ഹാങ്ഝൗ
ദൃശ്യരൂപം
ഹാങ്ഝൗ 杭州 | |
---|---|
杭州市 | |
മുകളിൽ:View of Three Pools Mirroring the Moon-pool, മദ്ധ്യത്തിൽ ഇടത്ത്:Six Harmonies Pagoda, മദ്ധ്യത്തിൽ മുകളിൽ വലത്ത്:Su Causeway, മദ്ധ്യത്തിൽ താഴെ വലത്ത്:ഹു ഷുവെയാൻ റെസിഡൻസ് ഉദ്യാനം, താഴെ:പടിഞ്ഞാറൻ തടാകത്തിലെ ഹുഷിൻ പവിലിയൻ | |
സെജിയാങിൽ ഹാങ്ഝൗ നഗരത്തിന്റെ സ്ഥാനം | |
രാജ്യം | ചൈന |
പ്രൊവിൻസ് | സേജിയാങ് |
• CPC Ctte സെക്രട്ടറി | ഹുവാങ് കുണ്മിങ് |
• മേയർ | ഷാവോ ഷാന്വേയ് |
• ഉപപ്രവിശ്യാ നഗരം | 16,847 ച.കി.മീ.(6,505 ച മൈ) |
• നഗരം | 3,372 ച.കി.മീ.(1,302 ച മൈ) |
(2010)[1] | |
• ഉപപ്രവിശ്യാ നഗരം | 8,700,400 |
• ജനസാന്ദ്രത | 1,214/ച.കി.മീ.(3,143/ച മൈ) |
• നഗരപ്രദേശം | 6,242,000 |
• മെട്രോപ്രദേശം | 7,321,141 Hangzhou-Shaoxing Metro area(including Hangzhou city, Shaoxing City) |
• ചൈനയിൽ റാങ്ക് | 6ആം |
Demonym(s) | ഹാങ്ഝൗവിയൻ |
സമയമേഖല | UTC+8 (ചൈന സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 310000 |
GDP (നോമിനൽ) | 2011 |
- മൊത്തം | CNY 701.2 billion (USD 111.1 ശതകോടി) |
- പ്രതിശീർഷ വരുമാനം | CNY 80,000 (USD 12,380) |
- വളർച്ച | 10.1% |
Licence plate prefixes | 浙A |
Regional Dialect | Wu: Hangzhou dialect |
വെബ്സൈറ്റ് | സിറ്റി ഓഫ് ഹാങ്ഝൗ |
Camphor laurel (Cinnamomum camphora) Sweet Osmanthus (Osmanthus fragrans) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഹാങ്ഝൗ | |||||||||||||||||||
Chinese | 杭州 | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Wu | ɦaŋ tsei | ||||||||||||||||||
Postal | Hangchow | ||||||||||||||||||
Literal meaning | Cross State or Capital of Hang | ||||||||||||||||||
|
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവും പ്രൊവിൻസിലെ ഏറ്റവും വലിയ നഗരവുമാണ് ഹാങ്ഝൗ (ചൈനീസ്: 杭州; ഹാങ്ഝൗ ഡയലക്ട്: ɦaŋ tsei; മാന്ദരിൻ പിൻയിൻ: ഹാങ്ഝൗ Mandarin pronunciation: [xɑ̌ŋtʂóʊ] ⓘ). സബ്-പ്രൊവിൻഷ്യൽ നഗരമായ ഹാങ്ഝൗവിൽ 2010ലെ കണക്കുപ്രകാരം ഭരണവിഭാഗത്തിൽ ("ഷി", 杭州市) അഥവാ പ്രിഫെക്ച്ചറിൽ 8.7 ദശലക്ഷം പേർ വസിക്കുന്നു[2]. ഇതിൽ ഹാങ്ഝൗ മുൻസിപ്പാലിറ്റിയിലായി 6.242 ദശലക്ഷം ആളുകൾ വസിക്കുന്നതിൽ 3.56 ദശലക്ഷം ആളുകൾ ആറ് അർബൻ കോർ ജില്ലകളിലാണ്.
ഭരണവിഭാഗങ്ങൾ
[തിരുത്തുക]ഹാങ്ഝൗ സബ്-പ്രൊവിൻഷ്യൽ നഗരത്തിൽ 8 ജില്ലകളും (区 ഗു), 3 കൗണ്ടി-തല നഗരങ്ങളും (市 ഷി), 2 കൗണ്ടികളും (县 ഷിയാൻ) ഉണ്ട്. ആറു സെൻട്രൽ അർബൻ ജില്ലകളിൽ 682 കിമീ² (263.4 മൈ²) പ്രദേശത്ത് 3,560,400 ആളുകൾ അധിവസിക്കുന്നു. 2,642 കിമീ² (1020 മൈ²) വരുന്ന രണ്ട് സബ് അർബൻ ജില്ലകളിലായി 2,681,600 പേർ വസിക്കുന്നു.
