അകത്തുമുറി

Coordinates: 8°41′44″N 76°45′27″E / 8.69556°N 76.75750°E / 8.69556; 76.75750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akathumuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Akathumuri
ഗ്രാമം
Akathumuri is located in Kerala
Akathumuri
Akathumuri
Location in Kerala, India
Akathumuri is located in India
Akathumuri
Akathumuri
Akathumuri (India)
Coordinates: 8°41′44″N 76°45′27″E / 8.69556°N 76.75750°E / 8.69556; 76.75750
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-16
അടുത്തുള്ള നഗരംVarkala

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു മനോഹരമായ തടാക ഗ്രാമമാണ് അകത്തുമുറി.[1]

അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം - കൊല്ലം റൂട്ടിൽ ഇതൊരു പ്രധാന റെയിൽവേ സ്റ്റേഷൻ അല്ല. പാസഞ്ചർ ട്രെയിനുകൾ മാത്രമേ ഇവിടെ നിർത്തുകയുള്ളൂ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.[2]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അകത്തുമുറി&oldid=3649836" എന്ന താളിൽനിന്ന് ശേഖരിച്ചത്