കംപാല
Kampala | |
---|---|
From left to right: Kampala skyline, Bahá'í House of Worship on Kikaaya Hill, Uganda National Mosque, Makerere University main building, skyscraper in central business district, and view over Victoria Lake | |
Country | Uganda |
District | Kampala |
• Lord Mayor | Erias Lukwago |
• ആകെ | 189 ച.കി.മീ.(73 ച മൈ) |
• ഭൂമി | 176 ച.കി.മീ.(68 ച മൈ) |
• ജലം | 13 ച.കി.മീ.(5 ച മൈ) |
ഉയരം | 1,190 മീ(3,900 അടി) |
(2011 Estimate) | |
• ആകെ | 1,659,600 |
• ജനസാന്ദ്രത | 9,429.6/ച.കി.മീ.(24,423/ച മൈ) |
Demonym(s) | Kampalan, Kampalese |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | Homepage |
ഉഗാണ്ടയുടെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് കംപാല (Kampala) 4.03% ജനസംഖ്യാവർധനവ് രേഖപ്പെടുത്തിയിരിക്കുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർധിക്കുന്ന നഗരങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ്.[2] കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും നല്ല ജീവിതസൗകര്യങ്ങളുള്ള നഗരമായി ന്യൂയോർക്കിലെ മെർസർ കമ്പാലയെ തെരഞ്ഞെടുത്തിട്ടുണ്ട്[3] ഉഗാണ്ടയുടെ തെക്ക്ഭാഗത്ത് വിക്ടോറിയ തടാകത്തിനു സമീപത്തായി സമുദ്രനിരപ്പിൽനിന്ന് 11900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]ബുഗാണ്ട രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കംപാല. 1962-ൽ ഉഗാണ്ടയുടെ ആസ്ഥാനമായി. 1978-ൽ തുടങ്ങിയ ഉഗാണ്ട-ടാൻസാനിയ യുദ്ധത്തിൽ തകർക്കപ്പെടുകയുണ്ടായി[4]
കാലാവസ്ഥ
[തിരുത്തുക]കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Af (ഉഷ്ണമേഖലാ മഴക്കാടുകൾ) വിഭാഗത്തിൽപ്പെടുന്നു.[5] മഴക്കാലം ആഗസ്ത് മുതൽ ഡിസംബർ വരേയും ഫെബ്രുവരി മുതൽ ജൂൺ വരേയും ആണ്. ശരാശരി വർഷപാതം 169 millimetres (6.7 in) ഏറ്റവു കൂടൂതൽ ഇടിമിന്നൽ ഉണ്ടാവുന്ന സ്ഥലങ്ങളിലൊന്നാണ് കംപാല
കംപാല പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 33 (91) |
36 (97) |
33 (91) |
33 (91) |
29 (84) |
29 (84) |
29 (84) |
29 (84) |
31 (88) |
32 (90) |
32 (90) |
32 (90) |
36 (97) |
ശരാശരി കൂടിയ °C (°F) | 28.6 (83.5) |
29.3 (84.7) |
28.7 (83.7) |
27.7 (81.9) |
27.3 (81.1) |
27.1 (80.8) |
26.9 (80.4) |
27.2 (81) |
27.9 (82.2) |
27.7 (81.9) |
27.4 (81.3) |
27.9 (82.2) |
27.8 (82) |
പ്രതിദിന മാധ്യം °C (°F) | 23.2 (73.8) |
23.7 (74.7) |
23.4 (74.1) |
22.9 (73.2) |
22.6 (72.7) |
22.4 (72.3) |
22.0 (71.6) |
22.2 (72) |
22.6 (72.7) |
22.6 (72.7) |
22.5 (72.5) |
22.7 (72.9) |
22.73 (72.93) |
ശരാശരി താഴ്ന്ന °C (°F) | 17.7 (63.9) |
18.0 (64.4) |
18.1 (64.6) |
18.0 (64.4) |
17.9 (64.2) |
17.6 (63.7) |
17.1 (62.8) |
17.1 (62.8) |
17.2 (63) |
17.4 (63.3) |
17.5 (63.5) |
17.5 (63.5) |
17.6 (63.7) |
താഴ്ന്ന റെക്കോർഡ് °C (°F) | 12 (54) |
14 (57) |
13 (55) |
14 (57) |
15 (59) |
12 (54) |
12 (54) |
12 (54) |
13 (55) |
13 (55) |
14 (57) |
12 (54) |
12 (54) |
വർഷപാതം mm (inches) | 68.4 (2.693) |
63.0 (2.48) |
131.5 (5.177) |
169.3 (6.665) |
117.5 (4.626) |
69.2 (2.724) |
63.1 (2.484) |
95.7 (3.768) |
108.4 (4.268) |
138.0 (5.433) |
148.7 (5.854) |
91.5 (3.602) |
1,264.3 (49.774) |
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) | 4.8 | 5.1 | 9.5 | 12.2 | 10.9 | 6.3 | 4.7 | 6.7 | 8.6 | 9.1 | 8.4 | 7.4 | 93.7 |
% ആർദ്രത | 66 | 68.5 | 73 | 78.5 | 80.5 | 78.5 | 77.5 | 77.5 | 75.5 | 73.5 | 73 | 71.5 | 74.5 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 155 | 170 | 155 | 120 | 124 | 180 | 186 | 155 | 150 | 155 | 150 | 124 | 1,824 |
Source #1: World Meteorological Organization,[6] Climate-Data.org for mean temperatures[5] | |||||||||||||
ഉറവിടം#2: BBC Weather[7] |
അവലംബം
[തിരുത്തുക]- ↑ Vision, Reporter (19 April 2011). "Kampala Executive Director Takes Office". New Vision. Archived from the original on 2014-07-14. Retrieved 11 June 2014.
- ↑ http://www.citymayors.com/statistics/urban_growth1.html Fastest growing cities in the world
- ↑ http://www.newvision.co.ug/new_vision/news/1418082/kampala-ranked-city-east-africa Kampala Best city to live in, East Africa
- ↑ "History of the City of Kampala". Ugandatravelguide.com. Archived from the original on 2018-06-14. Retrieved 7 July 2012.
- ↑ 5.0 5.1 "Climate: Kampala - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 3 July 2015.
- ↑ "World Weather Information Service - Kampala". World Meteorological Organization. Archived from the original on 2013-03-13. Retrieved 30 March 2016.
- ↑ "Average Conditions Kampala, Uganda". BBC Weather. Retrieved 11 June 2014.