ഭൂപടം | സബ്-ഡിവിഷൻ | ഹൻസി | വിസ്തീർണ്ണം | ജനസംഖ്യ (ഉദ്ദേശം) |
---|---|---|---|---|
നഗരകേന്ദ്രം | ||||
■ ഗോങ്ഷു ജില്ല | 拱墅区 | 87.49 കിമീ² | 280,000 | |
■ ഷിയാചെങ് ജില്ല | 下城区 | 31.46 കിമീ² | 551,900 | |
■ ഷാങ്ചെങ് ജില്ല | 上城区 | 18.30 കിമീ² | 344,600 | |
■ ജിയാങ്ഗാൻ ജില്ല | 江干区 | 210.22 കിമീ² | 998,800 | |
■ ഷിഹു ജില്ല | 西湖区 | 308.70 കിമീ² | 820,000 | |
■ ബിൻജിയാങ് ജില്ല | 滨江区 | 72.02 കിമീ² | 319,000 | |
സബർബനും റൂറലും | ||||
■ യുഹാങ് ജില്ല | 余杭区 | 1,223.56 കിമീ² | 1,170,300 | |
■ ഷിയാവോഷാൻ ജില്ല | 萧山区 | 1,420.22 കിമീ² | 1,511,300 | |
■ ലിനാൻ നഗരം | 临安市 | 3,126.80 കിമീ² | 566,700 | |
■ ഫുയാങ് നഗരം | 富阳市 | 1,831.20 കിമീ² | 717,700 | |
■ ജിയാൻഡേ നഗരം | 建德市 | 2,321.00 കിമീ² | 430,800 | |
■ ടോങ്ഗ്ലു കൗണ്ടി | 桐庐县 | 1,825.00 കിമീ² | 406,400 | |
■ ചുനാൻ കൗണ്ടി | 淳安县 | 4,427.00 കിമീ² | 336,800 |
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ഹാങ്ഝൗ (1971–2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 8.0 (46.4) |
9.4 (48.9) |
13.7 (56.7) |
20.6 (69.1) |
25.5 (77.9) |
28.6 (83.5) |
33.0 (91.4) |
32.4 (90.3) |
27.5 (81.5) |
22.7 (72.9) |
16.8 (62.2) |
11.1 (52) |
20.8 (69.4) |
ശരാശരി താഴ്ന്ന °C (°F) | 1.5 (34.7) |
2.7 (36.9) |
6.4 (43.5) |
12.1 (53.8) |
17.0 (62.6) |
21.1 (70) |
24.9 (76.8) |
24.5 (76.1) |
20.3 (68.5) |
15.0 (59) |
8.9 (48) |
3.4 (38.1) |
13.2 (55.8) |
മഴ/മഞ്ഞ് mm (inches) | 73.2 (2.882) |
84.2 (3.315) |
138.2 (5.441) |
126.6 (4.984) |
146.6 (5.772) |
231.1 (9.098) |
159.4 (6.276) |
155.8 (6.134) |
145.2 (5.717) |
87.0 (3.425) |
60.1 (2.366) |
47.1 (1.854) |
1,454.5 (57.264) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 12.4 | 12.3 | 16.3 | 15.2 | 14.6 | 15.2 | 13.0 | 13.6 | 12.6 | 10.0 | 8.6 | 8.1 | 151.9 |
% ആർദ്രത | 75 | 75 | 78 | 76 | 76 | 81 | 78 | 79 | 81 | 77 | 74 | 72 | 76.8 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 107.2 | 99.1 | 109.5 | 140.6 | 163.3 | 141.9 | 216.1 | 209.5 | 147.2 | 148.3 | 137.6 | 136.2 | 1,756.5 |
ഉറവിടം: China Meteorological Administration |
അവലംബം
[തിരുത്തുക]- ↑ "杭州市 2010年国民经济和社会发展统计公报" (in Simplified Chinese). Hangzhou Municipal Statistic Bureau. 2011-02-24. Archived from the original on 2019-01-07. Retrieved 2011-09-15.
{{cite web}}
: CS1 maint: unrecognized language (link) - ↑ 浙江第六次全国人口普查数据公布 温州常住人口最多-浙江|第六次全国人口普查|数据-浙江在线-浙江新闻. Zjnews.zjol.com.cn. Retrieved on 2011-08-28.