ ആറ് അർബൻ കോർ ജില്ലകളിലാണ്.ഭരണവിഭാഗങ്ങൾ[തിരുത്തുക]

പ്രമാണം:Hangzhou Wulin CBD Overview.png
ഹാങ്ഝൗ സിറ്റിസ്കേപ്

ഹാങ്ഝൗ സബ്‌-പ്രൊവിൻഷ്യൽ നഗരത്തിൽ 8 ജില്ലകളും (区 ഗു), 3 കൗണ്ടി-തല നഗരങ്ങളും (市 ഷി), 2 കൗണ്ടികളും (县 ഷിയാൻ) ഉണ്ട്. ആറു സെൻട്രൽ അർബൻ ജില്ലകളിൽ 682 കിമീ² (263.4 മൈ²) പ്രദേശത്ത് 3,560,400 ആളുകൾ അധിവസിക്കുന്നു. 2,642 കിമീ² (1020 മൈ²) വരുന്ന രണ്ട് സബ് അർബൻ ജില്ലകളിലായി 2,681,600 പേർ വസിക്കുന്നു.

ഭൂപടം സബ്‌-ഡിവിഷൻ ഹൻസി വിസ്തീർണ്ണം ജനസംഖ്യ
(ഉദ്ദേശം)
Subdivisions of Hangzhou-China.png
നഗരകേന്ദ്രം
ഗോങ്ഷു ജില്ല 拱墅区 87.49 കിമീ² 280,000
ഷിയാചെങ് ജില്ല 下城区 31.46 കിമീ² 551,900
ഷാങ്ചെങ് ജില്ല 上城区 18.30 കിമീ² 344,600
ജിയാങ്ഗാൻ ജില്ല 江干区 210.22 കിമീ² 998,800
ഷിഹു ജില്ല 西湖区 308.70 കിമീ² 820,000
ബിൻജിയാങ് ജില്ല 滨江区 72.02 കിമീ² 319,000
സബർബനും റൂറലും
യുഹാങ് ജില്ല 余杭区 1,223.56 കിമീ² 1,170,300
ഷിയാവോഷാൻ ജില്ല 萧山区 1,420.22 കിമീ² 1,511,300
ലിനാൻ നഗരം 临安市 3,126.80 കിമീ² 566,700
ഫുയാങ് നഗരം 富阳市 1,831.20 കിമീ² 717,700
ജിയാൻഡേ നഗരം 建德市 2,321.00 കിമീ² 430,800
ടോങ്ഗ്ലു കൗണ്ടി 桐庐县 1,825.00 കിമീ² 406,400
ചുനാൻ കൗണ്ടി 淳安县 4,427.00 കിമീ² 336,800

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

ഹാങ്ഝൗ (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.0
(46.4)
9.4
(48.9)
13.7
(56.7)
20.6
(69.1)
25.5
(77.9)
28.6
(83.5)
33.0
(91.4)
32.4
(90.3)
27.5
(81.5)
22.7
(72.9)
16.8
(62.2)
11.1
(52)
20.8
(69.4)
ശരാശരി താഴ്ന്ന °C (°F) 1.5
(34.7)
2.7
(36.9)
6.4
(43.5)
12.1
(53.8)
17.0
(62.6)
21.1
(70)
24.9
(76.8)
24.5
(76.1)
20.3
(68.5)
15.0
(59)
8.9
(48)
3.4
(38.1)
13.2
(55.8)
മഴ/മഞ്ഞ് mm (inches) 73.2
(2.882)
84.2
(3.315)
138.2
(5.441)
126.6
(4.984)
146.6
(5.772)
231.1
(9.098)
159.4
(6.276)
155.8
(6.134)
145.2
(5.717)
87.0
(3.425)
60.1
(2.366)
47.1
(1.854)
1,454.5
(57.264)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 12.4 12.3 16.3 15.2 14.6 15.2 13.0 13.6 12.6 10.0 8.6 8.1 151.9
% ആർദ്രത 75 75 78 76 76 81 78 79 81 77 74 72 76.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 107.2 99.1 109.5 140.6 163.3 141.9 216.1 209.5 147.2 148.3 137.6 136.2 1,756.5
Source: China Meteorological Administration

അവലംബം[തിരുത്തുക]

  1. "杭州市 2010年国民经济和社会发展统计公报" (ഭാഷ: Simplified Chinese). Hangzhou Municipal Statistic Bureau. 2011-02-24. ശേഖരിച്ചത് 2011-09-15. 
  2. 浙江第六次全国人口普查数据公布 温州常住人口最多-浙江|第六次全国人口普查|数据-浙江在线-浙江新闻. Zjnews.zjol.com.cn. Retrieved on 2011-08-28.
"https://ml.wikipedia.org/w/index.php?title=ഹാങ്ഝൗ&oldid=2710838" എന്ന താളിൽനിന്നു ശേഖരിച്ചത്